Malayalam Lyrics
My Notes
M | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
F | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
M | ഏവരും എന്നെന്നും സ്വീകരിപ്പിന്‍ ഇത് എന്റെ ശരീരമാകുന്നു |
F | ഏവരും എന്നെന്നും സ്വീകരിപ്പിന്‍ ഇത് എന്റെ ശരീരമാകുന്നു |
A | എന്ന് കല്‍പ്പിച്ചു ദിവ്യനാഥന്‍ |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
—————————————– | |
M | വിശ്വം സ്‌മരിക്കുന്ന അപ്പം ഇതു മൃത്യു അകറ്റുന്ന അപ്പം |
F | വിശ്വം സ്‌മരിക്കുന്ന അപ്പം ഇതു മൃത്യു അകറ്റുന്ന അപ്പം |
M | നിത്യമാം രക്ഷയ്‌ക്കു മാര്‍ഗ്ഗം തെളിച്ചു പരഗതി ഏകുന്ന അപ്പം |
F | നിത്യമാം രക്ഷയ്‌ക്കു മാര്‍ഗ്ഗം തെളിച്ചു പരഗതി ഏകുന്ന അപ്പം |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
—————————————– | |
F | നിറഞ്ഞ പ്രത്യാശയോടെ നാം ഈ അപ്പം സ്വീകരിക്കാം |
M | നിറഞ്ഞ പ്രത്യാശയോടെ നാം ഈ അപ്പം സ്വീകരിക്കാം |
F | താപം അകന്നിടുമേ നിത്യ ജീവന്‍ നിറഞ്ഞീടുമേ |
M | താപം അകന്നിടുമേ നിത്യ ജീവന്‍ നിറഞ്ഞീടുമേ |
F | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
M | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
F | ഏവരും എന്നെന്നും സ്വീകരിപ്പിന്‍ ഇത് എന്റെ ശരീരമാകുന്നു |
M | ഏവരും എന്നെന്നും സ്വീകരിപ്പിന്‍ ഇത് എന്റെ ശരീരമാകുന്നു |
A | എന്ന് കല്‍പ്പിച്ചു ദിവ്യനാഥന്‍ |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anthima Bhojana Velayil Eeshan Appam Murichu Vilambi | അന്തിമ ഭോജന വേളയില്‍ ഈശന്‍ അപ്പം മുറിച്ചു വിളമ്പി Anthima Bhojana Velayil Eeshan Appam Murichu Lyrics | Anthima Bhojana Velayil Eeshan Appam Murichu Song Lyrics | Anthima Bhojana Velayil Eeshan Appam Murichu Karaoke | Anthima Bhojana Velayil Eeshan Appam Murichu Track | Anthima Bhojana Velayil Eeshan Appam Murichu Malayalam Lyrics | Anthima Bhojana Velayil Eeshan Appam Murichu Manglish Lyrics | Anthima Bhojana Velayil Eeshan Appam Murichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anthima Bhojana Velayil Eeshan Appam Murichu Christian Devotional Song Lyrics | Anthima Bhojana Velayil Eeshan Appam Murichu Christian Devotional | Anthima Bhojana Velayil Eeshan Appam Murichu Christian Song Lyrics | Anthima Bhojana Velayil Eeshan Appam Murichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Appam Murichu Vilambi
Anthima Bhojana Velayil Eeshan
Appam Murichu Vilambi
Evarum Ennennum Sweekarippin
Ithu Ente Shareeramakunnu
Evarum Ennennum Sweekarippin
Ithu Ente Shareeramakunnu
Ennu Kalppichu Divya Nadhan
Anthima Bhojana Velayil Eeshan
Appam Murichu Vilambi
Anthima Bhojana Velayil Eeshan
Appam Murichu Vilambi
-----
Vishwam Smarikkunna Appam
Ithu Mrithyu Akattunna Appam
Vishwam Smarikkunna Appam
Ithu Mrithyu Akattunna Appam
Nithyamaam Rakshaikku Marggam Thelichu
Paragathi Ekunna Appam
Nithyamaam Rakshaikku Marggam Thelichu
Paragathi Ekunna Appam
Anthima Bhojana Velayil Eeshan
Appam Murichu Vilambi
Anthima Bhojana Velayil Eeshan
Appam Murichu Vilambi
-----
Niranja Prathyashyayode
Naam Ee Appam Sweekarikkam
Niranja Prathyashyayode
Naam Ee Appam Sweekarikkam
Thaapam Akannidume
Nithya Jeevan Niranjeedume
Thaapam Akannidume
Nithya Jeevan Niranjeedume
Anthima Bhojana Velayil Eeshan
Appam Murichu Vilambi
Anthima Bhojana Velayil Eeshan
Appam Murichu Vilambi
Evarum Ennennum Sweekarippin
Ithu Ente Shareeram Akunnu
Evarum Ennennum Sweekarippin
Ithu Ente Shareeram Akunnu
Ennu Kalppichu Divya Nadhan
Anthima Bojana Velayil Eeshan
Appam Murichu Vilambi
Anthima Bojana Velayil Eeshan
Appam Murichu Vilambi
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet