M | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം |
F | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം ബലിയേകിടാം |
M | ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം ബലവാനു സ്തുതി പാടീടാം |
F | ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം ബലവാനു സ്തുതി പാടീടാം |
A | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം |
A | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം ബലിയേകിടാം |
—————————————– | |
M | മാനവര്‍ക്കായി ജീവനെ നല്‍കി മഹത്തരമാകുമീ ബലിവേദിയില്‍ |
F | മാനവര്‍ക്കായി ജീവനെ നല്‍കി മഹത്തരമാകുമീ ബലിവേദിയില്‍ |
M | ആ പുണ്യസ്‌മരണയില്‍ അനുരഞ്ജിതരായ് അര്‍പ്പിതരാകാ൦ കൂദാശയില്‍ |
F | ആ പുണ്യസ്‌മരണയില്‍ അനുരഞ്ജിതരായ് അര്‍പ്പിതരാകാ൦ കൂദാശയില്‍ |
A | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം |
A | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം ബലിയേകിടാം |
—————————————– | |
F | സോദരസ്നേഹ൦ മാനസമാകെ നല്കാ൦ ഈ സ്നേഹകൂട്ടായ്‌മയില്‍ |
M | സോദരസ്നേഹ൦ മാനസമാകെ നല്കാ൦ ഈ സ്നേഹകൂട്ടായ്‌മയില്‍ |
F | ജീവന്‍ പകരു൦ ഈ തിരുയാഗ൦ അര്‍പ്പിച്ചീടാം, ഈ വേളയില്‍ |
M | ജീവന്‍ പകരു൦ ഈ തിരുയാഗ൦ അര്‍പ്പിച്ചീടാം, ഈ വേളയില്‍ |
M | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം |
F | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം ബലിയേകിടാം |
M | ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം ബലവാനു സ്തുതി പാടീടാം |
F | ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം ബലവാനു സ്തുതി പാടീടാം |
A | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം അണിചേര്‍ന്നീടാം |
A | അള്‍ത്താരയില്‍ അനുതാപമോടെ അണിചേര്‍ന്നീടാം ബലിയേകിടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ani Chernnidam Ani Chernnidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
Baliyarppakanoppam Baliyayidam
Balavanu Sthuthi Padidam
Baliyarppakanoppam Baliyayidam
Balavanu Sthuthi Padidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
------------
Manavarkkayi Jeevane Nalki
Mahatharamakumee Balivediyil
Manavarkkayi Jeevane Nalki
Mahatharamakumee Balivediyil
Aa Punya Smaranayil Anuranjitharayi
Arppitharakam Koodashayil
Aa Punya Smaranayil Anuranjitharayi
Arppitharakam Koodashayil
Altharayil Anuthapamode
Ani Chernnidam Ani Chernnidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
------------
Sodhara Sneham Manasamake
Nalkam Ee Sneha Koottaymayil
Sodhara Sneham Manasamake
Nalkam Ee Sneha Koottaymayil
Jeevan Pakarum Ee Thiru Yagam
Arppichidam Ee Velayil
Jeevan Pakarum Ee Thiru Yagam
Arppichidam Ee Velayil
Altharayil Anuthapamode
Ani Chernnidam Ani Chernnidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
Baliyarppakanoppam Baliyayidam
Balavanu Sthuthi Padidam
Baliyarppakanoppam Baliyayidam
Balavanu Sthuthi Padidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
Altharayil Anuthapamode
Ani Chernnidam Ani Chernnidam
No comments yet