R | അംബരമനവരതം ദൈവമഹത്വത്തെ വാഴ്‌ത്തിപ്പാടുന്നു |
R | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ ധന്യന്‍ തോമ്മാശ്ലീഹാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍ |
🎵🎵🎵 | |
M | തന്‍ കരവിരുതല്ലോ വാനവിതാനങ്ങള്‍ ഉദ്‌ഘോഷിക്കുന്നു |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ ധന്യന്‍ തോമ്മാശ്ലീഹാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍ |
F | പകലുകള്‍ പകലുകളോ- ടവിരതമവിടുത്തെ പുകളുര ചെയ്യുന്നു |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ ധന്യന്‍ തോമ്മാശ്ലീഹാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍ |
R | നിത്യപിതാവിനും സുതനും റൂഹായ്‌ക്കും സ്തുതിയുണ്ടാകട്ടെ |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ ധന്യന്‍ തോമ്മാശ്ലീഹാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍ |
M | ആദിയിലെപോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേന്‍ |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യ ഗീതികളാല്‍ ധന്യന്‍ തോമ്മാശ്ലീഹാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vaazhthipaadunnu
Divyathmaavin Geedhikalaal
Hallelooya Geedhikalaal
Karthavin Thiru Divasathin
Nirmalamakum Anusmaranam
Kondaadam Inee Vedhikayil
-----------
Than Karavirudhallo
Vaanavidhanangal
Uthgoshikunnu
Divyathmavin Geedhigalal
Hallelooya Geedhikalaal
Karthavin Thiru Divasathin
Nirmalamakum Anusmaranam
Kondaadam Inee Vedhikayil
-----------
Pakalukal Pakalukalo
Daviradhamavidathe
Pukaluracheyunnu
Divyaathmavin Geedhikalaal
Hallelooya Geedhikalaal
Karthavin Thiru Divasathin
Nirmalamakum Anusmaranam
Kondaadam Inee Vedhikayil
-----------
Nithyapithavinum
Sudhanum Roohaykkum
Sthudhiyundagatte
Divyathmaavin Geedhikalaal
Hallelooya Geedhikalaal
Karthavin Thiru Divasathin
Nirmalamakum Anusmaranam
Kondaadam Inee Vedhikayil
-----------
Aadhiyilepole
Ippozhum Eppozhum
Enneykum Aamen
Divyathmaavin Geedhigalaal
Hallelooya Geedhikalaal
Karthavin Thiru Divasathin
Nirmalamakum Anusmaranam
Kondaadam Inee Vedhikayil
No comments yet