Malayalam Lyrics
My Notes
M | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
F | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
M | നിന്നുടെ ഹൃദയം വചനം ശ്രവിച്ചു നിന്നുദരം വചനാമൃതമായി ലോകത്തിന്‍ സമ്മാനമായി |
A | ദൈവത്തിന്‍ സക്രാരിയായി |
A | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
—————————————– | |
M | കാനായിലെ മാധ്യസ്ഥ്യമേ കാല്‍വരിക്കുന്നിലെ സഹന ദാസി |
F | കാനായിലെ മാധ്യസ്ഥ്യമേ കാല്‍വരിക്കുന്നിലെ സഹന ദാസി |
M | തേടുന്നു ഞങ്ങള്‍, കണ്ണീരാല്‍ സഹരക്ഷകയാം മാതാവേ |
A | ആശ്രിതര്‍ തന്‍ ആലംബമേ |
A | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
—————————————– | |
F | ജപമാല മണികള്‍ ഉണര്‍ന്നിടുമ്പോള്‍ എന്‍ കൈകളില്‍ വിരിയുന്ന ഭാഗ്യവതി |
M | ജപമാല കൈകളില്‍ ഉണര്‍ന്നിടുമ്പോള്‍ എന്‍ കൈകളില്‍ വിരിയുന്ന ഭാഗ്യവതി |
F | അണയുന്നു ഞങ്ങള്‍, നിന്‍ സവിധേ നന്മ നിറഞ്ഞോരമ്മേ |
A | കനിവിന്‍ കേദാരമേ |
F | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
M | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
F | നിന്നുടെ ഹൃദയം വചനം ശ്രവിച്ചു നിന്നുദരം വചനാമൃതമായി ലോകത്തിന്‍ സമ്മാനമായി |
A | ദൈവത്തിന്‍ സക്രാരിയായി |
A | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Thaaye Vimalambike Vachanathin Koodarame | അമ്മേ തായേ വിമലാംബികേ വചനത്തിന്‍ കൂടാരമേ Amme Thaaye Vimalambike Lyrics | Amme Thaaye Vimalambike Song Lyrics | Amme Thaaye Vimalambike Karaoke | Amme Thaaye Vimalambike Track | Amme Thaaye Vimalambike Malayalam Lyrics | Amme Thaaye Vimalambike Manglish Lyrics | Amme Thaaye Vimalambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Thaaye Vimalambike Christian Devotional Song Lyrics | Amme Thaaye Vimalambike Christian Devotional | Amme Thaaye Vimalambike Christian Song Lyrics | Amme Thaaye Vimalambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vachanathin Koodarame
Amme Thaaye Vimalaambike
Vachanathin Koodarame
Ninnude Hrudhayam Vachanam Sravichu
Ninnudharam Vachanaamruthamayi
Lokhathin Sammanamaayi
Daivathin Sakrariyaayi
Amme Thaaye Vimalambike
Vachanathin Koodarame
-----
Kanayile Madhyasthyame
Kalvari Kunnile Sahana Dhasi
Kanayile Madhyasthyame
Kalvari Kunnile Sahana Dhasi
Thedunnu Njangal, Kaneeraal
Saha Rakshakayaam Mathave
Aashreethar Than Aalambame
Amme Thaye Vimalambike
Vachanathin Koodarame
-----
Japamala Manikal Unarnnidumbol
En Kaikalil Viriyunna Bhagyavathi
Japamala Kaikalil Unarnnidumbol
En Kaikalil Viriyunna Bhagyavathi
Anayunnnu Njangal, Nin Savidhe
Nanma Niranjoramme
Kanivin Kedharame
Amme Thaaye Vimalaambike
Vachanathin Koodarame
Amme Thaaye Vimalaambike
Vachanathin Koodarame
Ninnude Hrudhayam Vachanam Sravichu
Ninnudharam Vachanaamruthamayi
Lokhathin Sammanamaayi
Daivathin Sakrariyayi
Amme Thaaye Vimalambike
Vachanathin Koodarame
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet