A | അന്തിമ ഭോജന വേളയില്‍ ഈശന്‍ പന്തിയില്‍ നിന്നുമെഴുന്നേറ്റു ജലകുംഭങ്ങളിലൊന്നുമെടുത്തു കരുണാപൂരിതനാം ഭഗവാന്‍ |
M | കഴുകുകയായി, ശിഷ്യന്മാരുടെ പാദമതാര്‍ക്കും മാത്യകയായ് |
F | കഴുകുകയായി, ശിഷ്യന്മാരുടെ പാദമതാര്‍ക്കും മാത്യകയായ് |
A | അന്തിമ ഭോജന വേളയില്‍ ഈശന്‍ പന്തിയില്‍ നിന്നുമെഴുന്നേറ്റു |
—————————————– | |
M | ഈശോ സീമോന്‍ പത്രാസിന്‍ മുന്നിലണഞ്ഞൊരു നേരത്ത് പത്രാസിന്നൊരു സംശയമായ് “നാഥന്‍ പാദം കഴുകുകയോ?” “നാഥന്‍ പാദം കഴുകുകയോ?” |
F | ഈശോ സീമോന്‍ പത്രാസിന്‍ മുന്നിലണഞ്ഞൊരു നേരത്ത് പത്രാസിന്നൊരു സംശയമായ് “നാഥന്‍ പാദം കഴുകുകയോ?” “നാഥന്‍ പാദം കഴുകുകയോ?” |
A | പുഞ്ചിരി പൊഴിയും മുഖ കമലം മെല്ലെ മൊഴിഞ്ഞീവാണികളെ |
F | “നിന്‍ ചരണം ഞാന്‍ കഴുകായ്‌കില്‍ ഇല്ല നിനക്കെന്‍പങ്കേതും;” |
M | “നിന്‍ ചരണം ഞാന്‍ കഴുകായ്‌കില്‍ ഇല്ല നിനക്കെന്‍പങ്കേതും; |
A | ഈശോ സീമോന്‍ പത്രാസിന്‍ മുന്നിലണഞ്ഞൊരു നേരത്ത് പത്രാസിന്നൊരു സംശയമായ് “നാഥന്‍ പാദം കഴുകുകയോ?” “നാഥന്‍ പാദം കഴുകുകയോ?” |
A | ഞാനീ ചെയ്‌വതിനര്‍ത്ഥങ്ങള്‍ നീയിന്നിപ്പോളറിയില്ല |
M | എന്നാലായതു നീ പിന്നെ നന്നായെത്തന്നെയറിഞ്ഞീടും. |
F | എന്നാലായതു നീ പിന്നെ നന്നായെത്തന്നെയറിഞ്ഞീടും. |
A | ഈശോ സീമോന്‍ പത്രാസിന്‍ മുന്നിലണഞ്ഞൊരു നേരത്ത് പത്രാസിന്നൊരു സംശയമായ് “നാഥന്‍ പാദം കഴുകുകയോ?” “നാഥന്‍ പാദം കഴുകുകയോ?” |
—————————————– | |
A | ഗുരുവും നാഥനുമാകും ഞാന്‍ നിങ്ങടെ പാദം കഴുകി |
F | നിങ്ങളുമതുപോലന്യോന്യം പാദം, കഴുകവേണം |
M | നിങ്ങളുമതുപോലന്യോന്യം പാദം, കഴുകവേണം |
—————————————– | |
M | നവ്യമായൊരു കല്‍പന ഇന്ന് നിങ്ങള്‍ക്കായിതാ നല്‍കുന്നു: നിങ്ങളെ ഞാന്‍ സ്നേഹിച്ചപോലവേ നിങ്ങളന്യോന്യം സ്നേഹിപ്പിന്‍ |
F | നവ്യമായൊരു കല്‍പന ഇന്ന് നിങ്ങള്‍ക്കായിതാ നല്‍കുന്നു: നിങ്ങളെ ഞാന്‍ സ്നേഹിച്ചപോലവേ നിങ്ങളന്യോന്യം സ്നേഹിപ്പിന്‍ |
A | നിങ്ങളന്യോന്യം സ്നേഹമാര്‍ന്നിഹ- മേവുമെങ്കിലോ നിര്‍ണ്ണയം എന്‍റെ വത്സലശിഷ്യരെന്നു താന്‍ ലോകമാകെയറിയുമേ. |
A | നവ്യമായൊരു കല്‍പന ഇന്ന് നിങ്ങള്‍ക്കായിതാ നല്‍കുന്നു: നിങ്ങളെ ഞാന്‍ സ്നേഹിച്ചപോലവേ നിങ്ങളന്യോന്യം സ്നേഹിപ്പിന്‍ |
—————————————– | |
A | സ്‌നേഹം, ശരണം, വിശ്വാസം ഇവയില്‍ സ്നേഹം ഉത്തമമേ |
A | സ്‌നേഹം, ശരണം, വിശ്വാസം ഇവയില്‍ സ്നേഹം ഉത്തമമേ |
A | നിങ്ങളിലായവയെന്നെന്നും മങ്ങാതിങ്ങിഹ വളരേണം. |
A | സ്‌നേഹം, ശരണം, വിശ്വാസം ഇവയില്‍ സ്നേഹം ഉത്തമമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Panthiyil Ninnum Ezhunnettu
Jala Kumbhanghalil Onnumeduthu
Karuna Poorithanam Bhaghavan
Kazhukukayayi, Shishyanmaarude
Paathamathaarkkum Mathrukayaai
Kazhukukayayi, Shishyanmaarude
Paathamathaarkkum Mathrukayaai
Anthima Bhojana Velayil Eeshan
Panthiyil Ninnum Ezhunnettu
-----
Eesho Seemon Pathrosin
Munnil Ananjoru Nerathu
Pathrosinnoru Samshayamai
Nadhan Paatham Kazhukukayo?
Nadhan Paatham Kazhukukayo?
Eesho Seemon Pathrosin
Munnil Ananjoru Nerathu
Pathrosinnoru Samshayamai
Nadhan Paatham Kazhukukayo?
Nadhan Paatham Kazhukukayo?
Punjiri Pozhiyum Mukha Kamalam
Melle Mozhinjee Vanikale
Nin Charanam Njan Kazhukaikil
Illa Ninakken Pankethum
Nin Charanam Njan Kazhukaikil
Illa Ninakken Pankethum
Eesho Seemon Pathrosin
Munnil Ananjoru Nerathu
Pathrosinnoru Samshayamai
Nadhan Paatham Kazhukukayo?
Nadhan Paatham Kazhukukayo?
Njanee Cheivathin Arthangal
Neeyinnippol Ariyilla
Ennalayathu Nee Pinne
Nannai Thanne Arinjeedum
Ennalayathu Nee Pinne
Nannai Thanne Arinjeedum
Eesho Seemon Pathrosin
Munnil Ananjoru Nerathu
Pathrosinnoru Samshayamai
Nadhan Paatham Kazhukukayo?
Nadhan Paatham Kazhukukayo?
-----
Guruvum Nadhanum Akum Njan
Ningade Paadham Kazhuki
Ningalum Athupol Anyonyam
Paadham, Kazhukuka Venam
Ningalum Athupol Anyonyam
Paadham, Kazhukuka Venam
-----
Navyamaayoru Kalpana Innu
Ningalkai Itha Nalkunnu
Ningale Njan Snehicha Polave
Ningal Anyonyam Snehippin
Navyamaayoru Kalpana Innu
Ningalkai Itha Nalkunnu
Ningale Njan Snehicha Polave
Ningal Anyonyam Snehippin
Ningal Anyonyam Snehamarnniha
Mevumenkilo Nirnnayam
Ente Valsala Shishyarennu Than
Lokamaake Ariyume
Navyamaayoru Kalpana Innu
Ningalkai Itha Nalkunnu
Ningale Njan Snehicha Polave
Ningal Anyonyam Snehippin
-----
Sneham, Sharanam, Vishwasam
Ivayil Sneham Uthamame
Sneham, Sharanam, Vishwasam
Ivayil Sneham Uthamame
Ningalilaayava Ennennum
Manghaathingihaa Valarenam
Sneham, Sharanam, Vishwasam
Ivayil Sneham Uthamame
No comments yet