Malayalam Lyrics
My Notes
M | അമ്മ തന്‍ കുഞ്ഞിനെ പോലെ മേരി മാതാവേ നീ എന്നെ കയ്യിലെടുക്കണേ, കാവല് നില്‍ക്കണേ കണ്ണീരു മായ്‌ച്ചീടണേ ഒരു താരാട്ടു പാടിടണേ |
F | അമ്മ തന്‍ കുഞ്ഞിനെ പോലെ മേരി മാതാവേ നീ എന്നെ കയ്യിലെടുക്കണേ, കാവല് നില്‍ക്കണേ കണ്ണീരു മായ്‌ച്ചീടണേ ഒരു താരാട്ടു പാടിടണേ |
—————————————– | |
M | കുരിശിന്റെ ചോട്ടിലെ പരിശുദ്ധ ചോരയില്‍ എന്നെ കഴുകി കുളിപ്പിക്കണേ |
F | കുരിശിന്റെ ചോട്ടിലെ പരിശുദ്ധ ചോരയില്‍ എന്നെ കഴുകി കുളിപ്പിക്കണേ |
M | നെറുകയില്‍ കുരിശിന്റെ കുറി ചാര്‍ത്തണേ നീല മേലങ്കിയാല്‍ മുടി തോര്‍ത്തണേ |
F | നെറുകയില്‍ കുരിശിന്റെ കുറി ചാര്‍ത്തണേ നീല മേലങ്കിയാല്‍ മുടി തോര്‍ത്തണേ |
M | പാപ വിശപ്പെന്നില്‍ ഏറുന്ന നേരത്തു കുര്‍ബാനയപ്പം വിളമ്പിത്തരണേ |
F | പാപ വിശപ്പെന്നില്‍ ഏറുന്ന നേരത്തു കുര്‍ബാനയപ്പം വിളമ്പിത്തരണേ |
A | കുര്‍ബാനയപ്പം വിളമ്പിത്തരണേ |
A | അമ്മ തന്‍ കുഞ്ഞിനെ പോലെ മേരി മാതാവേ നീ എന്നെ കയ്യിലെടുക്കണേ, കാവല് നില്‍ക്കണേ കണ്ണീരു മായ്‌ച്ചീടണേ ഒരു താരാട്ടു പാടിടണേ |
—————————————– | |
F | ഒത്തിരി ഒത്തിരി ദുഃഖം വരുമ്പോള്‍ എന്നെ തഴുകി തണുപ്പിക്കണേ |
M | ഒത്തിരി ഒത്തിരി ദുഃഖം വരുമ്പോള്‍ എന്നെ തഴുകി തണുപ്പിക്കണേ |
F | മിഴികളില്‍ അഞ്‌ജനം എഴുതിത്തരണേ മൊഴിയിലെ മാലിന്യം മാറ്റിത്തരണേ |
M | മിഴികളില്‍ അഞ്‌ജനം എഴുതിത്തരണേ മൊഴിയിലെ മാലിന്യം മാറ്റിത്തരണേ |
F | ആരും തരാത്തൊരു മാതൃ സ്‌നേഹത്താലേ ആത്മീയ ദുഃഖങ്ങള്‍ ആറ്റിത്തരണേ |
M | ആരും തരാത്തൊരു മാതൃ സ്‌നേഹത്താലേ ആത്മീയ ദുഃഖങ്ങള്‍ ആറ്റിത്തരണേ |
A | ആത്മീയ ദുഃഖങ്ങള്‍ ആറ്റിത്തരണേ |
A | അമ്മ തന്‍ കുഞ്ഞിനെ പോലെ മേരി മാതാവേ നീ എന്നെ കയ്യിലെടുക്കണേ, കാവല് നില്‍ക്കണേ കണ്ണീരു മായ്‌ച്ചീടണേ ഒരു താരാട്ടു പാടിടണേ |
A | അമ്മ തന്‍ കുഞ്ഞിനെ പോലെ മേരി മാതാവേ നീ എന്നെ കയ്യിലെടുക്കണേ, കാവല് നില്‍ക്കണേ കണ്ണീരു മായ്‌ച്ചീടണേ ഒരു താരാട്ടു പാടിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Than Kunjine Pole | അമ്മ തന്‍ കുഞ്ഞിനെ പോലെ മേരി മാതാവേ നീ എന്നെ Amma Than Kunjine Pole Lyrics | Amma Than Kunjine Pole Song Lyrics | Amma Than Kunjine Pole Karaoke | Amma Than Kunjine Pole Track | Amma Than Kunjine Pole Malayalam Lyrics | Amma Than Kunjine Pole Manglish Lyrics | Amma Than Kunjine Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Than Kunjine Pole Christian Devotional Song Lyrics | Amma Than Kunjine Pole Christian Devotional | Amma Than Kunjine Pole Christian Song Lyrics | Amma Than Kunjine Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Meri Mathave Nee Enne
Kayyiledukkane, Kavalu Nilkkane
Kaneeru Maaicheedane
Oru Thaarattu Paadidane
Amma Than Kunjine Pole
Meri Mathave Nee Enne
Kayyiledukkane, Kavalu Nilkkane
Kaneeru Maaicheedane
Oru Thaarattu Paadidane
-----
Kurishinte Chottile Parishudha Chorayil
Enne Kazhuki Kulippikkane
Kurishinte Chottile Parishudha Chorayil
Enne Kazhuki Kulippikkane
Nerukayyil Kurishinte Kuri Chaarthane
Neela Melankiyaal Moodi Thorthane
Nerukayyil Kurishinte Kuri Chaarthane
Neela Melankiyaal Moodi Thorthane
Paapa Vishappennil Erunna Nerathu
Kurbanayappam Vilambi Tharane
Paapa Vishappennil Erunna Nerathu
Kurbanayappam Vilambi Tharane
Kurbana Appam Vilambi Tharane
Ammathan Kunjine Pole
Mary Mathave Neeyenne
Kayyiledukkane, Kavalu Nilkkane
Kaneeru Maaicheedane
Oru Thaarattu Paadidane
-----
Othiri Othiri Dukham Varumbol
Enne Thazhuki Thanuppikkane
Othiri Othiri Dukham Varumbol
Enne Thazhuki Thanuppikkane
Mizhikalil Anjanam Ezhuthi Tharane
Mozhiyile Maalinyam Maatti Tharane
Mizhikalil Anjanam Ezhuthi Tharane
Mozhiyile Maalinyam Maatti Tharane
Aarum Tharathoru Mathru Snehathaale
Aathmeeya Dhukhangal Aatti Tharane
Aarum Tharathoru Mathru Snehathaale
Aathmeeya Dhukhangal Aatti Tharane
Aathmeeya Dhukhangal Aatti Tharane
Ammathan Kunjine Pole
Mary Mathave Neeyenne
Kayyiledukkane, Kavalu Nilkkane
Kaneeru Maaicheedane
Oru Thaarattu Paadidane
Ammathan Kunjine Pole
Mary Mathave Neeyenne
Kayyiledukkane, Kavalu Nilkkane
Kaneeru Maaicheedane
Oru Thaarattu Paadidane
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet