Malayalam Lyrics
My Notes
M | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ |
F | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ |
M | എന്റെ സ്‌നേഹമേ, നിന്റെ തിരുമുമ്പില്‍ സര്‍വ്വതും, ഞാനേകിടുന്നു |
F | എന്റെ സ്‌നേഹമേ, നിന്റെ തിരുമുമ്പില്‍ സര്‍വ്വതും, ഞാനേകിടുന്നു |
A | സ്വീകരിച്ചാലും, മോദമോടെന്നും ഹൃദയാര്‍പ്പണം ചെയ്‌തിടുന്നു എന്റെ ജീവദായകാ എന്റെ സ്‌നേഹദായകാ |
A | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ |
—————————————– | |
M | എന്റെയീ ചെറുജീവിതം ഞാന്‍ കാണിക്കയായ് തന്നിടുന്നു |
F | എന്റെയീ ചെറുജീവിതം ഞാന്‍ കാണിക്കയായ് തന്നിടുന്നു |
M | അപ്പവും വീഞ്ഞും, ഒപ്പം എന്നെയും കാഴ്‌ച്ചയായ് നാഥാ തന്നിടുന്നു |
F | അപ്പവും വീഞ്ഞും, ഒപ്പം എന്നെയും കാഴ്‌ച്ചയായ് നാഥാ തന്നിടുന്നു |
A | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ |
—————————————– | |
F | ദാനമായ് തന്നതൊക്കെയും ഞാന്‍ പാദാംബികേ സമര്‍പ്പിച്ചിടാം |
M | ദാനമായ് തന്നതൊക്കെയും ഞാന്‍ പാദാംബികേ സമര്‍പ്പിച്ചിടാം |
F | തിരുഹിതം പോലെ, ധന്യമാക്കീടൂ തിരുസവിധെ അണയുന്നിതാ |
M | തിരുഹിതം പോലെ, ധന്യമാക്കീടൂ തിരുസവിധെ അണയുന്നിതാ |
F | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ |
M | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ |
F | എന്റെ സ്‌നേഹമേ, നിന്റെ തിരുമുമ്പില്‍ സര്‍വ്വതും, ഞാനേകിടുന്നു |
M | എന്റെ സ്‌നേഹമേ, നിന്റെ തിരുമുമ്പില്‍ സര്‍വ്വതും, ഞാനേകിടുന്നു |
A | സ്വീകരിച്ചാലും, മോദമോടെന്നും ഹൃദയാര്‍പ്പണം ചെയ്‌തിടുന്നു എന്റെ ജീവദായകാ എന്റെ സ്‌നേഹദായകാ |
A | എന്റെ ജീവദായകാ എന്റെ സ്‌നേഹദായകാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Angu Thannathallatheyen Jeevithathil | അങ്ങു തന്നതല്ലാതെയെന്‍ ജീവിതത്തില്‍ ഒന്നുമില്ലെന്റെ ദൈവമേ Angu Thannathallatheyen Jeevithathil Lyrics | Angu Thannathallatheyen Jeevithathil Song Lyrics | Angu Thannathallatheyen Jeevithathil Karaoke | Angu Thannathallatheyen Jeevithathil Track | Angu Thannathallatheyen Jeevithathil Malayalam Lyrics | Angu Thannathallatheyen Jeevithathil Manglish Lyrics | Angu Thannathallatheyen Jeevithathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angu Thannathallatheyen Jeevithathil Christian Devotional Song Lyrics | Angu Thannathallatheyen Jeevithathil Christian Devotional | Angu Thannathallatheyen Jeevithathil Christian Song Lyrics | Angu Thannathallatheyen Jeevithathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Onnumillente Daivame
Angu Thannathallatheyen Jeevithathil
Onnumillente Daivame
Ente Snehame, Ninte Thirumunbil
Sarvathum, Njan Ekidunnu
Ente Snehame, Ninte Thirumunbil
Sarvathum, Njan Ekidunnu
Sweekarichaalum, Modhamodennum
Hrudhayaarppanam Cheythidunnu
Ente Jeeva Dhayaka
Ente Sneha Dhayaka
Angu Thannathallatheyen Jeevithathil
Onnumillente Daivame
-----
Enteyee Cheru Jeevitham Njan
Kaanikkayaai Thannidunnu
Enteyee Cheru Jeevitham Njan
Kaanikkayaai Thannidunnu
Appavum Veenjum, Oppam Enneyum
Kaazhchayaai Nadha Thannidunnu
Appavum Veenjum, Oppam Enneyum
Kaazhchayaai Nadha Thannidunnu
Angu Thannathallatheyen Jeevithathil
Onnumillente Daivame
-----
Dhanamaai Thannathokkeyum Njan
Paadhaambike Samarppichidaam
Dhanamaai Thannathokkeyum Njan
Paadhaambike Samarppichidaam
Thiruhitham Pole, Dhanyamakkeedu
Thiru Savidhe Anayunnitha
Thiruhitham Pole, Dhanyamakkeedu
Thiru Savidhe Anayunnitha
Angu Thannathallatheyen Jeevithathil
Onnumillente Daivame
Angu Thannathallatheyen Jeevithathil
Onnumillente Daivame
Ente Snehame, Ninte Thirumunbil
Sarvathum, Njan Ekidunnu
Ente Snehame, Ninte Thirumunbil
Sarvathum, Njan Ekidunnu
Sweekarichaalum, Modhamodennum
Hrudhayaarppanam Cheythidunnu
Ente Jeeva Dhayaka
Ente Sneha Dhayaka
Ente Jeeva Dhayaka
Ente Sneha Dhayaka
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet