M | അമലോല്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
F | അമലോല്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോല്ഭവയാം മാതാവേ |
—————————————– | |
M | കദനം തിങ്ങിയിതാ ഞങ്ങള്‍ – നിറ കണ്ണുകളോടെ കേഴുന്നു |
F | കദനം തിങ്ങിയിതാ ഞങ്ങള്‍ – നിറ കണ്ണുകളോടെ കേഴുന്നു |
M | കരുണനിറഞ്ഞൊരു നാഥേ നീ വിരവൊടു തൃക്കണ്‍പാര്‍ക്കണമേ |
A | വിരവൊടു തൃക്കണ്‍പാര്‍ക്കണമേ |
A | അമലോല്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോല്ഭവയാം മാതാവേ |
—————————————– | |
F | നിത്യമനോഹരസൗഭാഗ്യം – നിന് സുതനുടെ കനിവാല്‍ നേടീടാന്‍ |
M | നിത്യമനോഹരസൗഭാഗ്യം – നിന് സുതനുടെ കനിവാല്‍ നേടീടാന്‍ |
F | സുതവത്സലയാം മാതാവേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി |
A | പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി |
A | അമലോല്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോല്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോല്ഭവയാം മാതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave
-----------
Kadhanam Thingiyitha Njangal
Nirakannukalode Kezhunnu
Kadhanam Thingiyitha Njangal
Nirakannukalode Kezhunnu
Karuna Niranjoru Nadhe Nee
Viravodu Thrukkan Parkkaname
Viravodu Thrukkan Parkkaname
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave
-----------
Nithya Manohara Saubhagyam Nin
Sudhanude Kanival Nedeedan
Nithya Manohara Saubhagyam Nin
Sudhanude Kanival Nedeedan
Sudha Valsalayam Mathave
Prarthikaname Njagalkayi
Prarthikaname Njagalkayi
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave
No comments yet