Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ ഉദിച്ച ദിവ്യതേജസേ വരിക വരിക എന്നില്‍ വാഴുവാന്‍ ഉള്‍ത്താരിനെ നിന്റെ സ്വന്തമാക്കുവാന്‍ വരിക വരിക എന്റെ ദൈവമേ |
F | അള്‍ത്താരയില്‍ ഉദിച്ച ദിവ്യതേജസേ വരിക വരിക എന്നില്‍ വാഴുവാന്‍ ഉള്‍ത്താരിനെ നിന്റെ സ്വന്തമാക്കുവാന്‍ വരിക വരിക എന്റെ ദൈവമേ |
A | എന്റെ കുഞ്ഞു മാനസം നിറയ്‌ക്കുവാന്‍ വന്നിടൂ യേശുവേ എന്റെ നൊമ്പരങ്ങളെ ജയിക്കുവാന്‍ തന്നിടൂ ഉള്‍ബലം |
A | എന്റെ കുഞ്ഞു മാനസം നിറയ്‌ക്കുവാന്‍ വന്നിടൂ യേശുവേ എന്റെ നൊമ്പരങ്ങളെ ജയിക്കുവാന്‍ തന്നിടൂ ഉള്‍ബലം |
—————————————– | |
M | മനം തകര്‍ന്ന എന്നെ, തേടി യേശു നീ വന്നെത്തീടുമ്പോള്‍ |
F | കാരുണ്യമാകുന്ന സ്‌നേഹം ദാനമായി നീ തൂകിടുമ്പോള്‍ |
M | സര്‍വ്വതും, കാഴ്‌ച്ചയായി നല്‍കി ഞാന്‍, കുമ്പിടാം നിന്നില്‍ ഞാന്‍ ഇന്നലിഞ്ഞീടട്ടെ |
F | സര്‍വ്വതും, കാഴ്‌ച്ചയായി നല്‍കി ഞാന്‍, കുമ്പിടാം നിന്നില്‍ ഞാന്‍ ഇന്നലിഞ്ഞീടട്ടെ |
A | ആരാധിച്ചീടാം, ആത്മനാ കുമ്പിടാം മധുരമാം കരുണയെ വാഴ്‌ത്തിടാം |
A | ആരാധിച്ചീടാം, ആത്മനാ കുമ്പിടാം മധുരമാം കരുണയെ വാഴ്‌ത്തിടാം |
M | അള്‍ത്താരയില്‍ ഉദിച്ച ദിവ്യതേജസേ വരിക വരിക എന്നില്‍ വാഴുവാന്‍ ഉള്‍ത്താരിനെ നിന്റെ സ്വന്തമാക്കുവാന്‍ വരിക വരിക എന്റെ ദൈവമേ |
A | എന്റെ കുഞ്ഞു മാനസം നിറയ്‌ക്കുവാന്‍ വന്നിടൂ യേശുവേ എന്റെ നൊമ്പരങ്ങളെ ജയിക്കുവാന്‍ തന്നിടൂ ഉള്‍ബലം |
—————————————– | |
F | നിന്‍ ശരീരമാകുന്ന മന്ന എന്റെ ജീവനില്‍ ഏകീടുവാന്‍ |
M | ഉള്ളിലുള്ള കണ്ണീര്‍ ചാലില്‍ തിരു ചോര തന്‍ അമൃതേകുവാന്‍ |
F | അണയണേ യേശുവേ അഴലുകള്‍ നീക്കണേ എന്നില്‍ നീ ഇന്നലിഞ്ഞീടണേ |
M | അണയണേ യേശുവേ അഴലുകള്‍ നീക്കണേ എന്നില്‍ നീ ഇന്നലിഞ്ഞീടണേ |
A | ആരാധിച്ചീടാം, ആത്മനാ കുമ്പിടാം മധുരമാം കരുണയെ വാഴ്‌ത്തിടാം |
A | ആരാധിച്ചീടാം, ആത്മനാ കുമ്പിടാം മധുരമാം കരുണയെ വാഴ്‌ത്തിടാം |
F | അള്‍ത്താരയില്‍ ഉദിച്ച ദിവ്യതേജസേ വരിക വരിക എന്നില്‍ വാഴുവാന്‍ ഉള്‍ത്താരിനെ നിന്റെ സ്വന്തമാക്കുവാന്‍ വരിക വരിക എന്റെ ദൈവമേ |
M | അള്‍ത്താരയില്‍ ഉദിച്ച ദിവ്യതേജസേ വരിക വരിക എന്നില്‍ വാഴുവാന്‍ ഉള്‍ത്താരിനെ നിന്റെ സ്വന്തമാക്കുവാന്‍ വരിക വരിക എന്റെ ദൈവമേ |
A | എന്റെ കുഞ്ഞു മാനസം നിറയ്‌ക്കുവാന്‍ വന്നിടൂ യേശുവേ എന്റെ നൊമ്പരങ്ങളെ ജയിക്കുവാന്‍ തന്നിടൂ ഉള്‍ബലം |
A | എന്റെ കുഞ്ഞു മാനസം നിറയ്‌ക്കുവാന്‍ വന്നിടൂ യേശുവേ എന്റെ നൊമ്പരങ്ങളെ ജയിക്കുവാന്‍ തന്നിടൂ ഉള്‍ബലം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Udhicha Divya Thejasse | അള്‍ത്താരയില്‍ ഉദിച്ച ദിവ്യ തേജസേ വരിക വരിക എന്നില്‍ വാഴുവാന്‍ Altharayil Udhicha Divya Thejasse Lyrics | Altharayil Udhicha Divya Thejasse Song Lyrics | Altharayil Udhicha Divya Thejasse Karaoke | Altharayil Udhicha Divya Thejasse Track | Altharayil Udhicha Divya Thejasse Malayalam Lyrics | Altharayil Udhicha Divya Thejasse Manglish Lyrics | Altharayil Udhicha Divya Thejasse Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Udhicha Divya Thejasse Christian Devotional Song Lyrics | Altharayil Udhicha Divya Thejasse Christian Devotional | Altharayil Udhicha Divya Thejasse Christian Song Lyrics | Altharayil Udhicha Divya Thejasse MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varika Varika Ennil Vaazhuvan
Ulthaarine Ninte Swanthamaakkuvan
Varika Varika Ente Daivame
Altharayil Udhicha Divya Thejasse
Varika Varika Ennil Vaazhuvan
Ulthaarine Ninte Swanthamaakkuvan
Varika Varika Ente Daivame
Ente Kunju Maanasam Niraikkuvan
Vannidu Yeshuve
Ente Nombarangale Jayikkuvan
Thannidu Ulvaram
Ente Kunju Maanasam Niraikkuvan
Vannidu Yeshuve
Ente Nombarangale Jayikkuvan
Thannidu Ulvaram
-----
Manam Thakarnna Enne, Thedi
Yeshu Nee Vannethidumbol
Kaarunyamakunna Sneham
Dhanamayi Nee Thokidumbol
Sarvathum, Kaazhchayaai
Nalki Njan, Kumbidaam
Ninnil Njan Inn Alinjeedatte
Sarvathum, Kaazhchayaai
Nalki Njan, Kumbidaam
Ninnil Njan Inn Alinjeedatte
Aaradhichidam, Aathmana Kumbidaam
Madhuramam Karunaye Vaazhthidaam
Aaradhichidam, Aathmana Kumbidaam
Madhuramam Karunaye Vaazhthidaam
Altharayil Uthicha Divya Thejasse
Varika Varika Ennil Vaazhuvan
Ulthaarine Ninte Swanthamaakkuvan
Varika Varika Ente Daivame
Ente Kunju Maanasam Niraikkuvan
Vannidu Yeshuve
Ente Nombarangale Jayikkuvan
Thannidu Ulvaram
-----
Nin Shareeramakunna Manna
Ente Jeevanil Ekeeduvan
Ullilulla Kaneer Chaalil
Thiru Chora Than Amruthekuvaan
Anayane Yeshuve
Azhalukal Neekkane
Ennil Nee Innalinjeedane
Anayane Yeshuve
Azhalukal Neekkane
Ennil Nee Innalinjeedane
Aaradhichidam, Aathmana Kumbidaam
Madhuramam Karunaye Vaazhthidaam
Aaradhichidam, Aathmana Kumbidaam
Madhuramam Karunaye Vaazhthidaam
Altharayiludhicha Divyathejasse
Varika Varika Ennil Vaazhuvan
Ulthaarine Ninte Swanthamaakkuvan
Varika Varika Ente Daivame
Altharayiludhicha Divyathejasse
Varika Varika Ennil Vaazhuvan
Ulthaarine Ninte Swanthamaakkuvan
Varika Varika Ente Daivame
Ente Kunju Maanasam Niraikkuvan
Vannidu Yeshuve
Ente Nombarangale Jayikkuvan
Thannidu Ulvaram
Ente Kunju Maanasam Niraikkuvan
Vannidu Yeshuve
Ente Nombarangale Jayikkuvan
Thannidu Ulvaram
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet