Malayalam Lyrics
My Notes
M | അമ്മേ മാതാവേ, കന്യേ മാതാവേ സ്വര്‍ഗ്ഗം, എനിക്കേകിയ സമ്മാനമേ |
F | അമ്മേ മാതാവേ, കന്യേ മാതാവേ സ്വര്‍ഗ്ഗം, എനിക്കേകിയ സമ്മാനമേ |
M | കരുണ കടലേ, കനിവിന്‍ നിറവേ ഇരുളിന്‍ മറ നീക്കും താരകമേ |
F | കരുണ കടലേ, കനിവിന്‍ നിറവേ ഇരുളിന്‍ മറ നീക്കും താരകമേ |
A | ആവേ മരിയാ, മരിയാ. മാതാവേ ആവേ മരിയാ, മരിയാ. മാതാവേ |
A | ആവേ മരിയാ, മരിയാ. മാതാവേ ആവേ മരിയാ, മരിയാ. മാതാവേ |
—————————————– | |
M | അമ്മേ നിന്‍, വിശ്വാസത്തിന്‍ ആഴം കണ്ടാ ദൂതന്‍ മധ്യേ അമ്മേ നിന്‍, മധ്യസ്ഥത്തിന്‍ ശക്തി കണ്ടാ കാനായില്‍ |
🎵🎵🎵 | |
F | അമ്മേ നിന്‍, വിശ്വാസത്തിന്‍ ആഴം കണ്ടാ ദൂതന്‍ മധ്യേ അമ്മേ നിന്‍, മധ്യസ്ഥത്തിന്‍ ശക്തി കണ്ടാ കാനായില്‍ |
M | കരുണ കടലേ, കനിവിന്‍ നിറവേ ഇരുളിന്‍ മറ നീക്കും താരകമേ |
A | ആവേ മരിയാ, മരിയാ. മാതാവേ ആവേ മരിയാ, മരിയാ. മാതാവേ |
—————————————– | |
F | അമ്മേ നിന്‍, സഹന ചൂടിന്‍ കാഠിന്യം കണ്ടാ കാല്‍വരിയില്‍ അമ്മേ നിന്‍, അഭിഷേകത്തിന്‍ അഗ്നി കണ്ടാ സെഹിയോനില്‍ |
🎵🎵🎵 | |
M | അമ്മേ നിന്‍, സഹന ചൂടിന്‍ കാഠിന്യം കണ്ടാ കാല്‍വരിയില്‍ അമ്മേ നിന്‍, അഭിഷേകത്തിന്‍ അഗ്നി കണ്ടാ സെഹിയോനില്‍ |
F | കരുണ കടലേ, കനിവിന്‍ നിറവേ ഇരുളിന്‍ മറ നീക്കും താരകമേ |
M | അമ്മേ മാതാവേ, കന്യേ മാതാവേ സ്വര്‍ഗ്ഗം, എനിക്കേകിയ സമ്മാനമേ |
F | അമ്മേ മാതാവേ, കന്യേ മാതാവേ സ്വര്‍ഗ്ഗം, എനിക്കേകിയ സമ്മാനമേ |
M | കരുണ കടലേ, കനിവിന്‍ നിറവേ ഇരുളിന്‍ മറ നീക്കും താരകമേ |
F | കരുണ കടലേ, കനിവിന്‍ നിറവേ ഇരുളിന്‍ മറ നീക്കും താരകമേ |
A | ആവേ മരിയാ, മരിയാ. മാതാവേ ആവേ മരിയാ, മരിയാ. മാതാവേ |
A | ആവേ മരിയാ, മരിയാ. മാതാവേ ആവേ മരിയാ, മരിയാ. മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mathave Kanye Mathave Swargam Enikkekiya Sammaname | അമ്മേ മാതാവേ കന്യേ മാതാവേ സ്വര്‍ഗ്ഗം എനിക്കേകിയ സമ്മാനമേ Amme Mathave Kanye Mathave Lyrics | Amme Mathave Kanye Mathave Song Lyrics | Amme Mathave Kanye Mathave Karaoke | Amme Mathave Kanye Mathave Track | Amme Mathave Kanye Mathave Malayalam Lyrics | Amme Mathave Kanye Mathave Manglish Lyrics | Amme Mathave Kanye Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave Kanye Mathave Christian Devotional Song Lyrics | Amme Mathave Kanye Mathave Christian Devotional | Amme Mathave Kanye Mathave Christian Song Lyrics | Amme Mathave Kanye Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargam, Enikkekiya Sammaname
Amme Mathave, Kanye Mathave
Swargam, Enikkekiya Sammaname
Karuna Kadale, Kanivin Nirave
Irulin Mara Neekkum Thaarakame
Karuna Kadale, Kanivin Nirave
Irulin Mara Neekkum Thaarakame
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
-----
Amme Nin, Vishwasathin
Aazham Kandaa Dhoothan Madhye
Amme Nin, Madhyasthathin
Shakthi Kandaa Kaanayil
🎵🎵🎵
Amme Nin, Vishwasathin
Aazham Kandaa Dhoothan Madhye
Amme Nin, Madhyasthathin
Shakthi Kandaa Kaanayil
Karuna Kadale, Kanivin Nirave
Irulin Mara Neekkum Thaarakame
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
-----
Amme Nin, Sahana Choodin
Kadinyam Kanda Kaalvariyil
Amme Nin, Abhishekhathin
Agni Kandaa Sehiyonil
🎵🎵🎵
Amme Nin, Sahana Choodin
Kadinyam Kanda Kaalvariyil
Amme Nin, Abhishekhathin
Agni Kandaa Sehiyonil
Karuna Kadale, Kanivin Nirave
Irulin Mara Neekkum Thaarakame
Amme Mathave, Kanye Mathave
Swarggam, Enikkekiya Sammaname
Amme Mathave, Kanye Mathave
Swarggam, Enikkekiya Sammaname
Karuna Kadale, Kanivin Nirave
Irulin Mara Neekkum Thaarakame
Karuna Kadale, Kanivin Nirave
Irulin Mara Neekkum Thaarakame
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
Ave Mariya, Mariya, Mathave
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet