Amme Amme Thaaye


Kester

in

Marian

MALAYALAM LYRICS

 |   |   |   |   | 

M അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
F അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
—————————————–
M അമ്മേ അമ്മേ തായേ, അപ്പമില്ലാതാകുമ്പോള്‍
F അമ്മേ അമ്മേ തായേ, അപ്പമില്ലാതാകുമ്പോള്‍
M അപ്പത്തില്‍ വാഴുന്നവനെ ഞാന്‍ ആരാധിക്കുന്നു
F അപ്പത്തില്‍ വാഴുന്നവനെ ഞാന്‍ ആരാധിക്കുന്നു ഓ
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
—————————————–
F അമ്മേ അമ്മേ തായേ, മനസ്സില്‍ ഭാരം കൂടുമ്പോള്‍
M അമ്മേ അമ്മേ തായേ, മനസ്സില്‍ ഭാരം കൂടുമ്പോള്‍
F ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനെ ഞാന്‍ ആരാധിക്കുന്നു
M ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനെ ഞാന്‍ ആരാധിക്കുന്നു  ഓ
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
—————————————–
M അമ്മേ അമ്മേ തായേ, കയ്യും മെയ്യും തളരുമ്പോള്‍
F അമ്മേ അമ്മേ തായേ, കയ്യും മെയ്യും തളരുമ്പോള്‍
M കൈകാലുകളില്‍ മുറിവേറ്റവനെ ആരാധിക്കുന്നു
F കൈകാലുകളില്‍ മുറിവേറ്റവനെ ആരാധിക്കുന്നു  ഓ
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
—————————————–
F അമ്മേ അമ്മേ തായേ, നിന്ദനമേറ്റു തളരുമ്പോള്‍
M അമ്മേ അമ്മേ തായേ, നിന്ദനമേറ്റു തളരുമ്പോള്‍
F നഗ്നനാക്കപ്പെട്ടവനെ ഞാന്‍ ആരാധിക്കുന്നു
M നഗ്നനാക്കപ്പെട്ടവനെ ഞാന്‍ ആരാധിക്കുന്നു  ഓ
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഓ
A അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഓ
A അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ
അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ
അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ
അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ
—————————————–
Additional Stanzas…
അമ്മേ അമ്മേ തായേ, അങ്ങേയറ്റം തളരുമ്പോള്‍
അത്ഭുതങ്ങള്‍ ചെയ്തവനെ ഞാന്‍ ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, ഹൃദയം നീറി പുകയുമ്പോള്‍
കടലിനു മീതെ നടന്നവനെ ഞാന്‍ ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, കണ്ണീര്‍ കടലിൽ താഴുമ്പോള്‍
കൈപ്പു നീരു കുടിച്ചവനെ ഞാന്‍ ആരാധിക്കുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu
Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Appamillathakumbol
Amme Amme Thaaye Appamillathakumbol
Appathil Vaazhunnavane Njan Aaradhikkunnu
Appathil Vaazhunnavane Njan Aaradhikkunnu Oo…

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Manasil Bharam Kudumbol
Amme Amme Thaaye Manasil Bharam Kudumbol
Shirassil Mulmudi Aninjavane Njan Aaradhikkunnu
Shirassil Mulmudi Aninjavane Njan Aaradhikkunnu Oo..

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Kaiyyum Meyyum Thalarumbol
Amme Amme Thaaye Kaiyyum Meyyum Thalarumbol
Kaikalukalil Murivettavane Aaradhikunnu
Kaikalukalil Murivettavane Aaradhikunnu Oo..

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Nindhanamettu Thalarumbol
Amme Amme Thaaye Nindhanamettu Thalarumbol
Nagnanakkapettavane Njan Aaradhikkunnu
Nagnanakkapettavane Njan Aaradhikkunnu Oo..

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Angheyattam Thalarumbol
Amme Amme Thaaye Angheyattam Thalarumbol
Athbhuthaghal Cheythavane Njan Aaradhikkunnu
Athbhuthaghal Cheythavane Njan Aaradhikkunnu Oo

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Hrudayam Neeri Pukayumbol
Amme Amme Thaaye Hrudayam Neeri Pukayumbol
Kadalinu Meethe Nadannavane Njan Aaradhikkunnu
Kadalinu Meethe Nadannavane Njan Aaradhikkunnu Oo

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

------------

Amme Amme Thaaye Kanner Kadalil Thazhumpol
Amme Amme Thaaye Kanner Kadalil Thazhumpol
Kaippu Neeru Kudichavane Njan Aaradhikkunnu
Kaippu Neeru Kudichavane Njan Aaradhikkunnu Oo

Amme Amme Thaaye Ammakkeka Makane
Athmavilum Satyathilum Aaradhikkunnu

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 198 Times. Lyrics ID : 2774