Malayalam Lyrics
My Notes
M | അമ്മേ മരിയേ മേരിമാതേ ആശ്രിതരാമീ ദാസരെ നീ |
F | കൃപയോടെ നോക്കുന്നൊരമ്മേ അലിവോടെ കാക്കുന്നൊരമ്മേ |
A | ആവേ മരിയ, മേരിമാതേ ആവേ മരിയ, ദൈവമാതേ |
—————————————– | |
M | കാല്‍വരി മലയിലെ മാതൃത്വമേ കുരിശിന്റെ വഴികളില്‍ തുണയാകണേ |
F | ആലംബഹീനരാം മക്കളിതാ നിന്‍ പാദാരവിന്ദത്തില്‍ ചേര്‍ന്നിടുന്നു |
M | ചിറകുവിടര്‍ത്തിയെന്‍ ചാരെയണഞ്ഞ് വാത്സല്യത്തോടമ്മ ചേര്‍ത്തണച്ചു |
F | അരികിലണഞ്ഞെന്റെ കുറവുകള്‍ നീക്കാന്‍ ഈശോയോടെന്നെന്നും പ്രാര്‍ത്ഥിക്കണേ |
A | ആവേ മരിയ, മേരിമാതേ ആവേ മരിയ, ദൈവമാതേ |
—————————————– | |
F | രോഗികള്‍ പീഡിതര്‍ ആകുലര്‍ക്കായ് കൃപമാരി ചൊരിയുന്നോരമ്മയല്ലേ |
M | പാപാന്ധകാരത്തിന്‍ താഴ്‌വരയില്‍ അലയുന്നോരീ ദാസര്‍ കേണിടുന്നു |
F | സഹനങ്ങളോരോന്നായ് മുറിപ്പെടുത്തുമ്പോള്‍ ആശ്വാസമേകുന്ന അരുവിയാകൂ |
M | തിന്മ നിറഞ്ഞതാം വഴികളില്‍ നിന്നും പാപികള്‍ ഞങ്ങളെ കാത്തിടണേ |
A | ആവേ മരിയ, മേരിമാതേ ആവേ മരിയ, ദൈവമാതേ |
—————————————– | |
M | ലൂര്‍ദ്ദിലെ ആകാശ നീലിമയേ അമലോത്ഭവയായ് ഉദിച്ചവളെ |
F | ഈശോയാം വഴിയേ കുരിശുമെടുത്ത് തപസിന്റെ വഴിയാലെന്‍ തമസിനെ നീക്കി |
M | ഭൂവിലെ നാളുകള്‍ സ്വര്‍ഗത്തിനിണങ്ങീടാന്‍ മാധ്യസ്ഥ്യമേകുന്ന മാനസമേ |
F | തെളിനീരാല്‍ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു നീ സൗഖ്യത്തിന്‍ കതിര്‍ചിന്തും ആലയമേ |
A | ആവേ മരിയ, മേരിമാതേ ആവേ മരിയ, ദൈവമാതേ |
A | ആവേ മരിയ, മേരിമാതേ ആവേ മരിയ, ദൈവമാതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mariye Mary Mathe | അമ്മേ മരിയേ മേരിമാതേ ആശ്രിതരാമീ ദാസരെ നീ Amme Mariye Mary Mathe Lyrics | Amme Mariye Mary Mathe Song Lyrics | Amme Mariye Mary Mathe Karaoke | Amme Mariye Mary Mathe Track | Amme Mariye Mary Mathe Malayalam Lyrics | Amme Mariye Mary Mathe Manglish Lyrics | Amme Mariye Mary Mathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Mary Mathe Christian Devotional Song Lyrics | Amme Mariye Mary Mathe Christian Devotional | Amme Mariye Mary Mathe Christian Song Lyrics | Amme Mariye Mary Mathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashritharaamee Dhaasare Nee
Krupayode Nokkunnoramme
Alivode Kaakkunnoramme
Ave Mariya, Marymathe
Ave Mariya, Daiva Mathe
-----
Kalvari Malayile Mathrithwame
Kurishinte Vazhikalil Thunayakane
Aalambaheenaraam Makkalithaa
Nin Paadhara Vindhathil Chernnidunnu
Chiraku Vidarthiyen Chaare Ananju
Valsalyathodamma Cherthanachu
Arikilananjente Kuravukal Neekkaan
Eeshoyodennennum Prarthikkane
Ave Mariya, Marymathe
Ave Mariya, Daiva Mathe
-----
Rogikal Peedithar Aakularkkaai
Krupamaari Choriyunnor Ammayalle
Paapaandhakarathin Thaazhvarayil
Alayunnoree Dhasar Kenidunnu
Sahanangal Oronnaai Murippeduthumbol
Aashwasamekunna Aruviyaku
Thinma Niranjathaam Vazhikalil Ninnum
Paapikal Njangale Kaathidane
Ave Mariya, Meri Mathe
Ave Mariya, Daiva Mathe
-----
Loordhile Aakasha Neelimaye
Amalolbhavayaai Udhichavale
Eeshoyaam Vazhiye Kurishumeduth
Thapasinte Vazhiyaalen Thamasine Neekki
Bhoovile Naalukal Swargathin Inangeedaan
Madhyasthamekunna Maanasame
Thelineeraal Rogangal Sukhapeduthunnu Nee
Saukhyathin Kathir Chinthum Aalayame
Ave Mariya, Marymathe
Ave Mariya, Daiva Mathe
Ave Mariya, Marymathe
Ave Mariya, Daiva Mathe
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet