Malayalam Lyrics

| | |

A A A

M അമ്മ തന്‍ താരാട്ടും
താതന്‍ തന്‍ വാത്സല്യവും
നിലച്ചു പോകാം, മാറിമറിയാം
ദൈവസ്‌നേഹം, തീരുകില്ല
F അമ്മ തന്‍ താരാട്ടും
താതന്‍ തന്‍ വാത്സല്യവും
നിലച്ചു പോകാം, മാറിമറിയാം
ദൈവസ്‌നേഹം, തീരുകില്ല
—————————————–
M മാതാപിതാക്കള്‍, അറിയും മുമ്പേ
എന്നെ അറിഞ്ഞു ദൈവം
F മാതാപിതാക്കള്‍, അറിയും മുമ്പേ
എന്നെ അറിഞ്ഞു ദൈവം
M ചോരയില്‍ മൂടി, ജനിച്ച നേരം
ദൈവം താങ്ങി എന്നെ
F ചോരയില്‍ മൂടി, ജനിച്ച നേരം
ദൈവം താങ്ങി എന്നെ
A അമ്മ തന്‍ താരാട്ടും
താതന്‍ തന്‍ വാത്സല്യവും
നിലച്ചു പോകാം, മാറിമറിയാം
ദൈവസ്‌നേഹം, തീരുകില്ല
—————————————–
F യുവമോഹങ്ങളില്‍, തകര്‍ന്ന എന്നെ
മാറിലണച്ചു ദൈവം
M യുവമോഹങ്ങളില്‍, തകര്‍ന്ന എന്നെ
മാറിലണച്ചു ദൈവം
F പ്രായമേറി തളര്‍ന്ന നേരം
ദൈവം താങ്ങി എന്നെ
M പ്രായമേറി തളര്‍ന്ന നേരം
ദൈവം താങ്ങി എന്നെ
A അമ്മ തന്‍ താരാട്ടും
താതന്‍ തന്‍ വാത്സല്യവും
നിലച്ചു പോകാം, മാറിമറിയാം
ദൈവസ്‌നേഹം, തീരുകില്ല
A അമ്മ തന്‍ താരാട്ടും
താതന്‍ തന്‍ വാത്സല്യവും
നിലച്ചു പോകാം, മാറിമറിയാം
ദൈവസ്‌നേഹം, തീരുകില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Than Tharattum Thaathan Than Valsalyavum | അമ്മ തന്‍ താരാട്ടും താതന്‍ തന്‍ വാത്സല്യവും Amma Than Tharattum Lyrics | Amma Than Tharattum Song Lyrics | Amma Than Tharattum Karaoke | Amma Than Tharattum Track | Amma Than Tharattum Malayalam Lyrics | Amma Than Tharattum Manglish Lyrics | Amma Than Tharattum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Than Tharattum Christian Devotional Song Lyrics | Amma Than Tharattum Christian Devotional | Amma Than Tharattum Christian Song Lyrics | Amma Than Tharattum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Than Tharattum
Thaathan Than Valsalyavum
Nilachu Pokaam, Maari Mariyaam
Daiva Sneham, Theerukilla

Amma Than Tharattum
Thaathan Than Valsalyavum
Nilachu Pokaam, Maari Mariyaam
Daiva Sneham, Theerukilla

-----

Mathapithakkal, Ariyum Munpe
Enne Arinju Daivam
Mathapithakkal, Ariyum Munpe
Enne Arinju Daivam

Chorayil Moodi, Janicha Neram
Daivam Thaangi Enne
Chorayil Moodi, Janicha Neram
Daivam Thaangi Enne

Amma Than Tharattum
Thathan Than Valsalyavum
Nilachu Pokaam, Maari Mariyaam
Daiva Sneham, Theerukilla

-----

Yuva Mohangalil, Thakarnna Enne
Maarilanachu Daivam
Yuva Mohangalil, Thakarnna Enne
Maarilanachu Daivam

Praayameri Thalarnna Neram
Daivam Thaangiyenne
Praayameri Thalarnna Neram
Daivam Thaangiyenne

Amma Than Tharattum
Thathan Than Valsalyavum
Nilachu Pokaam, Maari Mariyaam
Daiva Sneham, Theerukilla

Amma Than Tharattum
Thathan Than Valsalyavum
Nilachu Pokaam, Maari Mariyaam
Daiva Sneham, Theerukilla

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 18.  Song ID 6523


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.