M | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
F | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
M | വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ |
F | കാരുണ്യത്തിന്‍ കടലാകും എന്റെ നല്ലൊരമ്മേ |
M | യേശുവിന്‍ തായയാകും എന്റെ നല്ലൊരമ്മേ |
A | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
A | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
—————————————– | |
M | ജീവിത ക്ലേശങ്ങളാല്‍… ഏകാന്തപഥികയായ് ഞാന്‍ നടന്നിടുമ്പോള്‍ |
F | ജീവിത ക്ലേശങ്ങളാല്‍… ഏകാന്തപഥികയായ് ഞാന്‍ നടന്നിടുമ്പോള്‍ |
M | എന്നെ കൈപിടിച്ച്, മാറോടു ചേര്‍ത്തണച്ചു നെറുകയില്‍ മുത്തങ്ങള്‍ നല്കിയമ്മ |
F | എന്നെ കൈപിടിച്ച്, മാറോടു ചേര്‍ത്തണച്ചു നെറുകയില്‍ മുത്തങ്ങള്‍ നല്കിയമ്മ |
A | യേശുവിന്‍ തായയാകും എന്റെ നല്ലൊരമ്മേ |
—————————————– | |
F | പാപികളാം ഞങ്ങള്‍ തന്‍… ഹൃത്തില്‍ വിടരുമൊരു സൗരഭ്യമേ |
M | പാപികളാം ഞങ്ങള്‍ തന്‍… ഹൃത്തില്‍ വിടരുമൊരു സൗരഭ്യമേ |
F | നന്മയാല്‍ കോര്‍ത്തോരു പൂമുത്തുമാല ഞാന്‍ നിനക്കായ് എന്നും നല്‍കാം അമ്മേ |
M | നന്മയാല്‍ കോര്‍ത്തോരു പൂമുത്തുമാല ഞാന്‍ നിനക്കായ് എന്നും നല്‍കാം അമ്മേ |
A | യേശുവിന്‍ തായയാകും എന്റെ നല്ലൊരമ്മേ |
F | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
M | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
A | വാത്സല്യം തൂകിടും സ്നേഹനിധിയാകും അമ്മേ കാരുണ്യത്തിന്‍ കടലാകും എന്റെ നല്ലൊരമ്മേ യേശുവിന്‍ തായയാകും എന്റെ നല്ലൊരമ്മേ |
A | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
A | അമ്മേ മാതാവേ, എന്‍ നല്ലൊരമ്മ നീയെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Amme Mathave En Nalloramma Neeye
Valsalyam Thookidum Sneha Nidhiyakum Amme
Karunyathin Kadalakum Ente Nalloramme
Yeshuvin Thayayakum Ente Nalloramme
Amme Mathave En Nalloramma Neeye
Amme Mathave En Nalloramma Neeye
-----
Jeevitha Kleshangalaal....
Ekantha Pathikayay Njan Nadannidumbol
Jeevitha Kleshangalaal....
Ekantha Pathikayay Njan Nadannidumbol
Enne Kai Pidich, Maarodu Cherthanachu
Nerukayyil Muthangal Nalkiyamma
Enne Kai Pidich, Maarodu Cherthanachu
Nerukayyil Muthangal Nalkiyamma
Yeshuvin Thayayakum Ente Nalloramme
-----
Paapikalaam Njangal Than....
Hruthil Vidarumoru Saurabhyame
Paapikalaam Njangal Than....
Hruthil Vidarumoru Saurabhyame
Nanmayal Korthoru, Poo Muthumala Njan
Ninakkai Ennum Nalkam Amme
Nanmayal Korthoru, Poo Muthumala Njan
Ninakkai Ennum Nalkam Amme
Yeshuvin Thayayakum Ente Nalloramme
Amme Mathave En Nalloramma Neeye
Amme Mathave En Nalloramma Neeye
Valsalyam Thookidum Sneha Nidhiyakum Amme
Karunyathin Kadalakum Ente Nalloramme
Yeshuvin Thayayakum Ente Nalloramme
Amme Mathave En Nalloramma Neeye
Amme Mathave En Nalloramma Neeye
No comments yet