M | അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ് അണയുന്നിതാ |
F | അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ് അണയുന്നിതാ |
M | നാഥന്റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ അനുസ്‌മരിക്കാന്‍ അണയുന്നിതാ |
F | നാഥന്റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ അനുസ്‌മരിക്കാന്‍ അണയുന്നിതാ |
A | അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ് അണയുന്നിതാ |
A | നാഥാ, ഈ ബലിവേദിയില്‍ കാണിയ്ക്കയായി എന്നെ നല്‍കുന്നു ഞാന്‍ |
A | നാഥാ, ഈ ബലിവേദിയില്‍ കാണിയ്ക്കയായി എന്നെ നല്‍കുന്നു ഞാന്‍ |
—————————————– | |
M | അന്നാ കാല്‍വരി മലമുകളില്‍ തിരുനാഥന്‍ ഏകിയ ജീവാര്‍പ്പണം |
F | അന്നാ കാല്‍വരി മലമുകളില്‍ തിരുനാഥന്‍ ഏകിയ ജീവാര്‍പ്പണം |
M | പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍ അണയാം ജീവിത കാഴ്‌ച്ചയുമായ് തിരുമുന്‍പില്‍ |
F | പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍ അണയാം ജീവിത കാഴ്‌ച്ചയുമായ് തിരുമുന്‍പില്‍ |
A | അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ് അണയുന്നിതാ |
A | നാഥാ, ഈ ബലിവേദിയില്‍ കാണിയ്ക്കയായി എന്നെ നല്‍കുന്നു ഞാന്‍ |
A | നാഥാ, ഈ ബലിവേദിയില്‍ കാണിയ്ക്കയായി എന്നെ നല്‍കുന്നു ഞാന്‍ |
—————————————– | |
F | സ്നേഹം മാംസവും രക്തവുമായി എന്നാവില് അലിയുന്ന ഈവേളയില്‍ |
M | സ്നേഹം മാംസവും രക്തവുമായി എന്നാവില് അലിയുന്ന ഈവേളയില്‍ |
F | എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍ ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കൂ |
M | എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍ ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കൂ |
A | അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ് അണയുന്നിതാ |
A | നാഥന്റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ അനുസ്‌മരിക്കാന്‍ അണയുന്നിതാ |
A | അണയുന്നിതാ, ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ് അണയുന്നിതാ |
A | നാഥാ, ഈ ബലിവേദിയില്‍ കാണിയ്ക്കയായി എന്നെ നല്‍കുന്നു ഞാന്‍ |
A | നാഥാ, ഈ ബലിവേദിയില്‍ കാണിയ്ക്കയായി എന്നെ നല്‍കുന്നു ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Bali Arpanathinai Anayunnitha
Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadhante Kaalvari Yaagathin Ormakal
Anusmarikan Anayunnitha
Naadhante Kaalvari Yaagathin Ormakal
Anusmarikan Anayunnitha
Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
--------
Anna Kaalvari Malamukalil
Thiru Naadhan Ekiya Jeevarpanam
Anna Kaalvari Malamukalil
Thiru Naadhan Ekiya Jeevarpanam
Punararppikumee Thiru Altharayil
Anayam Jeevitha Kaazhchayumai Thiru Munbil
Punararppikumee Thiru Altharayil
Anayam Jeevitha Kaazhchayumai Thiru Munbil
Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
--------
Sneham Maamsavum Rekthavumai
En Naavil Aliyunna Ee Velayil
Sneham Maamsavum Rekthavumai
En Naavil Aliyunna Ee Velayil
En Cheru Jeevitham Nin Thiru Kaikalil
Ekam Naadha Nin Maaril Cherthanayku
En Cheru Jeevitham Nin Thiru Kaikalil
Ekam Naadha Nin Maaril Cherthanayku
Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadhante Kaalvari Yaagathin Ormakal
Anusmarikan Anayunnitha
Anayunnitha Njangal Balivedhiyil
Bali Arpanathinai Anayunnitha
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
Naadha Ee Beli Vediyil
Kanikayai Enne Nalkunnu Njan
No comments yet