Malayalam Lyrics
My Notes
M | അന്‍പത്തിമൂന്നുമണി ജപമാലയില്‍ തെളിയുന്നു നിന്‍ മുഖമമ്മേ |
🎵🎵🎵 | |
F | അന്‍പത്തിമൂന്നുമണി ജപമാലയില്‍ തെളിയുന്നു നിന്‍ മുഖമമ്മേ |
M | സ്വര്‍ലോക നാഥേ നിന്‍, സ്‌നേഹഗാഥ മാതൃ സ്‌നേഹത്തിന്‍ സ്‌നേഹ ജ്വാല |
F | നൊന്തുപെറ്റൊരമ്മ തന്‍, ഹൃദയവ്യഥ സാന്ത്വന സ്‌നേഹത്തിന്‍, ജീവഗാഥ |
M | നൊന്തുപെറ്റൊരമ്മ തന്‍, ഹൃദയവ്യഥ സാന്ത്വന സ്‌നേഹത്തിന്‍, ജീവഗാഥ |
A | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കും ഞങ്ങളെ കാത്തിടേണമേയെന്, ദൈവമാതേ കണ്ണീരൊഴുക്കി, കേണിടും മക്കളെ കൈവിടല്ലേയെന്‍ മേരിമാതേ |
A | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കും ഞങ്ങളെ കാത്തിടേണമേയെന്, ദൈവമാതേ കണ്ണീരൊഴുക്കി, കേണിടും മക്കളെ കൈവിടല്ലേയെന്‍ മേരിമാതേ |
—————————————– | |
M | താരാട്ടു പാടി, ഉറക്കിയ കൈകളില്‍ വാരിപ്പുണര്‍ന്നൊരാ, തൃകൈകളില്‍ |
F | താരാട്ടു പാടി, ഉറക്കിയ കൈകളില്‍ വാരിപ്പുണര്‍ന്നൊരാ, തൃകൈകളില്‍ |
M | ചേതനയറ്റു കിടക്കുമാ പുത്രനെ ശ്രീയേശുദേവനാം തന്‍ സുതനെ |
F | കാല്‍വരി മലയില്‍, കുരിശില്‍ മരിച്ചൊരാ ലോകൈക നാഥനാം തന്‍ മകനേ |
M | കാല്‍വരി മലയില്‍, കുരിശില്‍ മരിച്ചൊരാ ലോകൈക നാഥനാം തന്‍ മകനേ |
A | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കും ഞങ്ങളെ കാത്തിടേണമേയെന്, ദൈവമാതേ കണ്ണീരൊഴുക്കി, കേണിടും മക്കളെ കൈവിടല്ലേയെന്‍ മേരിമാതേ |
A | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കും ഞങ്ങളെ കാത്തിടേണമേയെന്, ദൈവമാതേ കണ്ണീരൊഴുക്കി, കേണിടും മക്കളെ കൈവിടല്ലേയെന്‍ മേരിമാതേ |
—————————————– | |
F | ഒരു നോക്കു കാണുവാന്‍, ഒന്നു ചുംബിക്കുവാന്‍ അന്ത്യചുംബനമര്‍പ്പിക്കുവാന്‍ |
M | ഒരു നോക്കു കാണുവാന്‍, ഒന്നു ചുംബിക്കുവാന്‍ അന്ത്യചുംബനമര്‍പ്പിക്കുവാന്‍ |
F | മടിയില്‍ കിടത്തിയൊരാ, നിമിഷം മിഴിത്തുമ്പില്‍ നിറഞ്ഞൊരാ ഹൃദയരക്തം |
M | കണ്ണീര്‍ കണങ്ങളായ് ഉതിര്‍ന്നു വീണു ജപമാല മണികളായ് പരിണമിച്ചു |
F | കണ്ണീര്‍ കണങ്ങളായ് ഉതിര്‍ന്നു വീണു ജപമാല മണികളായ് പരിണമിച്ചു |
M | അന്‍പത്തിമൂന്നുമണി ജപമാലയില്‍ തെളിയുന്നു നിന്‍ മുഖമമ്മേ |
F | സ്വര്‍ലോക നാഥേ നിന്‍, സ്‌നേഹഗാഥ മാതൃ സ്‌നേഹത്തിന്‍ സ്‌നേഹ ജ്വാല |
M | നൊന്തുപെറ്റൊരമ്മ തന്‍, ഹൃദയവ്യഥ സാന്ത്വന സ്‌നേഹത്തിന്‍, ജീവഗാഥ |
F | നൊന്തുപെറ്റൊരമ്മ തന്‍, ഹൃദയവ്യഥ സാന്ത്വന സ്‌നേഹത്തിന്‍, ജീവഗാഥ |
A | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കും ഞങ്ങളെ കാത്തിടേണമേയെന്, ദൈവമാതേ കണ്ണീരൊഴുക്കി, കേണിടും മക്കളെ കൈവിടല്ലേയെന്‍ മേരിമാതേ |
A | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കും ഞങ്ങളെ കാത്തിടേണമേയെന്, ദൈവമാതേ കണ്ണീരൊഴുക്കി, കേണിടും മക്കളെ കൈവിടല്ലേയെന്‍ മേരിമാതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anpathimoonnumani Japamalayil Theliyunnu Nin Mukham Amme | അന്‍പത്തി മൂന്നുമണി ജപമാലയില്‍ Anpathimoonnumani Japamalayil Lyrics | Anpathimoonnumani Japamalayil Song Lyrics | Anpathimoonnumani Japamalayil Karaoke | Anpathimoonnumani Japamalayil Track | Anpathimoonnumani Japamalayil Malayalam Lyrics | Anpathimoonnumani Japamalayil Manglish Lyrics | Anpathimoonnumani Japamalayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anpathimoonnumani Japamalayil Christian Devotional Song Lyrics | Anpathimoonnumani Japamalayil Christian Devotional | Anpathimoonnumani Japamalayil Christian Song Lyrics | Anpathimoonnumani Japamalayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theliyunnu Nin Mukham Amme
🎵🎵🎵
Anpathimoonnu Mani Japamalayil
Theliyunnu Nin Mukham Amme
Swarlokha Nadhe, Nin Sneha Gaadha
Mathru Snehathin Sneha Jwala
Nonthu Pettoramma Than, Hrudhaya Vyadha
Santhwana Snehathin, Jeeva Gaadha
Nonthu Pettoramma Than, Hrudhaya Vyadha
Santhwana Snehathin, Jeeva Gaadha
Japamala Cholli, Prarthikkum Njangale
Kaathidaname En Dhaiva Mathe
Kanneerozhukki, Kenidum Makkale
Kaividalle En Mary Mathe
Japamala Cholli, Prarthikkum Njangale
Kaathidaname En Dhaiva Mathe
Kanneerozhukki, Kenidum Makkale
Kaividalle En Mary Mathe
-----
Tharattu Padi, Urakkiya Kaikalil
Vari Punarnnora, Thrukaikalil
Tharattu Padi, Urakkiya Kaikalil
Vari Punarnnora, Thrukaikalil
Chethanayattu Kidakkumo Puthrane
Sreeyeshu Dhevanaam Than Suthane
Kalvari Malayil, Kurishil Marichora
Lokaika Naadhanaam, Than Makane
Kalvari Malayil, Kurishil Marichora
Lokaika Naadhanaam, Than Makane
Japamala Cholli, Prarthikkum Njangale
Kaathidaname En Dhaiva Mathe
Kanneerozhukki, Kenidum Makkale
Kaividalle En Mary Mathe
Japamala Cholli, Prarthikkum Njangale
Kaathidaname En Dhaiva Mathe
Kanneerozhukki, Kenidum Makkale
Kaividalle En Mary Mathe
-----
Oru Nokku Kaanuvan, Onnu Chumbikkuvaan
Anthya Chumbanam Arppikkuvaan
Oru Nokku Kaanuvan, Onnu Chumbikkuvaan
Anthya Chumbanam Arppikkuvaan
Madiyil Kidathiyora ,nimisham
Mizhi Thumbil Niranjora Hrudhaya Raktham
Kaneer Kanangalaai Uthirunnu Veenu
Japamala Manikalaai Parinamichu
Kaneer Kanangalaai Uthirunnu Veenu
Japamala Manikalaai Parinamichu
Anpathimoonnu Mani Japamalayil
Theliyunnu Nin Mukham Amme
Swarlokha Nadhe, Nin Sneha Gaadha
Mathru Snehathin Sneha Jwala
Nonthu Pettoramma Than, Hrudhaya Vyadha
Santhwana Snehathin, Jeeva Gaadha
Nonthu Pettoramma Than, Hrudhaya Vyadha
Santhwana Snehathin, Jeeva Gaadha
Japamala Cholli, Prarthikkum Njangale
Kaathidaname En Dhaiva Mathe
Kanneerozhukki, Kenidum Makkale
Kaividalle En Mary Mathe
Japamala Cholli, Prarthikkum Njangale
Kaathidaname En Dhaiva Mathe
Kanneerozhukki, Kenidum Makkale
Kaividalle En Mary Mathe
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet