M | അള്‍ത്താര തന്നിലെ ആത്മ ബലിക്കായ് അണയുന്നു നിന്‍ സന്നിധിയില്‍ |
F | അകതാരിലെരിയും തിരിയുമായി ഞാന്‍ വന്നിടുന്നു നിന്‍ സവിധേ |
M | അനുതാപമോടെ ഞാന്‍, അലിവിന്നായി കേഴുന്നു |
F | അനുതാപമോടെ ഞാന്‍, അലിവിന്നായി കേഴുന്നു |
A | ആത്മാവിന്‍ ചൈതന്യം നിറക്കേണമേ നിന്‍ ആത്മാവിന്‍ ചൈതന്യം നിറക്കേണമേ |
A | അള്‍ത്താര തന്നിലെ ആത്മ ബലിക്കായ് അണയുന്നു നിന്‍ സന്നിധിയില്‍ അകതാരിലെരിയും തിരിയുമായി ഞാന്‍ വന്നിടുന്നു നിന്‍ സവിധേ |
—————————————– | |
M | ഈ ബലിവേദിയില്‍ ഞാന്‍ അണയുമ്പോഴെൻ പാപ ഭാരവും നിന്നില്‍ അര്‍പ്പിക്കുന്നു |
F | ഈ ബലിവേദിയില്‍ ഞാന്‍ അണയുമ്പോഴെൻ പാപ ഭാരവും നിന്നില്‍ അര്‍പ്പിക്കുന്നു |
M | നിന്‍ തിരു മാംസവും, നിന്‍ തിരു രക്തവും |
F | നിന്‍ തിരു മാംസവും, നിന്‍ തിരു രക്തവും |
A | പാപത്തിന്‍ കറകളെ കഴുകേണമേ എന്‍ പാപത്തിന്‍ കറകളെ കഴുകേണമേ |
A | അള്‍ത്താര തന്നിലെ ആത്മ ബലിക്കായ് അണയുന്നു നിന്‍ സന്നിധിയില്‍ അകതാരിലെരിയും തിരിയുമായി ഞാന്‍ വന്നിടുന്നു നിന്‍ സവിധേ |
—————————————– | |
F | ആ കാല്‍വരിയാഗമിന്നോര്‍ത്തിടുന്നു സ്നേഹ യാഗമാകാന്‍ ദാഹിക്കുന്നു |
M | ആ കാല്‍വരിയാഗമിന്നോര്‍ത്തിടുന്നു സ്നേഹ യാഗമാകാന്‍ ദാഹിക്കുന്നു |
F | ബലിയായി തീരുവാന്‍, എന്‍ ജീവിതം നല്‍കീടുന്നു |
M | ബലിയായി തീരുവാന്‍, എന്‍ ജീവിതം നല്‍കീടുന്നു |
A | ക്രൂശിലായി ചേര്‍ത്തു ഞാന്‍ അര്‍പ്പിക്കുന്നു ക്രൂശിലായി ചേര്‍ത്തു ഞാന്‍ അര്‍പ്പിക്കുന്നു |
A | അള്‍ത്താര തന്നിലെ ആത്മ ബലിക്കായ് അണയുന്നു നിന്‍ സന്നിധിയില്‍ അകതാരിലെരിയും തിരിയുമായി ഞാന്‍ വന്നിടുന്നു നിന്‍ സവിധേ |
F | അനുതാപമോടെ ഞാന്‍, അലിവിന്നായി കേഴുന്നു |
M | അനുതാപമോടെ ഞാന്‍, അലിവിന്നായി കേഴുന്നു |
A | ആത്മാവിന്‍ ചൈതന്യം നിറക്കേണമേ നിന്‍ ആത്മാവിന്‍ ചൈതന്യം നിറക്കേണമേ |
A | അള്‍ത്താര തന്നിലെ ആത്മ ബലിക്കായ് അണയുന്നു നിന്‍ സന്നിധിയില്‍ അകതാരിലെരിയും തിരിയുമായി ഞാന്‍ വന്നിടുന്നു നിന്‍ സവിധേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anayunnu Nin Sannidhiyil
Akathaaril Eriyum Thiriyumayi Njan
Vannidunnu Nin Savidhe
Anuthaapamode Njan, Alivinnayi Kezhunnu
Anuthaapamode Njan, Alivinnayi Kezhunnu
Aathmavin Chaithanyam Nirakkenname
Nin Aathmavin Chaithanyam Nirakkenname
Althara Thannile Aathma Balikkayi
Anayunnu Nin Sannidhiyil
Akathaaril Eriyum Thiriyumayi Njan
Vannidunnu Nin Savidhe
-----
Ee Balivedhiyil Njan Anayumbozhen
Paapa Bhaaravum Ninnil Arppikkunnu
Ee Balivedhiyil Njan Anayumbozhen
Paapa Bhaaravum Ninnil Arppikkunnu
Nin Thiru Maamsavum, Nin Thiru Rakthavum
Nin Thiru Maamsavum, Nin Thiru Rakthavum
Paapathin Karakale Kazhukename
En Paapathin Karakale Kazhukename
Althara Thannile Aathma Balikkayi
Anayunnu Nin Sannidhiyil
Akathaaril Eriyum Thiriyumayi Njan
Vannidunnu Nin Savidhe
-----
Aa Kalvari Yaagam Innorthidunnu
Sneha Yaagamakan Dhahikkunnu
Aa Kalvari Yaagam Innorthidunnu
Sneha Yaagamakan Dhahikkunnu
Baliyayi Theeruvan, En Jeevitham Nalkeedunnu
Baliyayi Theeruvan, En Jeevitham Nalkeedunnu
Krushilayi Cherthu Njan Arppikkunnu
Krushilayi Cherthu Njan Arppikkunnu
Althara Thannile Aathma Balikkayi
Anayunnu Nin Sannidhiyil
Akathaaril Eriyum Thiriyumayi Njan
Vannidunnu Nin Savidhe
Anuthaapamode Njan, Alivinnayi Kezhunnu
Anuthaapamode Njan, Alivinnayi Kezhunnu
Aathmavin Chaithanyam Nirakkenname
Nin Aathmavin Chaithanyam Nirakkenname
Althara Thannile Aathma Balikkayi
Anayunnu Nin Sannidhiyil
Akathaaril Eriyum Thiriyumayi Njan
Vannidunnu Nin Savidhe
No comments yet