Malayalam Lyrics
My Notes
M | അമ്മേ നിനക്കുവേണ്ടി പൂമാല കോരുകട്ടെ ഞാന്‍ സ്വര്‍ഗ്ഗീയ അമ്മേ, അമ്മേ |
F | ഞാന്‍ കൊരുത്ത പൂമാല വാടിപ്പോയമ്മേ ജപമാല മുത്തുകള്‍ കോര്‍കട്ടെ അമ്മേ |
M | അമ്മേ മരിയേ അമ്മേ |
F | അമ്മേ മരിയേ അമ്മേ |
A | അമ്മേ നിനക്കുവേണ്ടി പൂമാല കോരുകട്ടെ ഞാന്‍ |
—————————————– | |
M | എന്‍ ഭലം, എന്‍ ശക്തി, ജപമാല ഓരോ മുത്തും എന്റെ കണ്ണീരാണേ |
F | എന്‍ ഭലം, എന്‍ ശക്തി, ജപമാല ഓരോ മുത്തും എന്റെ കണ്ണീരാണേ |
M | വാടാത്ത പൂക്കളായ് അമ്മയേ കാണാന്‍ സ്വര്‍ഗ്ഗീയ പൂക്കളാണെന്റെ അമ്മ |
F | രാവും പകലും എന്നുള്ളില്‍ ജപമാല സഹനം സഹിച്ചോരെന്‍ അമ്മേ |
A | സഹനം സഹിച്ചോരമ്മേ |
A | അമ്മേ നിനക്കുവേണ്ടി പൂമാല കോരുകട്ടെ ഞാന്‍ |
—————————————– | |
F | അമ്മയേ കാണാന്‍ ഞാന്‍ കൊതിച്ചു ജപമണി മുത്തില്‍ ഞാന്‍ അമ്മയേ കണ്ടു |
M | അമ്മയേ കാണാന്‍ ഞാന്‍ കൊതിച്ചു ജപമണി മുത്തില്‍ ഞാന്‍ അമ്മയേ കണ്ടു |
F | അമ്മയേ കണ്ടു വണങ്ങിടാം ഞാന്‍ പാപികള്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
M | മേഘങ്ങളില്‍ ഞാന്‍ അമ്മയേ കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി |
A | കണ്ണുകള്‍ നിറഞ്ഞൊഴുകി |
F | അമ്മേ നിനക്കുവേണ്ടി പൂമാല കോരുകട്ടെ ഞാന്‍ സ്വര്‍ഗ്ഗീയ അമ്മേ, അമ്മേ |
M | ഞാന്‍ കൊരുത്ത പൂമാല വാടിപ്പോയമ്മേ ജപമാല മുത്തുകള്‍ കോര്‍കട്ടെ അമ്മേ |
F | അമ്മേ മരിയേ അമ്മേ |
M | അമ്മേ മരിയേ അമ്മേ |
A | അമ്മേ നിനക്കുവേണ്ടി പൂമാല കോരുകട്ടെ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ നിനക്കുവേണ്ടി പൂമാല കോരുകട്ടെ ഞാന്‍ സ്വര്‍ഗ്ഗീയ അമ്മേ, അമ്മേ Amme Ninakkuvendi Poomala Korukatte Njan Lyrics | Amme Ninakkuvendi Poomala Korukatte Njan Song Lyrics | Amme Ninakkuvendi Poomala Korukatte Njan Karaoke | Amme Ninakkuvendi Poomala Korukatte Njan Track | Amme Ninakkuvendi Poomala Korukatte Njan Malayalam Lyrics | Amme Ninakkuvendi Poomala Korukatte Njan Manglish Lyrics | Amme Ninakkuvendi Poomala Korukatte Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ninakkuvendi Poomala Korukatte Njan Christian Devotional Song Lyrics | Amme Ninakkuvendi Poomala Korukatte Njan Christian Devotional | Amme Ninakkuvendi Poomala Korukatte Njan Christian Song Lyrics | Amme Ninakkuvendi Poomala Korukatte Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggeeya Amme, Amme
Njan Korutha Poomaala Vaadippoyamme
Japamaala Muthukal Korkatte Amme
Amme Mariye Amme
Amme Mariye Amme
Amme Ninakkuvendi Poomaala Korukatte Njan
-----
En Bhalam, En Shakthi, Japamaala
Oro Muthum Ente Kanneeraane
En Bhalam, En Shakthi, Japamaala
Oro Muthum Ente Kanneeraane
Vaadaatha Pookkalaai Ammaye Kaanaan
Swarggeeya Pookkalaanente Amma
Raavum Pakalum Ennullil Japamaala
Sahanam Sahichoren Amme
Sahanam Sahichoramme
Amme Ninakkuvendi Poomala Korukatte Njan
-----
Ammaye Kaanaan Njan Kothichu
Japamani Muthil Njan Ammaye Kandu
Ammaye Kaanaan Njan Kothichu
Japamani Muthil Njan Ammaye Kandu
Ammaye Kandu Vanangidaam Njan
Paapikal Njangalkkaai Praarthikkane
Mekhangalil Njan Ammaye Kandu
Ente Kannukal Niranjozhuki
Kannukal Niranjozhuki
Amme Ninakkuvendi Poomaala Korukatte Njan
Swargeeya Amme, Amme
Njan Korutha Poomaala Vaadippoyamme
Japamaala Muthukal Korkatte Amme
Amme Mariye Amme
Amme Mariye Amme
Amme Ninakkuvendi Poomaala Korukatte Njan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet