Malayalam Lyrics
My Notes
M | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ |
F | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ |
M | യേശുവിന്‍ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
F | യേശുവിന്‍ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
A | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
M | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
A | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
F | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |

—————————————– | |
M | സ്‌നേഹപിതാവിന്‍ പ്രിയസൂനു മനസ്സില്‍ നിറയും മധുകണമേ |
F | സ്‌നേഹപിതാവിന്‍ പ്രിയസൂനു മനസ്സില്‍ നിറയും മധുകണമേ |
M | എന്നുടെ അമ്മേ, എന്‍ പ്രിയ തായേ നീ എന്നെ സ്‌നേഹിക്കുന്നു |
F | എന്നുടെ അമ്മേ, എന്‍ പ്രിയ തായേ നീ എന്നെ സ്‌നേഹിക്കുന്നു |
A | നീ എന്നെ സ്‌നേഹിക്കുന്നു |
M | നീ എന്നെ സ്‌നേഹിക്കുന്നു |
A | നീ എന്നെ സ്‌നേഹിക്കുന്നു |
F | നീ എന്നെ സ്‌നേഹിക്കുന്നു |
M | എന്നുടെ അമ്മേ, എന്‍ പ്രിയ തായേ നീ എന്നെ സ്‌നേഹിക്കുന്നു |
F | എന്നുടെ അമ്മേ, എന്‍ പ്രിയ തായേ നീ എന്നെ സ്‌നേഹിക്കുന്നു |
M | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ |
F | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ |
M | യേശുവിന്‍ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
F | യേശുവിന്‍ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
—————————————– | |
F | ദൈവാത്മാവിന്‍ മണവാട്ടി തിരുസഭ തന്നുടെ വഴികാട്ടി |
M | ദൈവാത്മാവിന്‍ മണവാട്ടി തിരുസഭ തന്നുടെ വഴികാട്ടി |
F | സഭയുടെ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
M | സഭയുടെ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
A | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
F | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
A | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
M | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
F | സഭയുടെ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
M | സഭയുടെ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
F | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ |
M | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ |
F | യേശുവിന്‍ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
M | യേശുവിന്‍ അമ്മേ, എന്‍ പ്രിയ തായേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amala Manohari Mathe Nee Vimala Manohari Nadhe Nee | അമല മനോഹരി മാതേ നീ വിമല മനോഹരി നാഥേ നീ Amala Manohari Mathe Nee Lyrics | Amala Manohari Mathe Nee Song Lyrics | Amala Manohari Mathe Nee Karaoke | Amala Manohari Mathe Nee Track | Amala Manohari Mathe Nee Malayalam Lyrics | Amala Manohari Mathe Nee Manglish Lyrics | Amala Manohari Mathe Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohari Mathe Nee Christian Devotional Song Lyrics | Amala Manohari Mathe Nee Christian Devotional | Amala Manohari Mathe Nee Christian Song Lyrics | Amala Manohari Mathe Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vimala Manohari Nadhe Nee
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
-----
Sneha Pithavin Priya Soonu
Manassil Nirayum Madhukaname
Sneha Pithavin Priya Soonu
Manassil Nirayum Madhukaname
Ennude Amme, En Priya Thaye
Nee Enne Snehikkunnu
Ennude Amme, En Priya Thaye
Nee Enne Snehikkunnu
Nee Enne Snehikkunnu
Nee Enne Snehikkunnu
Nee Enne Snehikkunnu
Nee Enne Snehikkunnu
Ennude Amme, En Priya Thaye
Nee Enne Snehikkunnu
Ennude Amme, En Priya Thaye
Nee Enne Snehikkunnu
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
-----
Daivathmavin Manavatti
Thirusabha Thannude Vazhikatti
Daivathmavin Manavatti
Thirusabha Thannude Vazhikatti
Sabhayude Amme, En Priya Thaaye
Njan Ninne Snehikkunnu
Sabhayude Amme, En Priya Thaaye
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Njan Ninne Snehikkunnu
Sabhayude Amme, En Priya Thaaye
Njan Ninne Snehikkunnu
Sabhayude Amme, En Priya Thaaye
Njan Ninne Snehikkunnu
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Amala Manohari Mathe Nee
Vimala Manohari Nadhe Nee
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Yeshuvin Amme, En Priya Thaye
Njan Ninne Snehikkunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet