Malayalam Lyrics

| | |

A A A

M അള്‍ത്താരതന്‍… തണലില്‍ വാഴുവാന്‍
അനുതാപമോടെ അണയാം
F അള്‍ത്താരതന്‍… തണലില്‍ വാഴുവാന്‍
അനുതാപമോടെ അണയാം
M ഒരു മനമോടെ, നിറ ദീപവുമായ്
തിരുപാദം തേടി അണയാം
F ഒരു മനമോടെ, നിറ ദീപവുമായ്
തിരുപാദം തേടി അണയാം
A ഈ അത്താഴമേശയില്‍..
A വരുവിന്‍, ബലിയേകിടാം,
വരുവിന്‍, സ്‌തുതി പാടിടാം
A വരുവിന്‍, ബലിയേകിടാം,
വരുവിന്‍, സ്‌തുതി പാടിടാം
—————————————–
M കാല്‍വരി, യാഗത്തിന്‍, പുണ്യഓര്‍മ്മയിത്
പാരിന്റെ, നാഥന്‍ തന്‍, സ്‌നേഹയാഗമിത്
F കാല്‍വരി, യാഗത്തിന്‍, പുണ്യഓര്‍മ്മയിത്
പാരിന്റെ, നാഥന്‍ തന്‍, സ്‌നേഹയാഗമിത്
M സങ്കീര്‍ത്തനം, സ്‌തുതി ഗീതമായ്
വരമഴ ചൊരിയുമീ ബലിയില്‍
A പങ്കുചേരാം… ഒന്നുചേരാം..
🎵🎵🎵
A അള്‍ത്താരതന്‍… തണലില്‍ വാഴുവാന്‍
അനുതാപമോടെ അണയാം
A വരുവിന്‍, ബലിയേകിടാം,
വരുവിന്‍, സ്‌തുതി പാടിടാം
A വരുവിന്‍, ബലിയേകിടാം,
വരുവിന്‍, സ്‌തുതി പാടിടാം
—————————————–
F വൈരവും, വിദ്വേഷവും, കൈവെടിഞ്ഞണയാം,
വിശുദ്ധമീ, ബലിയാലെ, നിര്‍മ്മലരാകാം..
M വൈരവും, വിദ്വേഷവും, കൈവെടിഞ്ഞണയാം,
വിശുദ്ധമീ, ബലിയാലെ, നിര്‍മ്മലരാകാം..
F പരിപാവനം, പരിപൂജിതം
നവമൊരു മനമായ് നിറയാന്‍
A ഒന്നുചേരാം… ഒന്നുചേരാം..
🎵🎵🎵
M അള്‍ത്താരതന്‍… തണലില്‍ വാഴുവാന്‍
അനുതാപമോടെ അണയാം
F അള്‍ത്താരതന്‍… തണലില്‍ വാഴുവാന്‍
അനുതാപമോടെ അണയാം
M ഒരു മനമോടെ, നിറ ദീപവുമായ്
തിരുപാദം തേടി അണയാം
F ഒരു മനമോടെ, നിറ ദീപവുമായ്
തിരുപാദം തേടി അണയാം
A ഈ അത്താഴമേശയില്‍..
A വരുവിന്‍, ബലിയേകിടാം,
വരുവിന്‍, സ്‌തുതി പാടിടാം
A വരുവിന്‍, ബലിയേകിടാം,
വരുവിന്‍, സ്‌തുതി പാടിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Than Thanalil Vazhuvan | അള്‍ത്താരതന്‍ തണലില്‍ വാഴുവാന്‍ അനുതാപമോടെ അണയാം Althara Than Thanalil Vazhuvan Lyrics | Althara Than Thanalil Vazhuvan Song Lyrics | Althara Than Thanalil Vazhuvan Karaoke | Althara Than Thanalil Vazhuvan Track | Althara Than Thanalil Vazhuvan Malayalam Lyrics | Althara Than Thanalil Vazhuvan Manglish Lyrics | Althara Than Thanalil Vazhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Than Thanalil Vazhuvan Christian Devotional Song Lyrics | Althara Than Thanalil Vazhuvan Christian Devotional | Althara Than Thanalil Vazhuvan Christian Song Lyrics | Althara Than Thanalil Vazhuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Than... Thanalil Vaazhuvaan
Anuthapamode Anayaam
Althara Than... Thanalil Vaazhuvaan
Anuthapamode Anayaam

Oru Manamode, Nira Deepavumaai
Thirupaadham Thedi Anayaam
Oru Manamode, Nira Deepavumaai
Thirupaadham Thedi Anayaam
Ee Althara Meshayil...

Varuvin, Baliyekeedaam
Varuvin, Sthuthi Paadidaam
Varuvin, Baliyekeedaam
Varuvin, Sthuthi Paadidaam

-----

Kalvari, Yaagathin, Punya Ormayithu
Paarinte, Nadhan Than, Sneha Yaagamithu
Kalvari, Yaagathin, Punya Ormayithu
Paarinte, Nadhan Than, Sneha Yaagamithu

Sankeerthanam, Sthuthi Geethamaai
Varamazha Choriyumee Baliyil
Panku Cheraam... Onnu Cheraam...

🎵🎵🎵

Altharathan... Thanalil Vazhuvaan
Anuthapamode Anayam

Varuvin, Baliyekidaam
Varuvin, Sthuthi Paadidaam
Varuvin, Baliyekidaam
Varuvin, Sthuthi Paadidaam

-----

Vairavum, Vidhweshavum, Kaivedinjanayaam
Vishudhamee, Baliyaale, Nirmmalaraakaam
Vairavum, Vidhweshavum, Kaivedinjanayaam
Vishudhamee, Baliyaale, Nirmmalaraakaam

Paripaavanam, Paripoojitham
Navamoru Manamaai Nrayaan
Onnu Cheraam... Onnu Cheraam

🎵🎵🎵

Althara Than... Thanalil Vaazhuvaan
Anuthapamode Anayaam
Althara Than... Thanalil Vaazhuvaan
Anuthapamode Anayaam

Oru Manamode, Nira Deepavumaai
Thirupaadham Thedi Anayaam
Oru Manamode, Nira Deepavumaai
Thirupaadham Thedi Anayaam
Ee Althara Meshayil...

Varuvin, Baliyekeedaam
Varuvin, Sthuthi Paadidaam
Varuvin, Baliyekeedaam
Varuvin, Sthuthi Paadidaam

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published.




Views 170.  Song ID 7185


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.