Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും
അഖിലേശ്വരനെന്നും ആരാധനാ
ബലിവേദി മുന്നിലായി അണിചേര്‍ന്നു നിന്നിവര്‍
ആത്മാവില്‍ അര്‍പ്പിക്കും ആരാധനാ
F അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും
അഖിലേശ്വരനെന്നും ആരാധനാ
ബലിവേദി മുന്നിലായി അണിചേര്‍ന്നു നിന്നിവര്‍
ആത്മാവില്‍ അര്‍പ്പിക്കും ആരാധനാ
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
—————————————–
M ഉള്ളില്‍ പുതുജീവ നാളം തെളിച്ചു
നാവില്‍ തിരുനാമ മന്ത്രം ജപിച്ചു
F ഉള്ളില്‍ പുതുജീവ നാളം തെളിച്ചു
നാവില്‍ തിരുനാമ മന്ത്രം ജപിച്ചു
M കയ്യില്‍ ജീവിത ക്രൂശും പിടിച്ചു
കര്‍ത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങള്‍
F കയ്യില്‍ ജീവിത ക്രൂശും പിടിച്ചു
കര്‍ത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങള്‍
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
—————————————–
F വഴിയില്‍ തളര്‍ന്നിവര്‍ വീണിടാതെന്നും
വചനം പാഥേയമായ് നല്‍കണേ
M വഴിയില്‍ തളര്‍ന്നിവര്‍ വീണിടാതെന്നും
വചനം പാഥേയമായ് നല്‍കണേ
F ആരാധ്യ നാഥനെ പാടി സ്‌തുതിക്കാന്‍
നാവില്‍ നവഗാനം പകര്‍ന്നു നല്‍കു
M ആരാധ്യ നാഥനെ പാടി സ്‌തുതിക്കാന്‍
നാവില്‍ നവഗാനം പകര്‍ന്നു നല്‍കു
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
—————————————–
M തിരുവോസ്‌തി രൂപനായി മാറുന്ന നേരം
തിരുമുമ്പില്‍ അര്‍പ്പിക്കും കാഴ്‌ച്ചകളെ
F തിരുവോസ്‌തി രൂപനായി മാറുന്ന നേരം
തിരുമുമ്പില്‍ അര്‍പ്പിക്കും കാഴ്‌ച്ചകളെ
M കനിവോടെ സ്വീകരിച്ചിദാസരെ നീ
കന്മഷ ഹീനരായി മാറ്റേണമേ
F കനിവോടെ സ്വീകരിച്ചിദാസരെ നീ
കന്മഷ ഹീനരായി മാറ്റേണമേ
A ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
A അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും
അഖിലേശ്വരനെന്നും ആരാധനാ
ബലിവേദി മുന്നിലായി അണിചേര്‍ന്നു നിന്നിവര്‍
ആത്മാവില്‍ അര്‍പ്പിക്കും ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Poojya Balivasthuvayidum | അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്തുയായിടും, അഖിലേശ്വരനെന്നും... Altharayil Poojya Balivasthuvayidum Lyrics | Altharayil Poojya Balivasthuvayidum Song Lyrics | Altharayil Poojya Balivasthuvayidum Karaoke | Altharayil Poojya Balivasthuvayidum Track | Altharayil Poojya Balivasthuvayidum Malayalam Lyrics | Altharayil Poojya Balivasthuvayidum Manglish Lyrics | Altharayil Poojya Balivasthuvayidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Poojya Balivasthuvayidum Christian Devotional Song Lyrics | Altharayil Poojya Balivasthuvayidum Christian Devotional | Altharayil Poojya Balivasthuvayidum Christian Song Lyrics | Altharayil Poojya Balivasthuvayidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharayil Poojya Balivasthuvayidum
Akhileswaranennum Aradhana..
Balivedhi Munnilay Ani Chernnu Ninnivar
Aathamavilarppikkum Aradhana..

Altharayil Poojya Balivasthuvayidum
Akhileswaranennum Aradhana..
Balivedhi Munnilay Ani Chernnu Ninnivar
Aathamavilarppikkum Aradhana..

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

-----------

Ullil Puthu Jeeva Nalam Thelichu
Navil Thirunama Manthram Japichu
Ullil Puthu Jeeva Nalam Thelichu
Navil Thirunama Manthram Japichu
Kayyil Jeevitha Krushum Pidichu
Karthavine Kathu Nilkkunnu Njangal
Kayyil Jeevitha Krushum Pidichu
Karthavine Kathu Nilkkunnu Njangal

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

-----------

Vazhiyil Thalarnnivar Veenidathennum
Vachanam Padheyamayi Nalkane
Vazhiyil Thalarnnivar Veenidathennum
Vachanam Padheyamayi Nalkane
Aradhya Nadhane Padi Sthuthikkan
Navil Navaganam Pakarnnu Nalkoo
Aradhya Nadhane Padi Sthuthikkan
Navil Navaganam Pakarnnu Nalkoo

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

-----------
Thiruvosthi Roopanay Marunna Neram
Thirumunpilarppikkum Kazhchakale
Thiruvosthi Roopanay Marunna Neram
Thirumunpilarppikkum Kazhchakale
Kanivode Sweekarichee Dasare Nee
Kanmasha Heenaray Mattename
Kanivode Sweekarichee Dasare Nee
Kanmasha Heenaray Mattename

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya

Altharayil Poojya Balivasthuvayidum
Akhileswaranennum Aradhana..
Balivedhi Munnilay Ani Chernnu Ninnivar
Aathamavilarppikkum Aradhana..

pujya


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 9588.  Song ID 2851


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.