Malayalam Lyrics
My Notes
M | അമ്മേ മാതാവേ… അമ്മേ മാതാവേ… |
F | അമ്മേ മാതാവേ… അമ്മേ മാതാവേ… |
M | നിന്‍ തിരുമുമ്പില്‍, ജപമാലയേന്തി അമ്മേ ഞാനും പ്രാര്‍ത്ഥിക്കുന്നു |
F | കണ്ണീരിലലിയുന്ന കനിവിന്റെ അമ്മേ കൈവിടാതെന്നെ കാത്തിടണേ |
A | പ്രാര്‍ത്ഥിക്കുമ്പോള്‍, നീ വരണേ യാചിക്കുമ്പോള്‍, നീ തരണേ |
A | പ്രാര്‍ത്ഥിക്കുമ്പോള്‍, നീ വരണേ യാചിക്കുമ്പോള്‍, നീ തരണേ |
—————————————– | |
M | നൊമ്പരമേറുമ്പോള്‍, അമ്മേ താങ്ങായ് നീ വരണേ നെഞ്ചകം വിങ്ങുമ്പോള്‍, അമ്മേ കൂട്ടായ് നീ വരണേ |
F | നൊമ്പരമേറുമ്പോള്‍, അമ്മേ താങ്ങായ് നീ വരണേ നെഞ്ചകം വിങ്ങുമ്പോള്‍, അമ്മേ കൂട്ടായ് നീ വരണേ |
M | നിറയുമെന്‍.. മിഴികളില്‍ നീറുമീ.. വേളയില്‍ |
F | സാന്ത്വനമായ്, ആശ്വാസമായ് അമ്മേ, നീ വരെണേ |
M | സാന്ത്വനമായ്, ആശ്വാസമായ് അമ്മേ, നീ വരെണേ |
A | പ്രാര്‍ത്ഥിക്കുമ്പോള്‍, നീ വരണേ യാചിക്കുമ്പോള്‍, നീ തരണേ |
A | പ്രാര്‍ത്ഥിക്കുമ്പോള്‍, നീ വരണേ യാചിക്കുമ്പോള്‍, നീ തരണേ |
—————————————– | |
F | കാരുണ്യം തേടുമ്പോള്‍, അമ്മേ കരുണയായ് നീ വരണേ ജപമാല ചൊല്ലീടുമ്പോള്‍, അമ്മേ കാവലായ് തീര്‍ന്നിടണേ |
M | കാരുണ്യം തേടുമ്പോള്‍, അമ്മേ കരുണയായ് നീ വരണേ ജപമാല ചൊല്ലീടുമ്പോള്‍, അമ്മേ കാവലായ് തീര്‍ന്നിടണേ |
F | അരികിലെന്‍, അഭയമായ് അനുഗ്രഹം ചൊരിയുവാന്‍ |
M | നിന്‍ സുതനെ, നല്‍കീടണേ അമ്മേ, മാമാരിയേ |
F | നിന്‍ സുതനെ, നല്‍കീടണേ അമ്മേ, മാമാരിയേ |
M | അമ്മേ മാതാവേ… അമ്മേ മാതാവേ… |
F | അമ്മേ മാതാവേ… അമ്മേ മാതാവേ… |
M | നിന്‍ തിരുമുമ്പില്‍, ജപമാലയേന്തി അമ്മേ ഞാനും പ്രാര്‍ത്ഥിക്കുന്നു |
F | കണ്ണീരിലലിയുന്ന കനിവിന്റെ അമ്മേ കൈവിടാതെന്നെ കാത്തിടണേ |
A | പ്രാര്‍ത്ഥിക്കുമ്പോള്‍, നീ വരണേ യാചിക്കുമ്പോള്‍, നീ തരണേ |
A | പ്രാര്‍ത്ഥിക്കുമ്പോള്‍, നീ വരണേ യാചിക്കുമ്പോള്‍, നീ തരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mathave Amme Mathave | അമ്മേ മാതാവേ, അമ്മേ മാതാവേ നിന്‍ തിരുമുമ്പില്‍, ജപമാലയേന്തി Amme Mathave Amme Mathave Lyrics | Amme Mathave Amme Mathave Song Lyrics | Amme Mathave Amme Mathave Karaoke | Amme Mathave Amme Mathave Track | Amme Mathave Amme Mathave Malayalam Lyrics | Amme Mathave Amme Mathave Manglish Lyrics | Amme Mathave Amme Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave Amme Mathave Christian Devotional Song Lyrics | Amme Mathave Amme Mathave Christian Devotional | Amme Mathave Amme Mathave Christian Song Lyrics | Amme Mathave Amme Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amme Mathave... Amme Mathave...
Nin Thirumunbil, Japamalayenthi
Amme Njanum Prarthikkunnu
Kaneeril Aliyunna Kanivinte Amme
Kaividathenne Kaathidane
Prarthikkumbol, Nee Varane
Yachikumbol, Nee Tharane
Prarthikkumbol, Nee Varane
Yachikumbol, Nee Tharane
-----
Nombaramerumbol, Amme
Thaanagaai Nee Varane
Nenchakam Vingumbol, Amme
Koottai Nee Varane
Nombaramerumbol, Amme
Thaanagaai Nee Varane
Nenchakam Vingumbol, Amme
Koottai Nee Varane
Nirayumen.. Mizhikalil
Neerumee.. Velayil
Santhwanamaai, Aashwasamai
Amme Nee Varene
Santhwanamaai, Aashwasamai
Amme Nee Varene
Prarthikumbol, Nee Varane
Yachikkumbol, Nee Tharane
Prarthikumbol, Nee Varane
Yachikkumbol, Nee Tharane
-----
Karunyam Thedumbol, Amme
Karunayaai Nee Varane
Japamala Cholleedumbol, Amme
Kaavalaai Theernidane
Karunyam Thedumbol, Amme
Karunayaai Nee Varane
Japamala Cholleedumbol, Amme
Kaavalaai Theernidane
Arikil En, Abhayamaai
Anugraham Choriyuvaan
Nin Suthane, Nalkeedane
Amme, Maa Mariye
Nin Suthane, Nalkeedane
Amme, Maa Mariye
Amme Mathave... Amme Mathave...
Amme Mathave... Amme Mathave...
Nin Thirumunpil, Japamalayenthi
Amme Njanum Prarthikkunnu
Kaneeril Aliyunna Kanivinte Amme
Kaividathenne Kaathidane
Prarthikkumbol, Nee Varane
Yachikumbol, Nee Tharane
Prarthikkumbol, Nee Varane
Yachikumbol, Nee Tharane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet