M | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ |
F | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ |
—————————————– | |
M | ബലിയായി നല്‍കാം തിരുനാഥനായി പൂജ്യമാമീ വേദിയില്‍ |
F | ബലിയായി നല്‍കാം തിരുനാഥനായി പൂജ്യമാമീ വേദിയില്‍ |
M | മമ സ്വാര്‍ത്ഥവും ദുഃഖങ്ങളും ബലിയായി നല്‍കുന്നു ഞാന്‍ |
F | മമ സ്വാര്‍ത്ഥവും ദുഃഖങ്ങളും ബലിയായി നല്‍കുന്നു ഞാന്‍ |
A | ബലിയായി നല്‍കുന്നു ഞാന്‍ |
A | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ |
—————————————– | |
F | ബലിവേദിയിങ്കല്‍ തിരുനാഥനേകും തിരുമെയ്യും തിരുനിണവും |
M | ബലിവേദിയിങ്കല്‍ തിരുനാഥനേകും തിരുമെയ്യും തിരുനിണവും |
F | സ്വീകരിക്കാം നവീകരിക്കാം നമ്മള്‍ തന്‍ ജീവിതത്തെ |
M | സ്വീകരിക്കാം നവീകരിക്കാം നമ്മള്‍ തന്‍ ജീവിതത്തെ |
A | നമ്മള്‍ തന്‍ ജീവിതത്തെ |
A | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ |
A | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anayam Ee Bali Vedhiyil
Oru Manamaayi... Oru Swaramayi
Anayam Ee Balivedhiyil
Althara Orungi Akatharorukki
Anayam Ee Bali Vedhiyil
Oru Manamaayi... Oru Swaramayi
Anayam Ee Balivedhiyil
-----
Baliyayi Nalkam Thiru Nadhanayi
Poojyamam Ee Vedhiyil
Baliyayi Nalkam Thiru Nadhanayi
Poojyamam Ee Vedhiyil
Mama Swarthavum Dhukhangalum
Baliyayi Nalakunnu Njan
Mama Swarthavum Dhukhangalum
Baliyayi Nalakunnu Njan
Baliyayi Nalakunnu Njan
Althara Orungi Akatharorukki
Anayam Ee Bali Vedhiyil
Oru Manamaayi... Oru Swaramayi
Anayam Ee Balivedhiyil
-----
Balivedhiyinkal Thirunadhanekum
Thirumeyyum Thiruninavum
Balivedhiyinkal Thirunadhanekum
Thirumeyyum Thiruninavum
Sweekarikkam Naveekarikkam
Nammal Than Jeevithathe
Sweekarikkam Naveekarikkam
Nammal Than Jeevithathe
Nammal Than Jeevithathe
Althara Orungi Akatharorukki
Anayam Ee Bali Vedhiyil
Oru Manamaayi... Oru Swaramayi
Anayam Ee Balivedhiyil
Althara Orungi Akatharorukki
Anayam Ee Bali Vedhiyil
Oru Manamaayi... Oru Swaramayi
Anayam Ee Balivedhiyil
No comments yet