Malayalam Lyrics
My Notes
M | ആ.ആ.ആ…… |
🎵🎵🎵 | |
M | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകുന്ന സ്‌നേഹമാണെന്റെ ഈശോ |
F | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകുന്ന സ്‌നേഹമാണെന്റെ ഈശോ |
M | എന്നിലെ എന്നിലേക്കൊഴുകിയിറങ്ങുന്ന ദിവ്യകാരുണ്യമാണെന്റെ ദൈവം |
F | മുറിയപ്പെടാന്‍, മുറിച്ചു നല്‍കാന്‍ മുറിവുണക്കീടുന്ന തൈലമാകാന്‍ |
M | മുറിയപ്പെടാന്‍, മുറിച്ചു നല്‍കാന്‍ മുറിവുണക്കീടുന്ന തൈലമാകാന്‍ |
A | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകുന്ന സ്‌നേഹമാണെന്റെ ഈശോ |
—————————————– | |
M | പാ പാ പാ, മാ പ മാ ഗാ പാ പാ പാ, സാ നി ധാ മാ പാ പാ പാ, പാ സ നി പാ മാ പാ പാ പാ, ഗ പാ മാ ഗാ സാ സാ സാ , രി രി ഗാ ഗാ സാ രി രി ഗാ ഗാ സാ, രി രി ഗാ ഗാ സാ |
—————————————– | |
M | മുറിയുന്ന ഹൃദയത്തില്‍, മുറിയപ്പെടാത്ത സ്‌നേഹമാണെന്റെ ഈ കൂദാശ |
F | മുറിയുന്ന ഹൃദയത്തില്‍, മുറിയപ്പെടാത്ത സ്‌നേഹമാണെന്റെ ഈ കൂദാശ |
M | അപരന്റെ ആത്മാവില്‍…. ആ… |
M | അപരന്റെ ആത്മാവില്‍, അലിയുന്ന സ്‌നേഹമായ് മുറിയുന്ന മന്നയാണീ കാരുണ്യം |
M | ദൈവീക സ്‌നേഹമാണെന്‍, യേശുനാഥന്‍ |
A | യേശുനാഥന്‍ |
A | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകുന്ന സ്‌നേഹമാണെന്റെ ഈശോ |
—————————————– | |
F | കാരുണ്യമായ് നീ, മുറിയുമ്പോഴും പൂര്‍ണ്ണമായ് എന്നില്‍ നീ നിറഞ്ഞിടുന്നു |
M | കാരുണ്യമായ് നീ, മുറിയുമ്പോഴും പൂര്‍ണ്ണമായ് എന്നില്‍ നീ നിറഞ്ഞിടുന്നു |
F | സ്വീകരിക്കുന്നതിലും സ്വീകാര്യമാകുവാന്‍ പങ്കുവച്ചേകുന്ന സ്‌നേഹനാഥാ |
M | ആര്‍ദ്രതയോടെ എന്നില്‍ ഒന്നാകുവാന്‍ |
A | ഒന്നാകുവാന്‍ |
A | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകുന്ന സ്‌നേഹമാണെന്റെ ഈശോ |
F | സാ ഗ മാ പാ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Ninnum Akatharilekku | അള്‍ത്താരയില്‍ നിന്നും അകതാരിലേക്ക് ഒഴുകുന്ന സ്‌നേഹമാണെന്റെ ഈശോ Altharayil Ninnum Akatharilekku Lyrics | Altharayil Ninnum Akatharilekku Song Lyrics | Altharayil Ninnum Akatharilekku Karaoke | Altharayil Ninnum Akatharilekku Track | Altharayil Ninnum Akatharilekku Malayalam Lyrics | Altharayil Ninnum Akatharilekku Manglish Lyrics | Altharayil Ninnum Akatharilekku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ninnum Akatharilekku Christian Devotional Song Lyrics | Altharayil Ninnum Akatharilekku Christian Devotional | Altharayil Ninnum Akatharilekku Christian Song Lyrics | Altharayil Ninnum Akatharilekku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Altharayil Ninnum, Akatharilekku
Ozhukunna Snehamanente Eesho
Altharayil Ninnum, Akatharilekku
Ozhukunna Snehamanente Eesho
Ennile Ennilekk Ozhukiyirangunna
Divya Karunyamanente Daivam
Muriyappedaan, Murichu Nalkaan
Murivunakeedunna Thailamaakaan
Muriyappedaan, Murichu Nalkaan
Murivunakeedunna Thailamaakaan
Altharayil Ninnum, Akatharilekku
Ozhukunna Snehamanente Eesho
-----
Pa Pa Pa, Ma Pa Ma Ga
Pa Pa Pa, Sa Ni Dha Ma
Pa Pa Pa, Pa Sa Ni Pa Ma
Pa Pa Pa, Ga Pa Ma Ga
Sa Sa Sa, Ri Ri Ga Ga
Sa Ri Ri Ga Ga Sa, Ri Ri Ga Ga Sa
-----
Muriyunna Hrudhayathil, Muriyappedatha
Snehamaanente Ee Koodasha
Muriyunna Hrudhayathil, Muriyappedatha
Snehamaanente Ee Koodasha
Aparante Aathmavil... Aa...
Aparante Aathmavil, Aliyunna Snehamaai
Muriyunna Mannayanee Karunyam
Daivaika Snehamaanen Yeshu Nadhan
Yeshu Nadhan
Altharayil Ninnum, Akatharilekku
Ozhukunna Snehamanente Eesho
-----
Karunyamaai Nee, Muriyumbozhum
Poornamaai Ennil Nee Niranjidunnu
Karunyamaai Nee, Muriyumbozhum
Poornamaai Ennil Nee Niranjidunnu
Sweekarikkunnathilum Sweekaryamaakuvaan
Pankuvachekunna Sneha Nadha
Aardhrathayode Ennil Onnakuvaan
Onnakuvaan
Altharayil Ninnum, Akathaarilekku
Ozhukunna Snehamanente Eesho
Sa Ga Ma Pa.....
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet