Malayalam Lyrics

| | |

A A A

My Notes
M അനുഗ്രഹ ദായക പുണ്യാത്മാ
സെബസ്‌ത്യനോസേ ധന്യാത്മാ
സഹനത്തിന്‍ മണിമകുടം നീയേ
കനിയേണമേ… കനിയേണമേ…
F അനുഗ്രഹ ദായക പുണ്യാത്മാ
സെബസ്‌ത്യനോസേ ധന്യാത്മാ
സഹനത്തിന്‍ മണിമകുടം നീയേ
കനിയേണമേ… കനിയേണമേ…
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അങ്ങു ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അങ്ങു ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ
—————————————–
M ആധികള്‍ വ്യാധികള്‍ അഖിലമകറ്റാന്‍
അതിരമ്പുഴ പള്ളിയിലിരിപ്പവനെ
F ആധികള്‍ വ്യാധികള്‍ അഖിലമകറ്റാന്‍
അതിരമ്പുഴ പള്ളിയിലിരിപ്പവനെ
M അണയുന്നു നിന്‍ തിരുസവിധത്തില്‍ ഞങ്ങള്‍
ആശ്വാസ കിരണങ്ങള്‍ തൂകണമേ
F അണയുന്നു നിന്‍ തിരുസവിധത്തില്‍ ഞങ്ങള്‍
ആശ്വാസ കിരണങ്ങള്‍ തൂകണമേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അങ്ങു ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അങ്ങു ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ
—————————————–
F വിശ്വ സുഖങ്ങള്‍ നീ കൈവെടിഞ്ഞു
വിശ്വാസം കാത്തിടാന്‍ ജീവന്‍ ത്യജിച്ചു
M വിശ്വ സുഖങ്ങള്‍ നീ കൈവെടിഞ്ഞു
വിശ്വാസം കാത്തിടാന്‍ ജീവന്‍ ത്യജിച്ചു
F സ്വര്‍ഗ്ഗാതി സ്വര്‍ഗ്ഗത്തിന്‍ പുണ്യവാനായി
സംപൂജ്യ സ്ഥാനം കൈവരിച്ചു
M സ്വര്‍ഗ്ഗാതി സ്വര്‍ഗ്ഗത്തിന്‍ പുണ്യവാനായി
സംപൂജ്യ സ്ഥാനം കൈവരിച്ചു
A അനുഗ്രഹ ദായക പുണ്യാത്മാ
സെബസ്‌ത്യനോസേ ധന്യാത്മാ
സഹനത്തിന്‍ മണിമകുടം നീയേ
കനിയേണമേ… കനിയേണമേ…
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അങ്ങു ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അങ്ങു ഞങ്ങള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anugraha Dhayaka Punyathma | അനുഗ്രഹ ദായക പുണ്യാത്മാ സെബസ്‌ത്യനോസേ ധന്യത്മാ Anugraha Dhayaka Punyathma Lyrics | Anugraha Dhayaka Punyathma Song Lyrics | Anugraha Dhayaka Punyathma Karaoke | Anugraha Dhayaka Punyathma Track | Anugraha Dhayaka Punyathma Malayalam Lyrics | Anugraha Dhayaka Punyathma Manglish Lyrics | Anugraha Dhayaka Punyathma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugraha Dhayaka Punyathma Christian Devotional Song Lyrics | Anugraha Dhayaka Punyathma Christian Devotional | Anugraha Dhayaka Punyathma Christian Song Lyrics | Anugraha Dhayaka Punyathma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anugraha Dhayaka Punyathma
Sebastianose Dhanyathma
Sahanathin Mani Makudam Neeye
Kaniyename... Kaniyename...

Anugraha Dhayaka Punyathma
Sebastianose Dhanyathma
Sahanathin Mani Makudam Neeye
Kaniyename... Kaniyename...

Njangalkkaai Prarthikkane
Angu Njangalkkaai Nithyavum Prarthikkane
Njangalkkaai Prarthikkane
Angu Njangalkkaai Nithyavum Prarthikkane

-----

Aadhikal Vyadhikal Akhilamakattaan
Athirambuzha Palliyil Irippavane
Aadhikal Vyadhikal Akhilamakattaan
Athirambuzha Palliyil Irippavane

Anayunnu Nin Thirusavidhathil Njangal
Aashwasa Kiranangal Thookaname
Anayunnu Nin Thirusavidhathil Njangal
Aashwasa Kiranangal Thookaname

Njangalkkayi Praarthikkane
Angu Njangalkkaai Nithyavum Prarthikkane
Njangalkkaayi Prarthikkane
Angu Njangalkkaai Nithyavum Prarthikkane

-----

Vishwa Sukhangal Nee Kai Vedinju
Vishwasam Kaathidaan Jeevan Thyajichu
Vishwa Sukhangal Nee Kai Vedinju
Vishwasam Kaathidaan Jeevan Thyajichu

Swarggathi Swarggathin Punyavanaayi
Sampoojya Sthanam Kai Varichu
Swarggathi Swarggathin Punyavanaayi
Sampoojya Sthanam Kai Varichu

Anugraha Dhayaka Punyaathma
Sebasthianose Dhanyaathma
Sahanathin Mani Makudam Neeye
Kaniyename... Kaniyename...

Njangalkkaai Prarthikkane
Angu Njangalkkaai Nithyavum Prarthikkane
Njangalkkaai Prarthikkane
Angu Njangalkkaai Nithyavum Prarthikkane

Anugraha Dhayaka Dayaka Dhaayaka Daayaka Punyathma Punyaathma Danyathma Dhanyathma Dhanyaathma


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *




Views 51.  Song ID 10074


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.