Malayalam Lyrics
My Notes
M | അണയാത്ത ദീപമായ് അകതാരില്‍ വന്നിടൂ |
F | അമലേ മനോഹരീ കൃപയേറും അംബികേ |
M | ദൈവ മാതൃത്വം ചൂടി പറുദീസ നിന്നെ തേടി… |
A | ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ |
A | ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ |
—————————————– | |
M | കണ്ണുനീരിന്‍ താഴ്‌വരയില്‍, നിന്നു കേഴുമീ മണ്ണിതില്‍ മനുജനായ്, വന്ന ത്യാഗമേ |
F | ദൈവസുതനായ് കാംക്ഷിച്ചീടും വീഥിയില്‍ പൂമഴ തീര്‍ത്ത പുണ്യമാം വസന്തമേ |
M | ദൈവദൂതനോടു നീ ഹിതമേകി ദാസിയെ പോല്‍ |
F | മുടിചൂടിയേറി നീ സ്വര്‍ഗ്ഗരാജ്ഞി ശോഭയോടെ |
A | ഭൂമി തന്‍ പുണ്യമേ, സ്വര്‍ഗ്ഗീയ വാതിലേ അമലോത്ഭവ നാഥേ |
A | ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ |
—————————————– | |
F | ഏഴഴക് ചൂടി നില്‍ക്കും, സ്വര്‍ഗ്ഗ താരമേ ഏഴകള്‍ പാടുമെന്നും, നിന്റെ കീര്‍ത്തനം |
M | ദൈവകൃപ തൂകി നില്‍ക്കും, രാജസൂനമേ മാലോകര്‍ വാഴ്ത്തിടും, നിന്‍ സ്‌നേഹ സൗരഭം |
F | കാല്‍വരിയില്‍ പെയ്തൊഴിഞ്ഞു ആത്മ ജ്വാലയാല്‍ കവിഞ്ഞു |
M | സൂര്യതേജസ്സാട ചുറ്റി മാലാഖമാര്‍ക്കാനന്ദമായ് |
A | ഭൂമി തന്‍ പുണ്യമേ, സ്വര്‍ഗ്ഗീയ വാതിലേ അമലോത്ഭവ നാഥേ |
A | ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ |
A | ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ ആവേ… ആവേ… ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayatha Deepamay Akatharil Vannidu | അണയാത്ത ദീപമായ് അകതാരില്‍ വന്നിടൂ Anayatha Deepamay Akatharil Vannidu Lyrics | Anayatha Deepamay Akatharil Vannidu Song Lyrics | Anayatha Deepamay Akatharil Vannidu Karaoke | Anayatha Deepamay Akatharil Vannidu Track | Anayatha Deepamay Akatharil Vannidu Malayalam Lyrics | Anayatha Deepamay Akatharil Vannidu Manglish Lyrics | Anayatha Deepamay Akatharil Vannidu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayatha Deepamay Akatharil Vannidu Christian Devotional Song Lyrics | Anayatha Deepamay Akatharil Vannidu Christian Devotional | Anayatha Deepamay Akatharil Vannidu Christian Song Lyrics | Anayatha Deepamay Akatharil Vannidu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akathaaril Vannidu
Amale Manohari
Krupayerum Ambike
Daiva Mathruthwam Choodi
Parudeesa Ninne Thedi...
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
-----
Kannuneerin Thaazhvarayil, Ninnu Kezhumee
Mannithil Manujanaai, Vanna Thyagame
Daiva Suthanaai Kaamshicheedum Veedhiyil
Poo Mazha Punyamaam Vasanthame
Daiva Dhoothanodu Nee
Hithameki Dhaasiye Pol
Mudichoodiyeri Nee
Swargga Raajni Shobhayode
Bhoomi Than Punyame, Swargeeya Vathile
Amalolbhava Nadhe
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
-----
Ezhazhaku Choodi Nilkkum, Swarga Thaarame
Ezhakal Paadumennum, Ninte Keerthanam
Daiva Krupa Thooki Nilkkum, Raja Sooname
Malokhar Vaazhthidum, Nin Sneha Saurabham
Kalvariyil Peithozhinju
Aathma Jwaalayaal Kavinju
Soorya Thejassada Chutti
Malakhamarkk Aanandhamaai
Bhoomi Than Punyame, Swargeeya Vathile
Amalolbhava Nadhe
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Ave.. Ave.. Ave Mariya
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet