Malayalam Lyrics
My Notes
M | അള്‍ത്താരയോളം മഹനീയമാകാന്‍ എന്നാത്മം നിന്നില്‍ ഞാന്‍ അര്‍പ്പിക്കുമ്പോള്‍ |
F | ത്രോണോസിലെ, പനിനീര്‍ പൂപോല്‍ ഞാന്‍ വാടാതെ നില്‍ക്കും നിന്‍ തിരുമുന്‍പിലായ് |
M | സ്‌നേഹം ബലിയായ് മാറുമ്പോള്‍ ദേഹം അപ്പമായ് തീരുന്നു |
F | സ്‌നേഹം ബലിയായ് മാറുമ്പോള്‍ ദേഹം അപ്പമായ് തീരുന്നു |
M | നുകരുവാന്‍, അലിയുവാന്‍ അണയുന്നിതാ നിന്‍ സവിധേ |
F | നുകരുവാന്‍, അലിയുവാന്‍ അണയുന്നിതാ നിന്‍ സവിധേ |
A | അള്‍ത്താരയോളം മഹനീയമാകാന്‍ എന്നാത്മം നിന്നില്‍ ഞാന്‍ അര്‍പ്പിക്കുമ്പോള്‍ |
—————————————– | |
M | പരിശുദ്ധ കൂദാശയാലേ പരിഹൃതമാക്കിയെന്‍ പിഴകള്‍ |
F | ഇരവും പകലും, എന്നില്‍ നിറയാന്‍ അലിയൂ തിരുവോസ്‌തിയായെന്‍ മാനസേ |
M | ഇരവും പകലും, എന്നില്‍ നിറയാന്‍ അലിയൂ തിരുവോസ്‌തിയായെന്‍ മാനസേ |
F | സ്‌നേഹം ബലിയായ് മാറുമ്പോള്‍ ദേഹം അപ്പമായ് തീരുന്നു |
M | സ്‌നേഹം ബലിയായ് മാറുമ്പോള്‍ ദേഹം അപ്പമായ് തീരുന്നു |
F | നുകരുവാന്‍, അലിയുവാന്‍ അണയുന്നിതാ നിന്‍ സവിധേ |
M | നുകരുവാന്‍, അലിയുവാന്‍ അണയുന്നിതാ നിന്‍ സവിധേ |
—————————————– | |
F | മിഴി തൂകി നൊമ്പരം പേറി കനിവിനായ് കൈകൂപ്പി നില്‍പ്പൂ |
M | പങ്കിടുവാനായ് ഉയരുമീ കാസാ അനുതാപമോടെ ഞാന്‍ ഉള്‍ക്കൊള്ളുന്നു |
F | പങ്കിടുവാനായ് ഉയരുമീ കാസാ അനുതാപമോടെ ഞാന്‍ ഉള്‍ക്കൊള്ളുന്നു |
M | അള്‍ത്താരയോളം മഹനീയമാകാന്‍ എന്നാത്മം നിന്നില്‍ ഞാന്‍ അര്‍പ്പിക്കുമ്പോള്‍ |
F | ത്രോണോസിലെ, പനിനീര്‍ പൂപോല്‍ ഞാന്‍ വാടാതെ നില്‍ക്കും നിന്‍ തിരുമുന്‍പിലായ് |
M | സ്‌നേഹം ബലിയായ് മാറുമ്പോള്‍ ദേഹം അപ്പമായ് തീരുന്നു |
F | സ്‌നേഹം ബലിയായ് മാറുമ്പോള്‍ ദേഹം അപ്പമായ് തീരുന്നു |
A | നുകരുവാന്‍, അലിയുവാന്‍ അണയുന്നിതാ നിന്‍ സവിധേ |
A | നുകരുവാന്‍, അലിയുവാന്‍ അണയുന്നിതാ നിന്‍ സവിധേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayolam Mahaneeyamakan Ennaathmam Ninnil Njan Arppikkumbol | അള്‍ത്താരയോളം മഹനീയമാകാന്‍ എന്നാത്മം നിന്നില്‍ ഞാന്‍ അര്‍പ്പിക്കുമ്പോള്‍ Altharayolam Mahaneeyamakan Lyrics | Altharayolam Mahaneeyamakan Song Lyrics | Altharayolam Mahaneeyamakan Karaoke | Altharayolam Mahaneeyamakan Track | Altharayolam Mahaneeyamakan Malayalam Lyrics | Altharayolam Mahaneeyamakan Manglish Lyrics | Altharayolam Mahaneeyamakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayolam Mahaneeyamakan Christian Devotional Song Lyrics | Altharayolam Mahaneeyamakan Christian Devotional | Altharayolam Mahaneeyamakan Christian Song Lyrics | Altharayolam Mahaneeyamakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennaathmam Ninnil Njan Arppikkumbol
Thronosile, Panineer Poov Pol Njan
Vaadaathe Nilkum Nin Thirumunpilaai
Sneham Baliyaai Maarumbol
Dheham Appamaai Theerunnu
Sneham Baliyaai Maarumbol
Dheham Appamaai Theerunnu
Nukaruvaan, Aliyuvaan
Anayunnitha Nin Savidhe
Nukaruvaan, Aliyuvaan
Anayunnitha Nin Savidhe
Altharayolam Mahaneeyamaakaan
Ennaathmam Ninnil Njan Arppikkumbol
-----
Parishudha Koodhaashayaale
Parihrudhamaakiyen Pizhakal
Iravum Pakalum, Ennil Nirayaan
Aliyu Thiruvosthiyaai En Maanase
Iravum Pakalum, Ennil Nirayaan
Aliyu Thiruvosthiyaai En Maanase
Sneham Baliyaai Maarumbol
Dheham Appamaai Theerunnu
Sneham Baliyaai Maarumbol
Dheham Appamaai Theerunnu
Nukaruvaan, Aliyuvaan
Anayunnitha Nin Savidhe
Nukaruvaan, Aliyuvaan
Anayunnitha Nin Savidhe
-----
Mizhithooki Nombaram Peri
Kanivinaai Kai Koopi Nilppu
Pankiduvaanaai Uyarumee Kaasa
Anuthapamode Njan Ulkollunnu
Pankiduvaanaai Uyarumee Kaasa
Anuthapamode Njan Ulkollunnu
Altharayolam Mahaneeyamaakan
Ennathmam Ninnil Njan Arppikkumbol
Thronosile, Panineer Poov Pol Njan
Vaadaathe Nilkum Nin Thirumunpilaai
Sneham Baliyaai Maarumbol
Dheham Appamaai Theerunnu
Sneham Baliyaai Maarumbol
Dheham Appamaai Theerunnu
Nukaruvaan, Aliyuvaan
Anayunnitha Nin Savidhe
Nukaruvaan, Aliyuvaan
Anayunnitha Nin Savidhe
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet