M | അള്‍ത്താരയില്‍ ആത്മ ബലിയായ് അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു എല്ലാം നിനക്കായി നല്‍കാന്‍ ദേവാലയത്തില്‍ വരുന്നു |
F | അള്‍ത്താരയില്‍ ആത്മ ബലിയായ് അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു എല്ലാം നിനക്കായി നല്‍കാന്‍ ദേവാലയത്തില്‍ വരുന്നു |
—————————————– | |
M | ഈ കാഴ്ച വസ്‌തുക്കള്‍ക്കൊപ്പം കന്മഷമില്ലാത്ത ഹൃത്തും |
F | ഈ കാഴ്ച വസ്‌തുക്കള്‍ക്കൊപ്പം കന്മഷമില്ലാത്ത ഹൃത്തും |
M | എല്ലാം പൊറുക്കുന്ന ചിത്തം വല്ലഭാ കാഴ്ചയായേകാം |
F | എല്ലാം പൊറുക്കുന്ന ചിത്തം വല്ലഭാ കാഴ്ചയായേകാം |
A | അള്‍ത്താരയില്‍ ആത്മ ബലിയായ് അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു എല്ലാം നിനക്കായി നല്‍കാന്‍ ദേവാലയത്തില്‍ വരുന്നു |
—————————————– | |
F | എന്‍ സോദരര്‍ക്കെന്നൊടെന്തോ നീരസം തോന്നുന്ന പക്ഷം |
M | എന്‍ സോദരര്‍ക്കെന്നൊടെന്തോ നീരസം തോന്നുന്ന പക്ഷം |
F | തിരികെ ഞാന്‍ ചെന്നേവമേകാം എല്ലാം ക്ഷമിക്കുന്ന സ്നേഹം |
M | തിരികെ ഞാന്‍ ചെന്നേവമേകാം എല്ലാം ക്ഷമിക്കുന്ന സ്നേഹം |
A | അള്‍ത്താരയില്‍ ആത്മ ബലിയായ് അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു എല്ലാം നിനക്കായി നല്‍കാന്‍ ദേവാലയത്തില്‍ വരുന്നു |
—————————————– | |
M | എനിക്കായ് കരുതുന്ന സ്വാര്‍ത്ഥം സര്‍വ്വതും കൈവെടിഞ്ഞീടാം |
F | എനിക്കായ് കരുതുന്ന സ്വാര്‍ത്ഥം സര്‍വ്വതും കൈവെടിഞ്ഞീടാം |
M | എല്ലാം കൊടുക്കുന്ന സ്നേഹം സകലേശാ ഞാനുള്‍ക്കൊണ്ടീടാം |
F | എല്ലാം കൊടുക്കുന്ന സ്നേഹം സകലേശാ ഞാനുള്‍ക്കൊണ്ടീടാം |
A | അള്‍ത്താരയില്‍ ആത്മ ബലിയായ് അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു എല്ലാം നിനക്കായി നല്‍കാന്‍ ദേവാലയത്തില്‍ വരുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Arppikkanayi Njan Varunnu
Ellam Ninakkayi Nalkan
Dhevalayathil Varunnu
Altharayil Athma Baliyayi
Arppikkanayi Njan Varunnu
Ellam Ninakkayi Nalkan
Dhevalayathil Varunnu
---------
Ee Kazhcha Vasthukkalkkoppam
Kannmasha Millatha Hruthum
Ee Kazcha Vasthukkalkkoppam
Kannmasha Millatha Hruthum
Ellam Porukkunna Chitham
Vallabha Kazhchayayi Ekam
Ellam Porukkunna Chitham
Vallabha Kazhchayayi Ekam
Altharayil Aatma Baliyayi
Arppikkanayi Njan Varunnu
Ellam Ninakkayi Nalkan
Dhevalayathil Varunnu
---------
En Sodhararkennodentho
Neerasam Thonnunna Paksham
En Sodhararkennodentho
Neerasam Thonnunna Paksham
Thirike Njan Chennevamekam
Ellam Kshamikkunna Sneham
Altharayil Athma Baliyayi
Arppikkanayi Njan Varunnu
Ellam Ninakkayi Nalkan
Dhevalayathil Varunnu
---------
Enikkayi Karuthunna Swartham
Sarvathum Kaivedinjeedam
Enikkayi Karuthunna Swartham
Sarvathum Kaivedinjeedam
Ellam Kodukkunna Sneham
Sakalesha Njanulkkondeedam
Ellam Kodukkunna Sneham
Sakalesha Njanulkkondeedam
Altharayil Athma Baliyayi
Arppikkanayi Njan Varunnu
Ellam Ninakkayi Nalkan
Dhevalayathil Varunnu
No comments yet