Malayalam Lyrics

| | |

A A A

M അള്‍ത്താരയാണെന്റെ ഉള്ളം
സ്‌നേഹ രാജാ, നീ വരുമോ
F ആരാധനാ സ്‌തുതി പാടി
സ്വീകരിക്കാം, സ്‌നേഹമോടെ
M പ്രാണ നാഥന്‍, എന്‍ പ്രാണനതില്‍
അറിയാത്തൊരനുഭൂതി പകരും
F പ്രാണ നാഥന്‍, എന്‍ പ്രാണനതില്‍
അറിയാത്തൊരനുഭൂതി പകരും
A വാ വാ ഇന്നെന്‍, ആലയത്തില്‍
വാ വാ ഈശോ, വാഴുവാനായ്
A വാ വാ ഇന്നെന്‍, ആലയത്തില്‍
വാ വാ ഈശോ, വാഴുവാനായ്
—————————————–
M എന്നെ മെനഞ്ഞൊരാ കൈകളിന്നെന്‍
ഉള്ളം തഴുകി തലോടിടുമ്പോള്‍
F പിരിയാത്ത പാപവും നോവുകളും
തിരികെ വരാതെ യാത്രയാകും
M സ്വര്‍ഗ്ഗം വിരുന്നിനെത്തുന്നു, എന്നില്‍
കാരുണ്യത്തിരയിളകുന്നു
F സ്വര്‍ഗ്ഗം വിരുന്നിനെത്തുന്നു, എന്നില്‍
കാരുണ്യത്തിരയിളകുന്നു
A വാ വാ ഇന്നെന്‍, ആലയത്തില്‍
വാ വാ ഈശോ, വാഴുവാനായ്
A വാ വാ ഇന്നെന്‍, ആലയത്തില്‍
വാ വാ ഈശോ, വാഴുവാനായ്
—————————————–
F കൊതിതീരെ സ്‌നേഹിക്കും ഹൃദയമിന്നെന്‍
ഹൃദയമോടൊരുവേള ഒന്നാകുമ്പോള്‍
M ഇനിയും തുറക്കാത്ത വാതിലുകള്‍
സ്‌നേഹത്താല്‍ തള്ളി തുറന്നുപോകും
F സ്വര്‍ഗ്ഗം വിരുന്നിനെത്തുന്നു, എന്നില്‍
കാരുണ്യത്തിരയിളകുന്നു
M സ്വര്‍ഗ്ഗം വിരുന്നിനെത്തുന്നു, എന്നില്‍
കാരുണ്യത്തിരയിളകുന്നു
F അള്‍ത്താരയാണെന്റെ ഉള്ളം
സ്‌നേഹ രാജാ, നീ വരുമോ
M ആരാധനാ സ്‌തുതി പാടി
സ്വീകരിക്കാം, സ്‌നേഹമോടെ
F പ്രാണ നാഥന്‍, എന്‍ പ്രാണനതില്‍
അറിയാത്തൊരനുഭൂതി പകരും
M പ്രാണ നാഥന്‍, എന്‍ പ്രാണനതില്‍
അറിയാത്തൊരനുഭൂതി പകരും
A വാ വാ ഇന്നെന്‍, ആലയത്തില്‍
വാ വാ ഈശോ, വാഴുവാനായ്
A വാ വാ ഇന്നെന്‍, ആലയത്തില്‍
വാ വാ ഈശോ, വാഴുവാനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayanente Ullam Sneha Raja Nee Varumo | അള്‍ത്താരയാണെന്റെ ഉള്ളം സ്‌നേഹ രാജാ നീ വരുമോ Altharayanente Ullam Lyrics | Altharayanente Ullam Song Lyrics | Altharayanente Ullam Karaoke | Altharayanente Ullam Track | Altharayanente Ullam Malayalam Lyrics | Altharayanente Ullam Manglish Lyrics | Altharayanente Ullam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayanente Ullam Christian Devotional Song Lyrics | Altharayanente Ullam Christian Devotional | Altharayanente Ullam Christian Song Lyrics | Altharayanente Ullam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharayanente Ullam
Sneha Raaja, Nee Varumo
Aaradhana Sthuthi Paadi
Sweekarikkaam, Snehamode

Praana Nadhan, En Praanan Athil
Ariyathoranubhoothi Pakarum
Praana Nadhan, En Praanan Athil
Ariyathoranubhoothi Pakarum

Va Va Innen, Aalayathil
Va Va Eesho, Vaazhuvaanaai
Va Va Innen, Aalayathil
Va Va Eesho, Vaazhuvaanaai

-----

Enne Menanjora Kaikal Innen
Ullam Thazhuki Thalodidumbol
Piriyaatha Paapavum Novukalum
Thirike Varathe Yaathrayaakum

Swargam Virunninethunnu, Ennil
Kaarunya Thira Ilakunnu
Swargam Virunninethunnu, Ennil
Kaarunya Thira Ilakunnu

Va Va Innen, Aalayathil
Va Va Eesho, Vaazhuvaanaai
Va Va Innen, Aalayathil
Va Va Eesho, Vaazhuvaanaai

-----

Kothi Theere Snehikkum Hrudhayam Innen
Hrudayamod Oru Vela Onnaakumbol
Iniyum Thurakkatha Vaathilukal
Snehathaal Thalli Thurannu Pokum

Swargam Virunnin Ethunnu, Ennil
Kaarunya Thira Ilakunnu
Swargam Virunnin Ethunnu, Ennil
Kaarunya Thira Ilakunnu

Althara Aanente Ullam
Sneha Raaja, Nee Varumo
Aaradhana Sthuthi Paadi
Sweekarikkaam, Snehamode

Prana Nadhan, En Praanan Athil
Ariyathoranubhoothi Pakarum
Prana Nadhan, En Praanan Athil
Ariyathoranubhoothi Pakarum

Va Va Innen, Aalayathil
Va Va Eesho, Vaazhuvaanaai
Va Va Innen, Aalayathil
Va Va Eesho, Vaazhuvaanaai

althaara aanente altharayanente althaarayanente


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 85.  Song ID 5843


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.