Malayalam Lyrics
My Notes
F | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ … അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ…. |
🎵🎵🎵 | |
M | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ |
F | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ |
A | ആവേ മരിയ, കന്യാ മാതാവേ ആവേ മരിയ, കന്യാ മാതാവേ |
A | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ |
—————————————– | |
M | തലമുറകള്‍ തോറും, പാടും ഭാഗ്യവതി അമ്മ ജപമണി മാലകളില്‍, ഉയരും നന്മനിറഞ്ഞവളമ്മ |
F | തലമുറകള്‍ തോറും, പാടും ഭാഗ്യവതി അമ്മ ജപമണി മാലകളില്‍, ഉയരും നന്മനിറഞ്ഞവളമ്മ |
M | പറുദീസയായി, അമ്മ ദൈവത്തിനു പാര്‍ക്കാന്‍ പുണ്യാശ്രമമായി, അമ്മ ഈശോയ്‌ക്കു വളരാന്‍ |
F | പറുദീസയായി, അമ്മ ദൈവത്തിനു പാര്‍ക്കാന്‍ പുണ്യാശ്രമമായി, അമ്മ ഈശോയ്‌ക്കു വളരാന്‍ |
M | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ |
A | ആവേ മരിയ, കന്യാ മാതാവേ ആവേ മരിയ, കന്യാ മാതാവേ |
A | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ |
—————————————– | |
F | മിഴികള്‍ നിറയുമ്പോള്‍, അമ്മ മഴവില്ലായ് തെളിയും മൊഴികള്‍ ഇടറുമ്പോള്‍, എന്നുടെ സ്വരമായ് തീര്‍ന്നീടും |
M | മിഴികള്‍ നിറയുമ്പോള്‍, അമ്മ മഴവില്ലായ് തെളിയും മൊഴികള്‍ ഇടറുമ്പോള്‍, എന്നുടെ സ്വരമായ് തീര്‍ന്നീടും |
F | ദുഃഖമകന്നിടുവാന്‍, അമ്മേ പ്രാര്‍ത്ഥിച്ചീടണമേ പാപമകന്നിടുവാന്‍, അമ്മേ യാചിച്ചീടണമേ |
M | ദുഃഖമകന്നിടുവാന്‍, അമ്മേ പ്രാര്‍ത്ഥിച്ചീടണമേ പാപമകന്നിടുവാന്‍, അമ്മേ യാചിച്ചീടണമേ |
F | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ |
M | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം അമ്മ നീയേ |
A | ആവേ മരിയ, കന്യാ മാതാവേ ആവേ മരിയ, കന്യാ മാതാവേ |
A | അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം അമ്മ നീയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Ente Amme Ente Eeshoyude Amme... | അമ്മേ എന്റെ അമ്മേ, എന്റെ ഈശോയുടെ അമ്മേ... Amme Ente Amme Ente Eeshoyude Amme Lyrics | Amme Ente Amme Ente Eeshoyude Amme Song Lyrics | Amme Ente Amme Ente Eeshoyude Amme Karaoke | Amme Ente Amme Ente Eeshoyude Amme Track | Amme Ente Amme Ente Eeshoyude Amme Malayalam Lyrics | Amme Ente Amme Ente Eeshoyude Amme Manglish Lyrics | Amme Ente Amme Ente Eeshoyude Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ente Amme Ente Eeshoyude Amme Christian Devotional Song Lyrics | Amme Ente Amme Ente Eeshoyude Amme Christian Devotional | Amme Ente Amme Ente Eeshoyude Amme Christian Song Lyrics | Amme Ente Amme Ente Eeshoyude Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Eeshoyude Amme
Amme.. Ente Amme
Ennikkeesho Thannoramme
🎵🎵🎵
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme
Ave Maria.. Kanyamathave..
Ave Maria.. Kanyamathave..
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme
------------
Thalamurakal Thorum, Paadum Bhagyavathi Amma
Japamani Malakalil, Uyarum Nanma Niranjaval Amma
Thalamurakal Thorum, Paadum Bhagyavathi Amma
Japamani Malakalil, Uyarum Nanma Niranjaval Amma
Parudeesayayi Amma Daivathinu Parkkan
Punyashramamayi Amma Eeshokku Valaran
Parudeesayayi Amma Daivathinu Parkkan
Punyashramamayi Amma Eeshokku Valaran
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme
Ave Maria.. Kanya Mathave..
Ave Maria.. Kanya Mathave..
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme
------
Mizhikal Nirayumbol, Amma Mazhavilayi Theliyum
Mozhikal Idarumbol, Ennude Swaramayi Theernidum
Mizhikal Nirayumbol, Amma Mazhavilayi Theliyum
Mozhikal Idarumbol, Ennude Swaramayi Theernidum
Dukham Akaniduvan Amme Prathicheedaname
Paapam Akaniduvan Amme Yachicheedaname
Dukham Akaniduvan Amme Prathicheedaname
Paapam Akaniduvan Amme Yachicheedaname
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ente Swantham Amma Neeye
Ave Maria.. Kanyamathave..
Ave Maria.. Kanyamathave..
Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ente Swantham Amma Neeye
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet