Malayalam Lyrics
My Notes
F | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് മാനവര്‍ക്ക് പകുത്തു നല്‍കി ദൈവം അലിവോടെ |
M | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് മാനവര്‍ക്ക് പകുത്തു നല്‍കി ദൈവം അലിവോടെ |
F | ദൈവത്തിന്റെ അമ്മയായീടാന്‍ മറിയത്തെ തിരഞ്ഞെടുത്തു സ്വര്‍ഗ്ഗത്തിലും കരുതി വച്ച് അമ്മയുടെ സ്നേഹം |
M | ദൈവത്തിന്റെ അമ്മയായീടാന്‍ മറിയത്തെ തിരഞ്ഞെടുത്തു സ്വര്‍ഗ്ഗത്തിലും കരുതി വച്ച് അമ്മയുടെ സ്നേഹം |
A | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് മാനവര്‍ക്ക് പകുത്തു നല്‍കി ദൈവം അലിവോടെ |
A | അമ്മയോട് ചേര്‍ന്ന് ഞങ്ങള്‍ ദൈവത്തെ വാഴ്‌ത്തിടുന്നു അമ്മയില്‍ നിത്യവും ഞങ്ങള്‍ മാധ്യസ്ഥം തേടിടുന്നു |
A | ആവേ ആവേ മരിയ ആവേ ആവേ മരിയ |
A | ആവേ ആവേ മരിയ ആവേ ആവേ മരിയ |
—————————————– | |
F | ഭക്തിയാല്‍ അലിഞ്ഞു നില്‍ക്കും അമ്മയെന്ന സ്‌നേഹ തീര്‍ത്ഥം ക്ലേശത്തിലും ശാന്തയായി മാതാവേ നിന്നെ വണങ്ങും |
M | ഭക്തിയാല്‍ അലിഞ്ഞു നില്‍ക്കും അമ്മയെന്ന സ്‌നേഹ തീര്‍ത്ഥം ക്ലേശത്തിലും ശാന്തയായി മാതാവേ നിന്നെ വണങ്ങും |
F | അമ്മയില്‍ ഞാന്‍, കണ്ടിടുന്നു മാതാവേ നിന്‍ ദിവ്യ രൂപം മക്കള്‍ക്കെല്ലാം, ഒന്നുപോലെ ഇടം നല്‍കും മാനസം |
M | അമ്മയില്‍ ഞാന്‍, കണ്ടിടുന്നു മാതാവേ നിന്‍ ദിവ്യ രൂപം മക്കള്‍ക്കെല്ലാം, ഒന്നുപോലെ ഇടം നല്‍കും മാനസം |
A | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് മാനവര്‍ക്ക് പകുത്തു നല്‍കി ദൈവം അലിവോടെ |
—————————————– | |
M | ഭൂമിയില്‍ ശ്രേഷ്‌ഠം അതാ സ്‌നേഹം അതു മാതൃസ്‌നേഹം എന്തിനും ഏതിനുമേ തുണയായി അമ്മ വേണം |
F | ഭൂമിയില്‍ ശ്രേഷ്‌ഠം അതാ സ്‌നേഹം അതു മാതൃസ്‌നേഹം എന്തിനും ഏതിനുമേ തുണയായി അമ്മ വേണം |
M | ഉണ്ണിശോതന്‍, ജീവിതത്തില്‍ നിത്യം തുണയായോരമ്മേ എന്നേരവും, മൃത്യുവിലും തുണ ഞങ്ങള്‍ക്ക് ഏകണമേ |
F | ഉണ്ണിശോതന്‍, ജീവിതത്തില്‍ നിത്യം തുണയായോരമ്മേ എന്നേരവും, മൃത്യുവിലും തുണ ഞങ്ങള്‍ക്ക് ഏകണമേ |
M | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് മാനവര്‍ക്ക് പകുത്തു നല്‍കി ദൈവം അലിവോടെ |
F | ദൈവത്തിന്റെ അമ്മയായീടാന്‍ മറിയത്തെ തിരഞ്ഞെടുത്തു സ്വര്‍ഗ്ഗത്തിലും കരുതി വച്ച് അമ്മയുടെ സ്നേഹം |
A | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് മാനവര്‍ക്ക് പകുത്തു നല്‍കി ദൈവം അലിവോടെ |
A | അമ്മയോട് ചേര്‍ന്ന് ഞങ്ങള്‍ ദൈവത്തെ വാഴ്‌ത്തിടുന്നു അമ്മയില്‍ നിത്യവും ഞങ്ങള്‍ മാധ്യസ്ഥം തേടിടുന്നു |
A | ആവേ ആവേ മരിയ ആവേ ആവേ മരിയ |
A | ആവേ ആവേ മരിയ ആവേ ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Enna Randaksharathil Sneham Ellam Pothinju Vachu | അമ്മയെന്ന രണ്ടക്ഷരത്തില്‍ സ്‌നേഹമെല്ലാം പൊതിഞ്ഞു വച്ച് Amma Enna Randaksharathil Lyrics | Amma Enna Randaksharathil Song Lyrics | Amma Enna Randaksharathil Karaoke | Amma Enna Randaksharathil Track | Amma Enna Randaksharathil Malayalam Lyrics | Amma Enna Randaksharathil Manglish Lyrics | Amma Enna Randaksharathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Enna Randaksharathil Christian Devotional Song Lyrics | Amma Enna Randaksharathil Christian Devotional | Amma Enna Randaksharathil Christian Song Lyrics | Amma Enna Randaksharathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham Ellam Pothinju Vachu
Maanavarku Pakuthu Nalki
Daivam Alivode
Amma Enna Randaksharathil
Sneham Ellam Pothinju Vachu
Maanavarku Pakuthu Nalki
Daivam Alivode
Daivathinte Ammayaayidaan
Mariyathe Thiranjiduthu
Swargathilum Karuthi Vachu
Ammayude Sneham
Daivathinte Ammayaayidaan
Mariyathe Thiranjiduthu
Swargathilum Karuthi Vachu
Ammayude Sneham
Amma Enna Randaksharathil
Sneham Ellam Pothinju Vachu
Maanavarku Pakuthu Nalki
Daivam Alivode
Ammayodu Chernu Njangal
Daivathe Vaazthidunnu
Ammayil Nithyavum Njangal
Madhyastham Thedidunnu
Ave Ave Maria
Ave Ave Maria
Ave Ave Maria
Ave Ave Maria
-----
Bhakthiyaal Alinju Nilkum
Amma Enna Sneha Theertham
Kleshathilum Shaanthayayi
Mathave Ninne Vanangum
Bhakthiyaal Alinju Nilkum
Amma Enna Sneha Theertham
Kleshathilum Shaanthayayi
Mathave Ninne Vanangum
Ammayil Njan, Kandidunnu
Mathave Nin Divya Roopam
Makkalkellam Onnupole
Idam Nalkum, Maanassam
Ammayil Njan, Kandidunnu
Mathave Nin Divya Roopam
Makkalkellam, Onnupole
Idam Nalkum Maanassam
Amma Enna Randaksharathil
Sneham Ellam Pothinju Vachu
Maanavarku Pakuthu Nalki
Daivam Alivode
-----
Bhoomiyil Shrestam Atha
Sneham Athu Mathrusneham
Enthinum Ethinume
Thunayaay Amma Venam
Bhoomiyil Shrestam Atha
Sneham Athu Mathrusneham
Enthinum Ethinume
Thunayaay Amma Venam
Unnishothan, Jeevithathil
Nithyam Thunayaayoramme
Enneravum, Mrithyuvilum
Thuna Njangalkeganame
Unnishothan, Jeevithathil
Nithyam Thunayaayoramme
Enneravum, Mrithyuvilum
Thuna Njangalkeganame
Ammayenna Randaksharathil
Sneham Ellam Pothinju Vachu
Maanavarku Pakuthu Nalki
Daivam Alivode
Daivathinte Ammayaayidaan
Mariyathe Thiranjiduthu
Swargathilum Karuthi Vachu
Ammayude Sneham
Amma Enna Randaksharathil
Sneham Ellam Pothinju Vachu
Maanavarku Pakuthu Nalki
Daivam Alivode
Ammayodu Chernu Njangal
Daivathe Vaazthidunnu
Ammayil Nithyavum Njangal
Madhyastham Thedidunnu
Ave Ave Maria
Ave Ave Maria
Ave Ave Maria
Ave Ave Maria
Media
If you found this Lyric useful, sharing & commenting below would be Miraculous!
unknown
July 28, 2022 at 9:32 PM
thank you it was very help full
anonymous
January 15, 2023 at 12:24 PM
wonderful love the manglish lyrics option
MADELY Admin
January 15, 2023 at 12:54 PM
Happy to Help! 😃