Malayalam Lyrics
My Notes
M | അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും ഇളംമുട്ടില്‍ കൈകള്‍ കൂപ്പി ഈശോയ്‌ക്കുമ്മ കൊടുത്തതും |
M | ഇന്നുമെന്‍ ഓര്‍മ്മയില്‍ വീണ്ടും തെളിയുന്നു തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
M | തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
F | അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും ഇളംമുട്ടില്‍ കൈകള്‍ കൂപ്പി ഈശോയ്‌ക്കുമ്മ കൊടുത്തതും |
F | ഇന്നുമെന്‍ ഓര്‍മ്മയില്‍ വീണ്ടും തെളിയുന്നു തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
F | തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
—————————————– | |
M | തൂവെള്ള വസ്‌ത്രവും മുടിയും ചാര്‍ത്തി പുലരിതന്‍ പൂക്കളും കൈകളിലേന്തി |
🎵🎵🎵 | |
F | തൂവെള്ള വസ്‌ത്രവും മുടിയും ചാര്‍ത്തി പുലരിതന്‍ പൂക്കളും കൈകളിലേന്തി |
M | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്ന് ആദ്യകുര്‍ബാന തന്‍ ഓര്‍മ്മകളും |
F | പച്ചകെടാതെ മനസ്സു നിറയുമ്പോള്‍ തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
A | തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
A | അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും ഇളംമുട്ടില്‍ കൈകള്‍ കൂപ്പി ഈശോയ്‌ക്കുമ്മ കൊടുത്തതും |
A | ഇന്നുമെന്‍ ഓര്‍മ്മയില്‍ വീണ്ടും തെളിയുന്നു തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
A | തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
—————————————– | |
F | വളര്‍ന്നപ്പോള്‍ പലവഴിയില്‍ നടന്നു കുരിശുവര ഞാന്‍ മറന്നുപോയി |
🎵🎵🎵 | |
M | വളര്‍ന്നപ്പോള്‍ പലവഴിയില്‍ നടന്നു കുരിശുവര ഞാന്‍ മറന്നുപോയി |
F | സ്‌തുതികള്‍ ചൊല്ലിയ നാവിനാല്‍ പലരേ ദൂഷണം പറഞ്ഞു ഞാന്‍ പാപിയായ് |
M | തൂമഞ്ഞിന്‍ വെണ്മയും വിശുദ്ധിയും പോയി ഏറെ ഞാന്‍ നിന്നില്‍ നിന്നകന്നു പോയി |
A | ഏറെ ഞാന്‍ നിന്നില്‍ നിന്നകന്നു പോയി |
F | അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും ഇളംമുട്ടില്‍ കൈകള്‍ കൂപ്പി ഈശോയ്‌ക്കുമ്മ കൊടുത്തതും |
M | ഇന്നുമെന്‍ ഓര്‍മ്മയില്‍ വീണ്ടും തെളിയുന്നു തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
A | തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
M | അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും ഇളംമുട്ടില്‍ കൈകള്‍ കൂപ്പി ഈശോയ്‌ക്കുമ്മ കൊടുത്തതും |
F | ഇന്നുമെന്‍ ഓര്‍മ്മയില്‍ വീണ്ടും തെളിയുന്നു തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
A | തിരിച്ചു നടക്കാന്‍ കൊതിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Madiyil Iruthi Viralal Kurishu Varappicha Sandhyakalum | അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും Amma Madiyil Iruthi Viralal Lyrics | Amma Madiyil Iruthi Viralal Song Lyrics | Amma Madiyil Iruthi Viralal Karaoke | Amma Madiyil Iruthi Viralal Track | Amma Madiyil Iruthi Viralal Malayalam Lyrics | Amma Madiyil Iruthi Viralal Manglish Lyrics | Amma Madiyil Iruthi Viralal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Madiyil Iruthi Viralal Christian Devotional Song Lyrics | Amma Madiyil Iruthi Viralal Christian Devotional | Amma Madiyil Iruthi Viralal Christian Song Lyrics | Amma Madiyil Iruthi Viralal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishu Varappicha Sandhyakalum
Ilam Muttil Kaikal Kooppi
Eeshoykku Umma Koduthathum
Innum En Ormayil Veendum Theliyunnu
Thirichu Nadakkan Kothikkunnu
Thirichu Nadakkan Kothikkunnu
Amma Madiyil Iruthi Viralaal
Kurishu Varappicha Sandhyakalum
Ilam Muttil Kaikal Kooppi
Eeshoykku Umma Koduthathum
Innum En Ormayil Veendum Theliyunnu
Thirichu Nadakkan Kothikkunnu
Thirichu Nadakkan Kothikkunnu
-----
Thuvella Vasthravum Mudiyum Chaarthi
Pulari Than Pookalum Kaikalil Enthi
🎵🎵🎵
Thuvella Vasthravum Mudiyum Chaarthi
Pulari Than Pookalum Kaikalil Enthi
Althara Munnil Kai Kuppi Ninnu
Aadhya Kurbana Than Ormakalum
Pacha Kidathe Manassu Nirayumbol
Thirichu Nadakkan Kothikkunnu
Thirichu Nadakkan Kothikkunnu
Amma Madiyiliruthi Viralaal
Kurishu Varappicha Sandhyakalum
Ilam Muttil Kaikal Kooppi
Eeshoykku Umma Koduthathum
Innum En Ormayil Veendum Theliyunnu
Thirichu Nadakkan Kothikkunnu
Thirichu Nadakkan Kothikkunnu
-----
Valarnnappol Pala Vazhiyil Nadannu
Kurishu Vara Njan Marannu Poyi
🎵🎵🎵
Valarnnappol Pala Vazhiyil Nadannu
Kurishu Vara Njan Marannu Poyi
Sthuthikal Cholliya Naavinal Palare
Dhooshanam Paranju Njan Paapiyayi
Thoomanjin Venmayum Vishudhiyum Poyi
Ere Njan Ninnil Ninn Akannu Poyi
Ere Njan Ninnil Ninn Akannu Poyi
Ammamadiyil Iruthi Viralal
Kurishu Varappicha Sandhyakalum
Ilam Muttil Kaikal Kooppi
Eeshoykku Umma Koduthathum
Innum En Ormayil Veendum Theliyunnu
Thirichu Nadakkan Kothikkunnu
Thirichu Nadakkan Kothikkunnu
Ammamadiyil Iruthi Viralaal
Kurishu Varappicha Sandhyakalum
Ilam Muttil Kaikal Kooppi
Eeshoykku Umma Koduthathum
Innum En Ormayil Veendum Theliyunnu
Thirichu Nadakkan Kothikkunnu
Thirichu Nadakkan Kothikkunnu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet