Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ തിരുവോസ്‌തിയില്‍ നിത്യം വാഴുന്ന കര്‍ത്താവിന്നാരാധനാ എന്നെന്നും ദൈവത്തിന്നാരാധനാ സ്‌തുതിയും മഹത്വവും എന്നുമെന്നേക്കും |
F | അള്‍ത്താരയില്‍ തിരുവോസ്‌തിയില്‍ നിത്യം വാഴുന്ന കര്‍ത്താവിന്നാരാധനാ എന്നെന്നും ദൈവത്തിന്നാരാധനാ സ്‌തുതിയും മഹത്വവും എന്നുമെന്നേക്കും |
—————————————– | |
M | പാവനാത്മാവിന്‍, ആലയമീ ചെറുഹൃദയമാം സക്രാരിയില്‍, നീ വന്നിടണേ |
F | പാവനാത്മാവിന്‍, ആലയമീ ചെറുഹൃദയമാം സക്രാരിയില്‍, നീ വന്നിടണേ |
M | ഉള്ളം ജ്വലിപ്പിക്കും നിന്‍ സ്‌നേഹ സാന്നിധ്യം ആഴത്തിലങ്ങേ അറിയാന്‍ അനുഗ്രഹമേകീടേണേ |
F | ഉള്ളം ജ്വലിപ്പിക്കും നിന്‍ സ്‌നേഹ സാന്നിധ്യം ആഴത്തിലങ്ങേ അറിയാന്‍ അനുഗ്രഹമേകീടേണേ |
A | അള്‍ത്താരയില്‍ തിരുവോസ്‌തിയില്‍ നിത്യം വാഴുന്ന കര്‍ത്താവിന്നാരാധനാ എന്നെന്നും ദൈവത്തിന്നാരാധനാ സ്‌തുതിയും മഹത്വവും എന്നുമെന്നേക്കും |
—————————————– | |
F | ജീവനര്‍പ്പിച്ചു, ജീവനേകും ദിവ്യഭോജന പാനിയം നീ, ജീവ നാഥാ |
M | ജീവനര്‍പ്പിച്ചു, ജീവനേകും ദിവ്യഭോജന പാനിയം നീ, ജീവ നാഥാ |
F | നിന്നില്‍ ലയിപ്പിക്കാന്‍, നിന്‍ ദിവ്യകാരുണ്യ സാനിധ്യമെന്നില്‍ നിറയും അസുലഭ നിമിഷമിതാ |
M | നിന്നില്‍ ലയിപ്പിക്കാന്‍, നിന്‍ ദിവ്യകാരുണ്യ സാനിധ്യമെന്നില്‍ നിറയും അസുലഭ നിമിഷമിതാ |
F | അള്‍ത്താരയില്‍ തിരുവോസ്‌തിയില്‍ നിത്യം വാഴുന്ന കര്‍ത്താവിന്നാരാധനാ എന്നെന്നും ദൈവത്തിന്നാരാധനാ സ്‌തുതിയും മഹത്വവും എന്നുമെന്നേക്കും |
M | അള്‍ത്താരയില്‍ തിരുവോസ്‌തിയില്‍ നിത്യം വാഴുന്ന കര്‍ത്താവിന്നാരാധനാ എന്നെന്നും ദൈവത്തിന്നാരാധനാ സ്‌തുതിയും മഹത്വവും എന്നുമെന്നേക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Thiruvosthiyil Nithyam | അള്‍ത്താരയില്‍ തിരുവോസ്‌തിയില്‍ നിത്യം വാഴുന്ന കര്‍ത്താവിന്നാരാധനാ Altharayil Thiruvosthiyil Nithyam Lyrics | Altharayil Thiruvosthiyil Nithyam Song Lyrics | Altharayil Thiruvosthiyil Nithyam Karaoke | Altharayil Thiruvosthiyil Nithyam Track | Altharayil Thiruvosthiyil Nithyam Malayalam Lyrics | Altharayil Thiruvosthiyil Nithyam Manglish Lyrics | Altharayil Thiruvosthiyil Nithyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Thiruvosthiyil Nithyam Christian Devotional Song Lyrics | Altharayil Thiruvosthiyil Nithyam Christian Devotional | Altharayil Thiruvosthiyil Nithyam Christian Song Lyrics | Altharayil Thiruvosthiyil Nithyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vazhunna Karthavinnaaradhana
Ennennum Daivathinnaradhana
Sthuthiyum Mahathwavum Ennumennekkum
Altharayil Thiruvosthiyil Nithyam
Vazhunna Karthavinnaaradhana
Ennennum Daivathinnaradhana
Sthuthiyum Mahathwavum Ennumennekkum
-----
Paavanaathmavin, Aalayamee Cheru Hrudhayamaam
Sakrariyil, Nee Vannidane
Paavanaathmavin, Aalayamee Cheru Hrudhayamaam
Sakrariyil, Nee Vannidane
Ullam Jwalippikkum Nin Sneha Sanidhyam
Aazhathil Ange Ariyaan
Anugrahamekeedene
Ullam Jwalippikkum Nin Sneha Sanidhyam
Aazhathil Ange Ariyaan
Anugrahamekeedene
Altharayil Thiruvosthiyil Nithyam
Vazhunna Karthavinnaaradhana
Ennennum Daivathinnaradhana
Sthuthiyum Mahathwavum Ennumennekkum
-----
Jeevanarppichu, Jeevanekum Divya Bhojana Paaniyam
Nee, Jeeva Nadha
Jeevanarppichu, Jeevanekum Divya Bhojana Paaniyam
Nee, Jeeva Nadha
Ninnil Layippikkaan, Nin Divya Karunya
Sannidhyam Ennil Nirayum
Asulabha Nimishamitha
Ninnil Layippikkaan, Nin Divya Karunya
Sannidhyam Ennil Nirayum
Asulabha Nimishamitha
Altharayil Thiruvosthiyil Nithyam
Vazhunna Karthavinnaaradhana
Ennennum Daivathinnaradhana
Sthuthiyum Mahathwavum Ennumennekkum
Altharayil Thiruvosthiyil Nithyam
Vazhunna Karthavinnaaradhana
Ennennum Daivathinnaradhana
Sthuthiyum Mahathwavum Ennumennekkum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet