Malayalam Lyrics
My Notes
M | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ |
F | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ |
M | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുമ്പോള്‍ ഉണ്ണിശോയോടുള്ള സ്‌നേഹം നല്‍കാമോ |
A | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ |
A | ആവേ ആവേ, ആവേ മരിയ ആവേ ആവേ, ആവേ മരിയ |
A | ആവേ ആവേ, ആവേ മരിയ ആവേ ആവേ, ആവേ മരിയ |
—————————————– | |
M | സീയോന്‍ ശാലയിലെ നീറും ആകുല ചിത്തങ്ങള്‍ ആത്മാവില്‍ നിറയാന്‍ സ്‌നേഹ താരാട്ടായമ്മ |
F | സീയോന്‍ ശാലയിലെ നീറും ആകുല ചിത്തങ്ങള്‍ ആത്മാവില്‍ നിറയാന്‍ സ്‌നേഹ താരാട്ടായമ്മ |
M | മക്കളെയോര്‍ത്തിനിയും തോരാതൊഴുകും പ്രാര്‍ത്ഥനകള്‍ ഒപ്പിയെടുക്കുന്ന സ്‌നേഹ തൂവാലയമ്മ |
F | ഒരമ്മയായ് ദൈവം തെളിയുന്ന സ്‌നേഹ കണ്ണാടിയാണമ്മ |
A | ആ അമ്മ തന്‍ കുഞ്ഞായ് മാറ്റുന്ന സ്‌നേഹത്തിന്‍ മന്ത്രം ജപമാല |
—————————————– | |
A | ആരീ.. രാരോ.. ആരീ.. രാരോ.. ആരീ.. രാരോ.. ആരീ.. രാരോ.. ആരീ രാരോ, ആരീ രാരോ |
F | മകനുടെ നിഴലായി നീങ്ങും സ്‌നേഹിതയാണമ്മ എന്നുടെ മിഴി നനയും നേരം ഒഴുകും മിഴിയമ്മ |
M | മകനുടെ നിഴലായി നീങ്ങും സ്‌നേഹിതയാണമ്മ എന്നുടെ മിഴി നനയും നേരം ഒഴുകും മിഴിയമ്മ |
F | കുരിശിന്‍ ചാരെ വരും എന്നുടെ വീട്ടില്‍ വരുമമ്മ സങ്കട രാവുകളില്‍ എന്നുടെ സങ്കീര്‍ത്തനമമ്മ |
M | സെറാഫുകള്‍ ചിറകു വിരിച്ചാലും മാതാവിന്‍ കൃപയല്ലോ മുന്നില്‍ |
A | ക്രോവേന്മാര്‍ ആരാധിച്ചാലും മാതാവിന്‍ സ്‌തുതിയല്ലോ മുന്നില്‍ |
F | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ |
M | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുമ്പോള്‍ ഉണ്ണിശോയോടുള്ള സ്‌നേഹം നല്‍കാമോ |
A | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ |
A | ആവേ ആവേ, ആവേ മരിയ ആവേ ആവേ, ആവേ മരിയ |
A | ആവേ ആവേ, ആവേ മരിയ ആവേ ആവേ, ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mathave Nin Kayyilirikkunna Unnishoyodoppam Enne Iruthamo | അമ്മേ മാതാവേ നിന്‍ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ Amme Mathave Nin Kayyilirikkunna Lyrics | Amme Mathave Nin Kayyilirikkunna Song Lyrics | Amme Mathave Nin Kayyilirikkunna Karaoke | Amme Mathave Nin Kayyilirikkunna Track | Amme Mathave Nin Kayyilirikkunna Malayalam Lyrics | Amme Mathave Nin Kayyilirikkunna Manglish Lyrics | Amme Mathave Nin Kayyilirikkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave Nin Kayyilirikkunna Christian Devotional Song Lyrics | Amme Mathave Nin Kayyilirikkunna Christian Devotional | Amme Mathave Nin Kayyilirikkunna Christian Song Lyrics | Amme Mathave Nin Kayyilirikkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unnishoyodoppam Enne Iruthamo
Amme Mathave Nin Kayyilirikkunna
Unnishoyodoppam Enne Iruthamo
Amme Mathave Nin Kayyilirikkumbol
Unneeshoyodulla Sneham Nalkamo
Amme Mathave Nin Kayilirikkunna
Unneeshoyodoppam Enne Iruthamo
Ave Ave, Ave Mariya
Ave Ave, Ave Mariya
Ave Ave, Ave Mariya
Ave Ave, Ave Mariya
-----
Seeyon Shalayile Neerum Aakula Chithangal
Aathmavil Nirayaan Sneha Thaarattayamma
Seeyon Shalayile Neerum Aakula Chithangal
Aathmavil Nirayaan Sneha Thaarattayamma
Makkale Orthiniyum Thorathozhukum Prarthanakal
Oppiyedukkunna Sneha Thoovaalayamma
Orammayaai Daivam Theliyunna
Sneha Kannadiyanamma
Aa Amma Than Kunjaai Mattunna
Snehathin Manthram Japamala
-----
Aree Raro... Aree.. Raaro
Aree Raro... Aree Raro...
Aree Raro, Aree Raro...
Makanude Nizhalaayi Neengum Snehithayaanamma
Ennude Mizhi Nanayum Neram Ozhukum Mizhiyamma
Makanude Nizhalaayi Neengum Snehithayaanamma
Ennude Mizhi Nanayum Neram Ozhukum Mizhiyamma
Kurishin Chare Varum Ennude Veettil Varum Amma
Sankada Ravukalil Ennude Sankeerthanam Amma
Seraphukal Chiraku Virichaalum
Mathavin Krupayallo Munnil
Krovenmar Aaradhichaalum
Mathavin Sthuthiyallo Munnil
Amme Mathave Nin Kayyilirikkunna
Unnishoyodoppam Enne Iruthamo
Amme Mathave Nin Kayyilirikkumbol
Unneeshoyodulla Sneham Nalkamo
Amme Mathave Nin Kayilirikkunna
Unneeshoyodoppam Enne Iruthamo
Ave Ave, Ave Mariya
Ave Ave, Ave Mariya
Ave Ave, Ave Mariya
Ave Ave, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet