Malayalam Lyrics
My Notes
M | അള്‍ത്താര മുന്നില്‍, തിരികള്‍ തെളിഞ്ഞു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു ആനന്ദ പ്രഭ നിറയും കാല്‍വരി വേദിയിതില്‍ ഒന്നായ് അണയാം, ബലിയേകീടാം ബലിയേകീടാം |
F | അള്‍ത്താര മുന്നില്‍, തിരികള്‍ തെളിഞ്ഞു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു ആനന്ദ പ്രഭ നിറയും കാല്‍വരി വേദിയിതില്‍ ഒന്നായ് അണയാം, ബലിയേകീടാം ബലിയേകീടാം |
—————————————– | |
M | കുറവുകളെല്ലാം, നിന്നില്‍ സമര്‍പ്പിച്ചു സ്‌നേഹമാം കൂദാശയാകുവാനായ് |
F | കുറവുകളെല്ലാം, നിന്നില്‍ സമര്‍പ്പിച്ചു സ്‌നേഹമാം കൂദാശയാകുവാനായ് |
M | വന്നിടും നേരം, നാഥാ… കാരുണ്യമേകീടണേ |
F | വന്നിടും നേരം, നാഥാ… കാരുണ്യമേകീടണേ |
A | ഈ യാഗ വേദി തന്നില്‍ ഒന്നു ചേര്‍ന്നീടുവാനായ് |
A | അള്‍ത്താര മുന്നില്‍, തിരികള്‍ തെളിഞ്ഞു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു ആനന്ദ പ്രഭ നിറയും കാല്‍വരി വേദിയിതില്‍ ഒന്നായ് അണയാം, ബലിയേകീടാം ബലിയേകീടാം |
—————————————– | |
F | വൈരങ്ങളെല്ലാം, മറന്നു നിന്‍ സന്നിധേ പൂര്‍ണ്ണമായ് ഞങ്ങളെ നല്‍കുവാനായ് |
M | വൈരങ്ങളെല്ലാം, മറന്നു നിന്‍ സന്നിധേ പൂര്‍ണ്ണമായ് ഞങ്ങളെ നല്‍കുവാനായ് |
F | യോഗ്യരല്ലെങ്കിലും, നാഥാ… നിര്‍മ്മലരാക്കേണമേ |
M | യോഗ്യരല്ലെങ്കിലും, നാഥാ… നിര്‍മ്മലരാക്കേണമേ |
A | ഈ ബലിയര്‍പ്പിക്കുവാന്‍ ഈശോയെ കൈക്കൊള്ളുവാന്‍ |
A | അള്‍ത്താര മുന്നില്‍, തിരികള്‍ തെളിഞ്ഞു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു ആനന്ദ പ്രഭ നിറയും കാല്‍വരി വേദിയിതില്‍ ഒന്നായ് അണയാം, ബലിയേകീടാം ബലിയേകീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Munnil Thirikal Thelinju Swargeeya Vaathil Thurannu | അള്‍ത്താര മുന്നില്‍, തിരികള്‍ തെളിഞ്ഞു സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു Althara Munnil Thirikal Thelinju Lyrics | Althara Munnil Thirikal Thelinju Song Lyrics | Althara Munnil Thirikal Thelinju Karaoke | Althara Munnil Thirikal Thelinju Track | Althara Munnil Thirikal Thelinju Malayalam Lyrics | Althara Munnil Thirikal Thelinju Manglish Lyrics | Althara Munnil Thirikal Thelinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Munnil Thirikal Thelinju Christian Devotional Song Lyrics | Althara Munnil Thirikal Thelinju Christian Devotional | Althara Munnil Thirikal Thelinju Christian Song Lyrics | Althara Munnil Thirikal Thelinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Vaathil Thurannu
Aanandha Prabha Nirayum
Kalvari Vedhiyithil
Onnai Anayaam, Baliyekidaam
Baliyekeedaam
Althara Munnil, Thirikal Thelinju
Swargeeya Vaathil Thurannu
Aanandha Prabha Nirayum
Kalvari Vedhiyithil
Onnai Anayaam, Baliyekidaam
Baliyekeedaam
-----
Kuravukal Ellam, Ninnil Samarppichu
Snehamaam Koodashayaakuvaanaai
Kuravukal Ellam, Ninnil Samarppichu
Snehamaam Koodashayaakuvaanaai
Vannidum Neram, Nadha...
Karunyamekeedane
Vannidum Neram, Nadha...
Karunyamekeedane
Ee Yaga Vedhi Thannil
Onnu Cherneeduvaanaai
Althara Munnil, Thirikal Thelinju
Swarggeeya Vaathil Thurannu
Aanandha Prabha Nirayum
Kalvari Vedhiyithil
Onnayanayaam, Baliyekidam
Baliyekeedaam
-----
Vairangal Ellam, Marannu Nin Sannidhe
Poornamaai Njangale Nalkuvanaai
Vairangal Ellam, Marannu Nin Sannidhe
Poornamaai Njangale Nalkuvanaai
Yogyarallenkilum, Nadha...
Nirmmalarakkename
Yogyarallenkilum, Nadha...
Nirmmalarakkename
Ee Baliyarppikkuvaan
Eeshoye Kaikkolluvaan
Althara Munil, Thirikal Thelinju
Swargiya Vathil Thurannu
Aanandha Prabha Nirayum
Kalvari Vedhiyithil
Onnayanayaam, Baliyekidam
Baliyekeedaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet