Malayalam Lyrics
My Notes
M | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ കാരിരുമ്പിന്‍ ആണിയേറ്റു നൊന്തുപിടയും യേശുവേ |
F | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ കാരിരുമ്പിന്‍ ആണിയേറ്റു നൊന്തുപിടയും യേശുവേ |
M | നിന്നോളം കഷ്‌ടമേറ്റവര്‍ മണ്ണിലാരുള്ളൂ |
F | നിന്നോളം പീഢയേറ്റവര്‍ ഭൂവിലാരുള്ളൂ |
M | നീ മാത്രം, സ്‌നേഹത്തിന്‍ ജീവതാളം |
F | നീ മാത്രം, മോക്ഷത്തിന്‍ മാര്‍ഗ്ഗദീപം |
A | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ കാരിരുമ്പിന്‍ ആണിയേറ്റു നൊന്തുപിടയും യേശുവേ |
—————————————– | |
M | മൂര്‍ദ്ധാവില്‍ ആഴ്‌ന്നിറങ്ങിയ മുള്ളുകൂര്‍ത്ത ശിരോരൂഹം ക്രൂശോളം ത്യാഗമാര്‍ന്ന നീതിമാന്റെ ഗത്‌ഗദം |
F | മൂര്‍ദ്ധാവില്‍ ആഴ്‌ന്നിറങ്ങിയ മുള്ളുകൂര്‍ത്ത ശിരോരൂഹം ക്രൂശോളം ത്യാഗമാര്‍ന്ന നീതിമാന്റെ ഗത്‌ഗദം |
M | കണ്‍കളിരുളുന്നു, വഴിയില്‍ പാദമിടറുന്നു വീണുതകരുന്നു, പ്രാണന്‍ നൊന്തു പിടയുന്നു |
F | കണ്‍കളിരുളുന്നു, വഴിയില്‍ പാദമിടറുന്നു വീണുതകരുന്നു, പ്രാണന്‍ നൊന്തു പിടയുന്നു |
A | ഞാന്‍ ചെയ്‌ത പിഴകളെല്ലാം നീ ചുമക്കുന്നു |
M | നീ ചുമക്കുന്നു |
A | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ കാരിരുമ്പിന്‍ ആണിയേറ്റു നൊന്തുപിടയും യേശുവേ |
—————————————– | |
F | ശാന്തിതൂകും മിഴികളില്‍ കണ്ണുനീര്‍ കണങ്ങളും സ്‌നേഹമലിയും മൊഴികളില്‍ കരുണ തന്‍ വിലാപവും |
M | ശാന്തിതൂകും മിഴികളില്‍ കണ്ണുനീര്‍ കണങ്ങളും സ്‌നേഹമലിയും മൊഴികളില്‍ കരുണ തന്‍ വിലാപവും |
F | ആണിയേല്‍ക്കുന്നു, കൈകാല്‍ നൊന്തു പിടയുന്നു ക്രൂശിലേറുന്നു, നാഥന്‍ നിലവിളിക്കുന്നു |
M | ആണിയേല്‍ക്കുന്നു, കൈകാല്‍ നൊന്തു പിടയുന്നു ക്രൂശിലേറുന്നു, നാഥന്‍ നിലവിളിക്കുന്നു |
A | ഞാന്‍ ചെയ്‌ത പിഴകളെല്ലാം നീ സഹിക്കുന്നു |
F | നീ സഹിക്കുന്നു |
M | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ |
F | കാരിരുമ്പിന്‍ ആണിയേറ്റു നൊന്തുപിടയും യേശുവേ |
M | നിന്നോളം കഷ്‌ടമേറ്റവര്‍ മണ്ണിലാരുള്ളൂ |
F | നിന്നോളം പീഢയേറ്റവര്‍ ഭൂവിലാരുള്ളൂ |
M | നീ മാത്രം, സ്‌നേഹത്തിന്‍ ജീവതാളം |
F | നീ മാത്രം, മോക്ഷത്തിന്‍ മാര്‍ഗ്ഗദീപം |
A | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ കാരിരുമ്പിന്‍ ആണിയേറ്റു നൊന്തുപിടയും യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Angu Dhoore Kalvariyil | അങ്ങു ദൂരെ കാല്‍വരിയില്‍ കണ്ടു ഞാനെന്‍ നാഥനെ Angu Dhoore Kalvariyil Lyrics | Angu Dhoore Kalvariyil Song Lyrics | Angu Dhoore Kalvariyil Karaoke | Angu Dhoore Kalvariyil Track | Angu Dhoore Kalvariyil Malayalam Lyrics | Angu Dhoore Kalvariyil Manglish Lyrics | Angu Dhoore Kalvariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angu Dhoore Kalvariyil Christian Devotional Song Lyrics | Angu Dhoore Kalvariyil Christian Devotional | Angu Dhoore Kalvariyil Christian Song Lyrics | Angu Dhoore Kalvariyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kandu Njanen Nadhane
Kaarirumbin Aaniyettu
Nonthu Pidayum Yeshuve
Angu Dhoore Kalvariyil
Kandu Njanen Nadhane
Kaarirumbin Aaniyettu
Nonthu Pidayum Yeshuve
Ninnolam Kashtamettavar Mannilarulu
Ninnolam Peedayettavar Bhoovilarulu
Nee Mathram, Snehathin Jeeva Thaalam
Nee Mathram, Mokshathin Marga Deepam
Angu Doore Kaalvariyil
Kandu Njan En Nadhane
Kaarirumbin Aaniyettu
Nonthu Pidayum Yeshuve
-----
Moordhavil Aazhnirangiya
Mullu Koortha Shirorooham
Kroosholam Thyagamarnna
Neethimante Gadhgatham
Moordhavil Aazhnirangiya
Mullu Koortha Shirorooham
Kroosholam Thyagamarnna
Neethimante Gadhgatham
Kankalirulunnu, Vazhiyil Paathamidarunnu
Veenu Thakarunnu, Praanan Nonthu Pidayunnu
Kankalirulunnu, Vazhiyil Paathamidarunnu
Veenu Thakarunnu, Praanan Nonthu Pidayunnu
Njan Cheytha Pizhakalellam Nee Chumakkunnu
Nee Chumakkunnu
Angu Dhoore Kaalvariyil
Kandu Njan En Nadhane
Kaarirumbin Aaniyettu
Nonthu Pidayum Yeshuve
-----
Shanthi Thookum Mizhikalil
Kannuneer Kanangalum
Snehamaliyum Mozhiyum
Karuna Than Vilapavum
Shanthi Thookum Mizhikalil
Kannuneer Kanangalum
Snehamaliyum Mozhiyum
Karuna Than Vilapavum
Aaniyelkkunnu, Kai Kaal Nonthu Pidayunnu
Krooshilerunnu, Nadhan Nilavilikkunnu
Aaniyelkkunnu, Kai Kaal Nonthu Pidayunnu
Krooshilerunnu, Nadhan Nilavilikkunnu
Njan Cheytha Pizhakalellam Nee Sahikkunnu
Nee Sahikkunnu
Angu Dhoore Kalvariyil
Kandu Njanen Nadhane
Kaarirumbin Aaniyettu
Nonthu Pidayum Yeshuve
Ninnolam Kashtamettavar Mannilarulu
Ninnolam Peedayettavar Bhoovilarulu
Nee Mathram, Snehathin Jeeva Thaalam
Nee Mathram, Mokshathin Marga Deepam
Angu Dhure Kalvariyil
Kandu Njanen Nadhane
Kaarirumbin Aaniyettu
Nonthu Pidayum Yeshuve
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet