Malayalam Lyrics
My Notes
M | അമ്മേ, നിത്യ സഹായ നാഥേ കാരുണ്യം പൂന്തണലായ് ചൊരിയും അമ്മേ |
F | കനിവിന്റെ നാഥേ, നിറവിന്റെ അമ്മേ |
M | കനിവിന്റെ നാഥേ, നിറവിന്റെ അമ്മേ |
F | മാധ്യസ്ഥ്യം ഞങ്ങള്‍ക്കായ് ഏകിടൂ നീ |
M | മാധ്യസ്ഥ്യം ഞങ്ങള്‍ക്കായ് ഏകിടൂ നീ |
A | മാതാവേ…. മാതാവേ…. നിത്യ സഹായ മാതാവേ |
A | മാതാവേ…. മാതാവേ…. നിത്യ സഹായ മാതാവേ |
—————————————– | |
M | ദൈവത്തിന്‍ പുത്രന്‍, ജാതനാകാന്‍ അകതാരൊരുക്കി നീ, കാത്തിരുന്നു |
🎵🎵🎵 | |
F | ദൈവത്തിന്‍ പുത്രന്‍, ജാതനാകാന്‍ അകതാരൊരുക്കി നീ, കാത്തിരുന്നു |
M | സഹനവഴികളില്‍, സ്‌നേഹ നാളമായ് |
F | സഹനവഴികളില്‍, സ്‌നേഹ നാളമായ് |
A | കര്‍ത്താവിന്‍ ദാസിയായ് മാറിയല്ലോ |
A | മാതാവേ…. മാതാവേ…. നിത്യ സഹായ മാതാവേ |
A | മാതാവേ…. മാതാവേ…. നിത്യ സഹായ മാതാവേ |
—————————————– | |
F | ഭീതിയാല്‍ വിങ്ങുന്ന, പൈതലേ നീ കരതാരു നല്‍കി നീ, താങ്ങിയല്ലോ |
🎵🎵🎵 | |
M | ഭീതിയാല്‍ വിങ്ങുന്ന, പൈതലേ നീ കരതാരു നല്‍കി നീ, താങ്ങിയല്ലോ |
F | സ്‌നേഹ ചുംബനം, നല്‍കി മൂര്‍ധാവില്‍ |
M | സ്‌നേഹ ചുംബനം, നല്‍കി മൂര്‍ധാവില്‍ |
A | എന്നെന്നും പാലിക്കും നാഥയവള്‍ |
F | അമ്മേ, നിത്യ സഹായ നാഥേ കാരുണ്യം പൂന്തണലായ് ചൊരിയും അമ്മേ |
M | കനിവിന്റെ നാഥേ, നിറവിന്റെ അമ്മേ |
F | കനിവിന്റെ നാഥേ, നിറവിന്റെ അമ്മേ |
M | മാധ്യസ്ഥ്യം ഞങ്ങള്‍ക്കായ് ഏകിടൂ നീ |
F | മാധ്യസ്ഥ്യം ഞങ്ങള്‍ക്കായ് ഏകിടൂ നീ |
A | മാതാവേ…. മാതാവേ…. നിത്യ സഹായ മാതാവേ |
A | മാതാവേ…. മാതാവേ…. നിത്യ സഹായ മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Nithya Sahaya Nadhe Karunyam Poonthanalaai | അമ്മേ, നിത്യ സഹായ നാഥേ കാരുണ്യം പൂന്തണലായ് ചൊരിയും അമ്മേ Amme Nithya Sahaya Nadhe Lyrics | Amme Nithya Sahaya Nadhe Song Lyrics | Amme Nithya Sahaya Nadhe Karaoke | Amme Nithya Sahaya Nadhe Track | Amme Nithya Sahaya Nadhe Malayalam Lyrics | Amme Nithya Sahaya Nadhe Manglish Lyrics | Amme Nithya Sahaya Nadhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Nithya Sahaya Nadhe Christian Devotional Song Lyrics | Amme Nithya Sahaya Nadhe Christian Devotional | Amme Nithya Sahaya Nadhe Christian Song Lyrics | Amme Nithya Sahaya Nadhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunyam Poonthanalaai Choriyum Amme
Kanivinte Nadhe, Niravinte Amme
Kanivinte Nadhe, Niravinte Amme
Madhyasthyam Njangalkkaai Ekidoo Nee
Madhyasthyam Njangalkkaai Ekidoo Nee
Mathave.... Mathave....
Nithya Sahaya Mathave
Mathave.... Mathave....
Nithya Sahaya Mathave
-----
Daivathin Puthran, Jaathanakaan
Akathaarorukki Nee, Kaathirunnu
🎵🎵🎵
Daivathin Puthran, Jaathanakaan
Akathaarorukki Nee, Kaathirunnu
Sahana Vazhikalil, Sneha Naalamaai
Sahana Vazhikalil, Sneha Naalamaai
Karthavin Dhaasiyaai Maariyallo
Mathave... Mathave...
Nithya Sahaya Mathave
Mathave... Mathave...
Nithya Sahaya Mathave
-----
Bheethiyal Vingunna, Paithale Nee
Karathaaru Nalki Nee, Thaangiyallo
🎵🎵🎵
Bheethiyal Vingunna, Paithale Nee
Karathaaru Nalki Nee, Thaangiyallo
Sneha Chumbanam, Nalki Moordhavil
Sneha Chumbanam, Nalki Moordhavil
Ennennum Paalikkum Nadhayaval
Amme, Nithya Sahaya Nadhe
Kaarunyam Poonthanalaai Choriyum Amme
Kanivinte Nadhe, Niravinte Amme
Kanivinte Nadhe, Niravinte Amme
Madhyasthyam Njangalkkaai Ekidoo Nee
Madhyasthyam Njangalkkaai Ekidoo Nee
Mathave.... Mathave....
Nithya Sahaya Mathave
Mathave.... Mathave....
Nithya Sahaya Mathave
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet