Malayalam Lyrics
My Notes
M | അന്നാദ്യമായി, തിരുവോസ്തിയായി നീ വന്ന നാള്‍ മുതല്‍ ഞാന്‍ നിന്നെ ഇത്ര പിരിഞ്ഞതില്ല |
🎵🎵🎵 | |
F | അന്നാദ്യമായി, തിരുവോസ്തിയായി നീ വന്ന നാള്‍ മുതല്‍ എന്‍ മനം ഇത്ര പിടഞ്ഞതില്ല |
A | ഇനിയെന്നു നീ, എന്റെ സ്വന്തമാകും ഇനിയെന്നു ഞാന്‍ നിന്റെ മാത്രമാകും |
A | ഈശോയെ… എന്റെ പ്രാണനെ ഈശോയെ… എന്റെ ജീവനെ |
—————————————– | |
M | എന്‍, സഹനങ്ങളിലെന്നും തുണയായ നിന്‍, കുരിശു കാണുമ്പോള്‍ നാഥാ… നനഞ്ഞിരുന്നെന്‍ മിഴിയും |
F | എന്‍, സഹനങ്ങളിലെന്നും തുണയായ നിന്‍, കുരിശു കാണുമ്പോള്‍ നാഥാ… നനഞ്ഞിരുന്നെന്‍ മിഴിയും |
M | നിന്‍ കയ്യില്‍ തറച്ച, ആണികളും |
F | നിന്‍ ശിരസ്സില്‍ ചൂടിയ, മുള്‍മുടിയും |
A | എന്നോടുള്ള നിന്‍ സ്‌നേഹമല്ലയോ നാഥാ… എനിക്കായ് നീ… സഹിച്ചതല്ലയോ |
A | ഇനിയെന്നു നീ, എന്റെ സ്വന്തമാകും ഇനിയെന്നു ഞാന്‍ നിന്റെ മാത്രമാകും |
A | ഈശോയെ… എന്റെ പ്രാണനെ ഈശോയെ… എന്റെ ജീവനെ |
—————————————– | |
F | ഈ, ബലിവേദിയില്‍ എന്നും മുറിയുന്ന നിന്‍, സ്‌നേഹമോര്‍ക്കുമ്പോള്‍ നാഥാ… മുറിഞ്ഞിരുന്നെന്‍ മനവും |
M | ഈ, ബലിവേദിയില്‍ എന്നും മുറിയുന്ന നിന്‍, സ്‌നേഹമോര്‍ക്കുമ്പോള്‍ നാഥാ… മുറിഞ്ഞിരുന്നെന്‍ മനവും |
F | എന്‍ നാവില്‍ അലിയും, തിരു ശരീരവും |
M | എന്‍ പേര്‍ക്കായി ചിന്തിയ, തിരു രക്തവും |
A | എന്നോടുള്ള നിന്‍ സ്‌നേഹമല്ലയോ നാഥാ… എനിക്കായ് നീ തന്ന ദാനമല്ലയോ |
A | ഇനിയെന്നു നീ, എന്റെ സ്വന്തമാകും ഇനിയെന്നു ഞാന്‍ നിന്റെ മാത്രമാകും |
A | ഈശോയെ… എന്റെ പ്രാണനെ ഈശോയെ… എന്റെ ജീവനെ |
F | അന്നാദ്യമായി, തിരുവോസ്തിയായി നീ വന്ന നാള്‍ മുതല്‍ ഞാന്‍ നിന്നെ ഇത്ര പിരിഞ്ഞതില്ല |
🎵🎵🎵 | |
M | അന്നാദ്യമായി, തിരുവോസ്തിയായി നീ വന്ന നാള്‍ മുതല്‍ എന്‍ മനം ഇത്ര പിടഞ്ഞതില്ല |
A | ഇനിയെന്നു നീ, എന്റെ സ്വന്തമാകും ഇനിയെന്നു ഞാന്‍ നിന്റെ മാത്രമാകും |
A | ഈശോയെ… എന്റെ പ്രാണനെ ഈശോയെ… എന്റെ ജീവനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Annadhyamayi Thiruvosthiyayi Nee Vanna Naal Muthal Njan Ninne | അന്നാദ്യമായി തിരുവോസ്തിയായി നീ വന്ന നാള്‍ മുതല്‍ Annadhyamayi Thiruvosthiyayi Lyrics | Annadhyamayi Thiruvosthiyayi Song Lyrics | Annadhyamayi Thiruvosthiyayi Karaoke | Annadhyamayi Thiruvosthiyayi Track | Annadhyamayi Thiruvosthiyayi Malayalam Lyrics | Annadhyamayi Thiruvosthiyayi Manglish Lyrics | Annadhyamayi Thiruvosthiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Annadhyamayi Thiruvosthiyayi Christian Devotional Song Lyrics | Annadhyamayi Thiruvosthiyayi Christian Devotional | Annadhyamayi Thiruvosthiyayi Christian Song Lyrics | Annadhyamayi Thiruvosthiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Vanna Naal Muthal Njan Ninne
Ithra Pirinjathilla
🎵🎵🎵
Annadhyamaayi, Thiruvosthiyaayi
Nee Vanna Naal Muthal En Manam
Ithra Pidanjathilla
Iniyennu Nee Ente Swanthamaakum
Iniyennu Njan Ninte Maathramaakum
Eeshoye... Ente Praanane
Eeshoye... Ente Jeevane
-----
En, Sahanangalil Ennum
Thunayaya Nin, Kurishu Kaanumbol
Nadha... Nananjirunnen Mizhiyum
En, Sahanangalil Ennum
Thunayaya Nin, Kurishu Kaanumbol
Nadha... Nananjirunnen Mizhiyum
Nin Kayyil Tharacha, Aanikalum
Nin Shirassil Choodiya, Mulmudiyum
Ennodulla Nin Snehamallayo
Nadha... Enikkaai Nee Sahichathallayo
Ini Ennu Nee Ente Swanthamaakum
Ini Ennu Njan Ninte Maathramaakum
Eeshoye... Ente Praanane
Eeshoye... Ente Jeevane
-----
Ee, Balivedhiyil Ennum
Muriyunna Nin, Sneham Orkkumbol
Nadha... Murinjirunnen Manavum
Ee, Balivedhiyil Ennum
Muriyunna Nin, Sneham Orkkumbol
Nadha... Murinjirunnen Manavum
En Naavil Aliyum, Thiru Shareeravum
En Perkkaayi Chinthiya, thiru rakthavum
ennodulla nin snehamallayo
nadha enikkayi nee thanna dhaanamallo
Ini Ennu Nee Ente Swanthamaakum
Ini Ennu Njan Ninte Mathramaakum
Eeshoye... Ente Pranane
Eeshoye... Ente Jeevane
Annadhyamaayi, Thiruvosthiyaayi
Nee Vanna Naal Muthal Njan Ninne
Ithra Pirinjathilla
🎵🎵🎵
Annadhyamaayi, Thiruvosthiyaayi
Nee Vanna Naal Muthal En Manam
Ithra Pidanjathilla
Iniyennu Nee Ente Swanthamaakum
Iniyennu Njan Ninte Maathramaakum
Eeshoye... Ente Praanane
Eeshoye... Ente Jeevane
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet