Malayalam Lyrics
My Notes
M | അമ്മേ എന്‍ മിഴിനീരാല്‍, തീര്‍ത്ത ജപമാല അണിയുവാന്‍ അമ്മേ, അരികില്‍ വന്നിടണേ |
F | അമ്മേ എന്‍ മിഴിനീരാല്‍, തീര്‍ത്ത ജപമാല അണിയുവാന്‍ അമ്മേ, അരികില്‍ വന്നിടണേ |
A | അമ്മ മാതാവേ നീ അണയുമോ ആത്മാവില്‍ തൊട്ടു തലോടുമോ |
A | അമ്മ മാതാവേ നീ അണയുമോ എന്‍ ആത്മാവില്‍ തൊട്ടു തലോടുമോ |
—————————————– | |
M | വേദന തിങ്ങിയ ചങ്കിനകത്തു നിന്നു ചെന്നിണംപോലെ ഒഴുകുന്നമ്മേ |
F | വേദന തിങ്ങിയ ചങ്കിനകത്തു നിന്നു ചെന്നിണംപോലെ ഒഴുകുന്നമ്മേ |
M | കുരിശിന്റെ വഴിയില്‍ യേശുവോടൊത്തു നീ തീര്‍ത്ത ജപമാല എന്‍ രക്ഷയായ് മാറ്റിടണേ |
F | കുരിശിന്റെ വഴിയില്‍ യേശുവോടൊത്തു നീ തീര്‍ത്ത ജപമാല എന്‍ രക്ഷയായ് മാറ്റിടണേ |
A | അമ്മ മാതാവേ നീ അണയുമോ ആത്മാവില്‍ തൊട്ടു തലോടുമോ |
A | അമ്മ മാതാവേ നീ അണയുമോ എന്‍ ആത്മാവില്‍ തൊട്ടു തലോടുമോ |
—————————————– | |
F | അറിയാതെന്‍ ആത്മാവ് ആരെയോ തേടുന്നു അവനിയില്‍ ഞാനും കളകുന്നമ്മേ |
M | അറിയാതെന്‍ ആത്മാവ് ആരെയോ തേടുന്നു അവനിയില്‍ ഞാനും കളകുന്നമ്മേ |
F | അലിവാര്‍ന്നു നീയെന്‍ ഉള്ളില്‍ നിറയണേ ആത്മാവില്‍ നിറവേകണേ ആശ്വാസമേകീടണേ |
M | അലിവാര്‍ന്നു നീയെന്‍ ഉള്ളില്‍ നിറയണേ ആത്മാവില്‍ നിറവേകണേ ആശ്വാസമേകീടണേ |
F | അമ്മേ എന്‍ മിഴിനീരാല്‍, തീര്‍ത്ത ജപമാല അണിയുവാന്‍ അമ്മേ, അരികില്‍ വന്നിടണേ |
M | അമ്മേ എന്‍ മിഴിനീരാല്‍, തീര്‍ത്ത ജപമാല അണിയുവാന്‍ അമ്മേ, അരികില്‍ വന്നിടണേ |
A | അമ്മ മാതാവേ നീ അണയുമോ ആത്മാവില്‍ തൊട്ടു തലോടുമോ |
A | അമ്മ മാതാവേ നീ അണയുമോ എന്‍ ആത്മാവില്‍ തൊട്ടു തലോടുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme En Mizhineeral | അമ്മേ എന്‍ മിഴിനീരാല്‍, തീര്‍ത്ത ജപമാല അണിയുവാന്‍ അമ്മേ, അരികില്‍ വന്നിടണേ Amme En Mizhineeral Lyrics | Amme En Mizhineeral Song Lyrics | Amme En Mizhineeral Karaoke | Amme En Mizhineeral Track | Amme En Mizhineeral Malayalam Lyrics | Amme En Mizhineeral Manglish Lyrics | Amme En Mizhineeral Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme En Mizhineeral Christian Devotional Song Lyrics | Amme En Mizhineeral Christian Devotional | Amme En Mizhineeral Christian Song Lyrics | Amme En Mizhineeral MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aniyuvaan Amme, Arikil Vannidane
Amme En Mizhineeraal, Theertha Japamala
Aniyuvaan Amme, Arikil Vannidane
Amma Mathave Nee Anayumo
Aathmavil Thottu Thalodumo
Amma Mathave Nee Anayumo
En Aathmavil Thottu Thalodumo
-----
Vedhana Thingiya Chankinakathu Ninnu
Chenninam Pole Ozhukunname
Vedhana Thingiya Chankinakathu Ninnu
Chenninam Pole Ozhukunname
Kurishinte Vazhiyil Yeshuvodothu
Nee Theertha Japamala
En Rakshayaai Mattidane
Kurishinte Vazhiyil Yeshuvodothu
Nee Theertha Japamala
En Rakshayaai Mattidane
Amma Mathave Nee Anayumo
Aathmavil Thottu Thalodumo
Amma Mathave Nee Anayumo
En Aathmavil Thottu Thalodumo
-----
Ariyathen Aathmaav Aareyo Thedunnu
Avaniyil Njanum Kalakunnamme
Ariyathen Aathmaav Aareyo Thedunnu
Avaniyil Njanum Kalakunnamme
Alivaarnnu Neeyen Ullil Nirayane
Aathmavil Niravekane
Aashwasamekeedane
Alivaarnnu Neeyen Ullil Nirayane
Aathmavil Niravekane
Aashwasamekeedane
Amme En Mizhineeraal, Theertha Japamala
Aniyuvaan Amme, Arikil Vannidane
Amme En Mizhineeraal, Theertha Japamala
Aniyuvaan Amme, Arikil Vannidane
Amma Mathave Nee Anayumo
Aathmavil Thottu Thalodumo
Amma Mathave Nee Anayumo
En Aathmavil Thottu Thalodumo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet