Anupama Sneha Chaithanyame


K. S. Chithra

in

Varnapakittu (Movie)

MALAYALAM LYRICS

 |   |   |   |   | 

F അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ… സ്നേഹ സ്വരൂപ
A സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
—————————————–
F സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ
M സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ
A വഴിയും സത്യവും ജീവനുമായി നീ
വന്നിടണമെ നാഥാ
വന്നിടണമെ നാഥാ
A സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
A അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ… സ്നേഹ സ്വരൂപ
—————————————–
M നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസായി ഒന്നു ചേരാന്‍
F നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസായി ഒന്നു ചേരാന്‍
A സുഖവും ദുഃഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
A സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
A അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ… സ്നേഹ സ്വരൂപ
A സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Anupama Sneha Chaithanyame
Mannil Prakaashicha Vindeepame
Njanaglil Nin Deepthi Pakaraname
Yeshuve Sneha Swaroopa

Snehame Divya Snehame
Ninne Sthuthikkunnu Njangal
Snehame Divya Snehame
Ninne Sthuthikkunnu Njangal

-------

Sarvam Kshamikkunnavan Nee
Njangalkku Prathyaashayum Nee
Sarvam Kshamikkunnavan Nee
Njangalkku Prathyaashayum Nee

Vazhiyum Sathyavum Jeevanumaayi Nee
Vannidaname Naadha
Vannidaname Naadha

Snehame Divya Snehame
Ninne Sthuthikkunnu Njangal

Anupama Sneha Chaithanyame
Mannil Prakaashicha Vindeepame
Njanaglil Nin Deepthi Pakaraname
Yeshuve Sneha Swaroopa

-------

Nin Divya Sneham Nukaraan
Orumanassayi Onnu Cheeran
Nin Divya Sneham Nukaraan
Orumanassayi Onnu Cheeran

Sukhavum Dukhavum Pankiduvaan
Thunayekaname Naadha
Thunayekaname Nadha

Snehame Divya Snehame
Ninne Sthuthikkunnu Njangal

Anupama Sneha Chaithanyame
Mannil Prakaashicha Vindeepame
Njanaglil Nin Deepthi Pakaraname
Yeshuve Sneha Swaroopa

Snehame Divya Snehame
Ninne Sthuthikkunnu Njangal
Snehame Divya Snehame
Ninne Sthuthikkunnu Njangal

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 128 Times. Lyrics ID : 3190