M | അണയാം ഈ തിരു അള്‍ത്താരയില്‍ അനുതാപമോടെ ഈ ബലിവേദിയില്‍ ഹൃദയ കവാടം തുറക്കാം ആത്മാര്‍പ്പണത്തിന്‍ ബലിയേകിടാം |
F | അണയാം ഈ തിരു അള്‍ത്താരയില്‍ അനുതാപമോടെ ഈ ബലിവേദിയില്‍ ഹൃദയ കവാടം തുറക്കാം ആത്മാര്‍പ്പണത്തിന്‍ ബലിയേകിടാം |
A | ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം നൊമ്പരമെല്ലാം പ്രാര്‍ത്ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം |
—————————————– | |
M | കാല്‍വരി മലയിലെ ക്രൂശില്‍ നീ മാനവര്‍ക്കായി തന്‍ ജീവന്‍ പകര്‍ന്നു നല്‍കിയ നിമിഷത്തിന്‍ സ്‌മരണയില്‍ ഒന്നായ് അണി ചേരാന്‍ |
F | കാല്‍വരി മലയിലെ ക്രൂശില്‍ നീ മാനവര്‍ക്കായി തന്‍ ജീവന്‍ പകര്‍ന്നു നല്‍കിയ നിമിഷത്തിന്‍ സ്‌മരണയില്‍ ഒന്നായ് അണി ചേരാന്‍ |
A | ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം നൊമ്പരമെല്ലാം പ്രാര്‍ത്ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം |
A | അണയാം ഈ തിരു അള്‍ത്താരയില്‍ അനുതാപമോടെ ഈ ബലിവേദിയില്‍ ഹൃദയ കവാടം തുറക്കാം ആത്മാര്‍പ്പണത്തിന്‍ ബലിയേകിടാം |
—————————————– | |
F | പാവനമാകും പെസഹാ തന്‍ സ്‌നേഹമുണര്‍ത്തും ഓര്‍മ്മയുമായ് ഈ തിരു ബലിയില്‍ ഒന്നായി ഭക്തിയോടണി ചേര്‍ന്നിടാം |
M | പാവനമാകും പെസഹാ തന്‍ സ്‌നേഹമുണര്‍ത്തും ഓര്‍മ്മയുമായ് ഈ തിരു ബലിയില്‍ ഒന്നായി ഭക്തിയോടണി ചേര്‍ന്നിടാം |
A | ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം നൊമ്പരമെല്ലാം പ്രാര്‍ത്ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം |
A | അണയാം ഈ തിരു അള്‍ത്താരയില്‍ അനുതാപമോടെ ഈ ബലിവേദിയില്‍ ഹൃദയ കവാടം തുറക്കാം ആത്മാര്‍പ്പണത്തിന്‍ ബലിയേകിടാം |
A | ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം നൊമ്പരമെല്ലാം പ്രാര്‍ത്ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം |
A | ഹൃദയം ചേര്‍ക്കാം മനമൊരുക്കാം ബലിവേദി മുന്നില്‍ അണി ചേര്‍ന്നിടാം നൊമ്പരമെല്ലാം പ്രാര്‍ത്ഥനയായ് ഈ തിരു സന്നിധി അര്‍പ്പിച്ചിടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyekidaam
Anayam Ee Thiru Altharayil
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyekidaam
Hridayam cherkaam manamorukkam
Balivedhi munnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
---------
Kalvari malayaile krooshil nee
Maanavarkkayi than jeevan
Pakarnnu nalkiya nimishathin
Smaranayil onnayi Anicheraan
Kalvari malayaile krooshil nee
Maanavarkkayi than jeevan
Pakarnnu nalkiya nimishathin
Smaranayil onnayi Anicheraan
Hridayam cherkaam manamorukkam
Balivedhi munnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Anayam Ee Thiru Altharayil
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyekidaam
---------
Paavanamaakum Pesahathan
Snehamunarthum ormayumaay
Ee thiru baliyil onnayi
Bakthiyodanichernidaam
Paavanamaakum Pesahathan
Snehamunarthum ormayumaay
Ee thiru baliyil onnayi
Bakthiyodanichernidaam
Hridayam cherkaam manamorukkam
Balivedhi munnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Anayam Ee Thiru Altharayil
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyekidaam
Hridayam cherkaam manamorukkam
Balivedhi munnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Hridayam cherkaam manamorukkam
Balivedhi munnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
No comments yet