Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ തിരിതെളിഞ്ഞു അപ്പത്തിന്‍ മേശയൊരുങ്ങി വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
F | അള്‍ത്താരയില്‍ തിരിതെളിഞ്ഞു അപ്പത്തിന്‍ മേശയൊരുങ്ങി വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
—————————————– | |
M | ഹൃദയം, പാവനമാക്കീടാം ഹൃത്തടം ദൈവത്തിലുയര്‍ത്തിടാം |
M | ജീവിത കാഴ്‌ച്ചകളേകി നമുക്ക് ഒന്നുചേരാം അണിചേരാം |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
—————————————– | |
F | വൈരാഗ്യബുദ്ധി വെടിഞ്ഞീടാം ശത്രുത എന്നില്‍ നിന്നകറ്റിടാം |
F | സോദര സ്‌നേഹം നിറഞ്ഞു കവിഞ്ഞ് ഒന്നുചേരാം അണിചേരാം |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
—————————————– | |
M | വചനം പാഥേയമായ് തീരാന്‍ ഹൃത്തിനെ നിര്‍മ്മലമാക്കിടാം |
M | ദൈവസ്‌നേഹം നിറഞ്ഞു കവിഞ്ഞ് ഒന്നുചേരാം അണിചേരാം |
M | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
F | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
A | വരിക, വരിക ദൈവജനമേ പെസഹാക്കുഞ്ഞാടിന്‍ ബലിയര്‍പ്പിക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Thiri Thelinju Appathin Meshayorungi | അള്‍ത്താരയില്‍ തിരിതെളിഞ്ഞു അപ്പത്തിന്‍ മേശയൊരുങ്ങി Altharayil Thiri Thelinju Appathin Mesha Lyrics | Altharayil Thiri Thelinju Appathin Mesha Song Lyrics | Altharayil Thiri Thelinju Appathin Mesha Karaoke | Altharayil Thiri Thelinju Appathin Mesha Track | Altharayil Thiri Thelinju Appathin Mesha Malayalam Lyrics | Altharayil Thiri Thelinju Appathin Mesha Manglish Lyrics | Altharayil Thiri Thelinju Appathin Mesha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Thiri Thelinju Appathin Mesha Christian Devotional Song Lyrics | Altharayil Thiri Thelinju Appathin Mesha Christian Devotional | Altharayil Thiri Thelinju Appathin Mesha Christian Song Lyrics | Altharayil Thiri Thelinju Appathin Mesha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Appathin Mesha Orungi
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Altharayil Thiri Thelinju
Appathin Mesha Orungi
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
-----
Hrudhayam, Paavanamaakkeedaam
Hruthadam Daivathil Uyartheedaam
Jeevitha Kaazhchakaleki Namukku
Onnu Cheraam Anicheraam
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
-----
Vairagya Bhudhi Vedinjeedaam
Shathrutha Ennil Ninnakatteedaam
Sodhara Sneham Niranju Kavinju
Onnu Cheraam Anicheraam
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
-----
Vachanam Paadheyamaai Theeraan
Hruthine Nirmmalamaakkeedaam
Daiva Sneham Niranju Kavinju
Onnu Cheraam Anicheram
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Varika, Varika Daiva Janame
Pesaha Kunjaadin Baliyarppikkaan
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet