M | അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ |
M | അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ |
M | അനശ്വരനാം ജഗദീശാ അനുപമ സ്നേഹാംബുധിയേ |
F | അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ |
F | അനശ്വരനാം ജഗദീശാ അനുപമ സ്നേഹാംബുധിയേ |
A | അനുഗ്രഹപ്പൂമഴ പൊഴിയൂ |
—————————————– | |
M | അഖിലവും അലിവാല്‍ തീര്‍ത്തവനെ അനുദിന കൃപയാല്‍ നയിപ്പവനെ |
F | അഖിലവും അലിവാല്‍ തീര്‍ത്തവനെ അനുദിന കൃപയാല്‍ നയിപ്പവനെ |
M | അവികല ജീവന്‍ ഉറവിടമേ അതുല ദയാമയനേ |
F | അവികല ജീവന്‍ ഉറവിടമേ അതുല ദയാമയനേ |
A | അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ അനശ്വരനാം ജഗദീശാ അനുപമ സ്നേഹാംബുധിയേ |
A | അനുഗ്രഹപ്പൂമഴ പൊഴിയൂ |
—————————————– | |
F | അവനിയിലെല്ലാ നന്മകളും അരുളിടും ആശ്രിതവത്സലനേ |
M | അവനിയിലെല്ലാ നന്മകളും അരുളിടും ആശ്രിതവത്സലനേ |
F | സകലം നന്മയ്‌ക്കനുഗുണമായ് സതതം തീര്‍പ്പവനേ |
M | സകലം നന്മയ്‌ക്കനുഗുണമായ് സതതം തീര്‍പ്പവനേ |
A | അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ അനശ്വരനാം ജഗദീശാ അനുപമ സ്നേഹാംബുധിയേ |
A | അനുഗ്രഹപ്പൂമഴ പൊഴിയൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anavaratham Krupa Choriyoo
Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye
Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye
Anugraha Poomazha Pozhiyoo
-----
Akhilavum Alival Theerthavane
Anudhina Krupayal Nayippavane
Akhilavum Alival Theerthavane
Anudhina Krupayal Nayippavane
Avikavala Jeevanuravidame
Athula Dhayamayane
Avikavala Jeevanuravidame
Athula Dhayamayane
Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye
Anugraha Poomazha Pozhiyoo
-----
Avaniyilella Nanmakalum
Aruleedum Aashritha Valsalane
Avaniyilella Nanmakalum
Aruleedum Aashritha Valsalane
Sakalam Nanmaykkanugunamai
Sathatham Theerppavane
Sakalam Nanmaykkanugunamai
Sathatham Theerppavane
Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye
Anugraha Poomazha Pozhiyoo
No comments yet