Malayalam Lyrics
My Notes
M | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലൊന്നിരുന്നോട്ടെ |
F | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലൊന്നിരുന്നോട്ടെ |
M | അമ്മ തന്‍ നെഞ്ചിലെ ചൂടേറ്റുറങ്ങാന്‍ കൊതിയേറെയുണ്ടമ്മേ |
F | കദനം നിറഞ്ഞൊരെന്‍ കരളിലെ നൊമ്പരം നീ തുടച്ചീടുകില്ലേ |
F | അമ്മേ, സ്വര്‍ലോക രാജ്ഞി അമ്മേ |
M | നാഥേ, മേരി മാതാവേ |
A | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലൊന്നിരുന്നോട്ടെ |
A | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലൊന്നിരുന്നോട്ടെ |
—————————————– | |
M | എങ്ങുപോകും ഞാനിനി ആരിലും ആശ്രയമില്ല അമ്മേ |
🎵🎵🎵 | |
F | കണ്ണുനീരിന്‍ താഴ്‌വരയില്‍ അമ്മേ ഞാനിന്ന് ഏകയായി |
M | കരുതലായ്, കാവലായ് കാത്തിടേണം |
F | സ്‌നേഹമായ്, കരുണയായ് നീയണയേണം |
M | നിന്നെ കാത്തിരിപ്പു നിന്നെ ഓര്‍ത്തിരിപ്പു |
F | നീ വരുകില്ലേ പൊന്നുമ്മ തരുകില്ലേ |
A | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലൊന്നിരുന്നോട്ടെ |
—————————————– | |
F | പുഞ്ചിരി മായുന്നോരെന്‍ ജീവനില്‍ മിഴിനിറഞ്ഞീടുന്ന വേളകളില്‍ |
🎵🎵🎵 | |
M | കുഞ്ഞി കൈകൂപ്പി ഞാന്‍ വന്നിടുമ്പോള്‍ മിഴിതുടച്ചാശ്വാസമേകീടണേ |
F | കരുതലായ്, കാവലായ് കാത്തിടേണം |
M | സ്‌നേഹമായ്, കരുണയായ് നീയണയേണം |
F | വേണം എനിക്കെന്നും അമ്മേ നിന്റെ വാത്സല്യം |
M | കൈവിടാതെന്നെ തിരുമാറില്‍ ചേര്‍ത്തിടണം |
F | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലൊന്നിരുന്നോട്ടെ |
M | അമ്മ തന്‍ നെഞ്ചിലെ ചൂടേറ്റുറങ്ങാന്‍ കൊതിയേറെയുണ്ടമ്മേ |
F | കദനം നിറഞ്ഞൊരെന്‍ കരളിലെ നൊമ്പരം നീ തുടച്ചീടുകില്ലേ |
F | അമ്മേ, സ്വര്‍ലോക രാജ്ഞി അമ്മേ |
M | നാഥേ, മേരി മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ammakkorumma Njan Thannidatte | അമ്മയ്‌ക്കൊരുമ്മ ഞാന്‍ തന്നീടട്ടെ ആ മടിത്തട്ടിലോന്നിരുന്നോട്ടെ Ammakkorumma Njan Thannidatte Lyrics | Ammakkorumma Njan Thannidatte Song Lyrics | Ammakkorumma Njan Thannidatte Karaoke | Ammakkorumma Njan Thannidatte Track | Ammakkorumma Njan Thannidatte Malayalam Lyrics | Ammakkorumma Njan Thannidatte Manglish Lyrics | Ammakkorumma Njan Thannidatte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammakkorumma Njan Thannidatte Christian Devotional Song Lyrics | Ammakkorumma Njan Thannidatte Christian Devotional | Ammakkorumma Njan Thannidatte Christian Song Lyrics | Ammakkorumma Njan Thannidatte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Madi Thattil Onnirunnotte
Ammaikkorumma Njan Thannidatte
Aa Madi Thattil Onnirunnotte
Amma Than Nenchile Choodett Urangaan
Kothiyereyund Amme
Kadhanam Niranjoren Karalile Nombaram
Nee Thudacheedukille
Amme Swarlokha Raanji Amme
Nadhe Mary Mathave
Ammaikkorumma Njan Thannidatte
Aa Madi Thattil Onnirunnotte
Ammaikkorumma Njan Thannidatte
Aa Madi Thattil Onnirunnotte
-----
Engu Pokum Njan Ini
Aarilum Aashrayam Illa Amme
🎵🎵🎵
Kanuneerin Thaazhvarayil
Amme Njaninn Ekayaayi
Karuthalaai, Kavalaai
Kaathidenam
Snehamaai, Karunayaai
Nee Anayenam
Ninne Kaathirippu
Ninne Orthirippu
Nee Varukille
Ponnumma Tharukille
Ammaikkorumma Njan Thannidatte
Aa Madi Thattil Onnirunnotte
-----
Punchiri Maayunnoren Jeevanil
Mizhi Niranjeedunna Velakalil
🎵🎵🎵
Kunji Kaai Kooppi Njan Vannidumbol
Mizhi Thudach Aashwasamekeedane
Karuthalaai, Kavalaai
Kaathidenam
Snehamaai, Karunayaai
Nee Anayenam
Venam Enikkennum
Amme Ninte Vaalsalyam
Kai Vidathenne
Thiru Maaril Cherthidanam
Ammaikkorumma Njan Thannidatte
Aa Madi Thattil Onnirunnotte
Amma Than Nenchile Choodett Urangaan
Kothiyereyund Amme
Kadhanam Niranjoren Karalile Nombaram
Nee Thudacheedukille
Amme Swarlokha Raanji Amme
Nadhe Mary Mathave
Media
If you found this Lyric useful, sharing & commenting below would be Magnificent!
Agnus
November 3, 2022 at 8:26 PM
So much useful…thank you providing with lyrics of mariyan songs.
MADELY Admin
November 9, 2022 at 12:53 PM
Happy to help! 🙂