A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
|
🎵🎵🎵 |
M |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം
അജപാലര്‍ കേട്ടു ദൂരെ വാനില്‍ |
F |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം
അജപാലര്‍ കേട്ടു ദൂരെ വാനില്‍ |
M |
ഉന്നതത്തില് ദൈവത്തിനു സ്തുതി |
F |
ഉര്‍വ്വിയിലെ മര്‍ത്യര്‍ക്കെല്ലാം ശാന്തി |
M |
ഉന്നതത്തില് ദൈവത്തിനു സ്തുതി |
F |
ഉര്‍വ്വിയിലെ മര്‍ത്യര്‍ക്കെല്ലാം ശാന്തി |
|
|
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
|
—————————————– |
M |
രാപ്പാടികള്‍ ഗാനം ഏറ്റു പാടി
മര്ത്യരെങ്ങും പാടി ആര്‍ത്തു മോദാല് |
F |
രാപ്പാടികള്‍ ഗാനം ഏറ്റു പാടി
മര്ത്യരെങ്ങും പാടി ആര്‍ത്തു മോദാല് |
M |
രാഗാര്‍ദ്രമായ് മാറിയീ പ്രപഞ്ചം |
F |
മന്നന്നേശു പിറന്നൊരാ രാവില്‍ |
M |
രാഗാര്‍ദ്രമായ് മാറിയീ പ്രപഞ്ചം |
F |
മന്നന്നേശു പിറന്നൊരാ രാവില്‍ |
|
|
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
|
|
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
|
—————————————– |
F |
കാര്‍മേഘങ്ങള്‍ വാനില്‍ നിന്നും നീങ്ങി
പൂനിലാവു പാരിലെങ്ങും വന്നു |
M |
കാര്‍മേഘങ്ങള്‍ വാനില്‍ നിന്നും നീങ്ങി
പൂനിലാവു പാരിലെങ്ങും വന്നു |
F |
കുളിര് തെന്നല്‍ മെല്ലെയെങ്ങും വീശി |
M |
പൂവും തളിരും ചെമ്മേ നൃത്തമാടി |
F |
കുളിര് തെന്നല്‍ മെല്ലെയെങ്ങും വീശി |
M |
പൂവും തളിരും ചെമ്മേ നൃത്തമാടി |
|
|
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
|
|
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
|
—————————————– |
M |
കാനനങ്ങള്‍ കുളിര് കാറ്റിലാടി
കാട്ടാറുകള്‍ ശാന്തമായൊഴുകി |
F |
കാനനങ്ങള്‍ കുളിര് കാറ്റിലാടി
കാട്ടാറുകള്‍ ശാന്തമായൊഴുകി |
M |
താരാജാലം പുഞ്ചിരിച്ചു നിന്നു |
F |
തിരുജനനം നടന്ന രാവില്‍ |
M |
താരാജാലം പുഞ്ചിരിച്ചു നിന്നു |
F |
തിരുജനനം നടന്ന രാവില്‍ |
|
|
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
|
|
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
A |
അന്നാ രാവില്‍ ദൂതര്‍ പാടും ഗാനം (ഗാനം)
അജപാലര്‍ കേട്ടു ദൂരെ വാനില്‍ (വാനില്‍) |
M |
ഉന്നതത്തില് ദൈവത്തിനു സ്തുതി |
F |
ഉര്‍വ്വിയിലെ മര്‍ത്യര്‍ക്കെല്ലാം ശാന്തി |
M |
ഉന്നതത്തില് ദൈവത്തിനു സ്തുതി |
F |
ഉര്‍വ്വിയിലെ മര്‍ത്യര്‍ക്കെല്ലാം ശാന്തി |
|
|
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |
A |
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് |