M | അനുപമ സ്നേഹത്തിന് നിമിഷമിതാ അനുഗ്രഹമേകുന്ന സമയമിതാ അപ്പത്തിന്‍ രൂപമായിതാ ദിവ്യദാനങ്ങള്‍ നല്‍കുന്നു അനന്തമാം ഈ സ്നേഹത്തെ ആരാധിക്കുന്നു പാരാകെ |
F | അനുപമ സ്നേഹത്തിന് നിമിഷമിതാ അനുഗ്രഹമേകുന്ന സമയമിതാ അപ്പത്തിന്‍ രൂപമായിതാ ദിവ്യദാനങ്ങള്‍ നല്‍കുന്നു അനന്തമാം ഈ സ്നേഹത്തെ ആരാധിക്കുന്നു പാരാകെ |
A | ആരാധിക്കുന്നു ദൈവമേ ഓസ്‌തിയാം ദിവ്യസ്നേഹമേ |
A | ആരാധിക്കുന്നു ദൈവമേ ഓസ്‌തിയാം ദിവ്യസ്നേഹമേ |
—————————————– | |
M | മര്‍ത്യവംശത്തിന്‍ രക്ഷക്കായി വിണ്ണിന്‍ നാഥന്‍ വരുന്നിതാ |
F | മര്‍ത്യവംശത്തിന്‍ രക്ഷക്കായി വിണ്ണിന്‍ നാഥന്‍ വരുന്നിതാ |
M | ജീവനേകിടാന്‍ ശക്തിയേകിടാന്‍ ആത്മാവില്‍ മോക്ഷം നേടിടാന്‍ |
F | ജീവനേകിടാന്‍ ശക്തിയേകിടാന്‍ ആത്മാവില്‍ മോക്ഷം നേടിടാന്‍ |
A | യേശുവേ നീയെന്‍ ഭാഗ്യമേ |
A | ആരാധിക്കുന്നു ദൈവമേ ഓസ്‌തിയാം ദിവ്യസ്നേഹമേ |
A | ആരാധിക്കുന്നു ദൈവമേ ഓസ്‌തിയാം ദിവ്യസ്നേഹമേ |
—————————————– | |
F | തന്‍ ജനത്തിന്റെ കൂടെയായി എന്നെന്നും വസിച്ചീടുവാന്‍ |
M | തന്‍ ജനത്തിന്റെ കൂടെയായി എന്നെന്നും വസിച്ചീടുവാന്‍ |
F | വചനം മാംസമായി നല്കീടുന്നിതാ ഭോജ്യമായി സ്വര്‍ഗ്ഗ ദാനമായി |
M | വചനം മാംസമായി നല്കീടുന്നിതാ ഭോജ്യമായി സ്വര്‍ഗ്ഗ ദാനമായി |
A | യേശുവേ നീയെന്‍ ഭാഗ്യമേ |
A | അനുപമ സ്നേഹത്തിന് നിമിഷമിതാ അനുഗ്രഹമേകുന്ന സമയമിതാ അപ്പത്തിന്‍ രൂപമായിതാ ദിവ്യദാനങ്ങള്‍ നല്‍കുന്നു അനന്തമാം ഈ സ്നേഹത്തെ ആരാധിക്കുന്നു പാരാകെ |
A | ആരാധിക്കുന്നു ദൈവമേ ഓസ്‌തിയാം ദിവ്യസ്നേഹമേ |
A | ആരാധിക്കുന്നു ദൈവമേ ഓസ്‌തിയാം ദിവ്യസ്നേഹമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anugraham Ekunna Samayamitha
Appathin Roopamayitha
Divyadaanangal Nalkunnu
Ananthamam Ee Snehathe
Aaradhikkunnu Parake
Anupama Snehathin Nimishamitha
Anugraham Ekunna Samayamitha
Appathin Roopamayitha
Divyadaanangal Nalkunnu
Ananthamam Ee Snehathe
Aaradhikkunnu Parake
Aaradhikkunnu Daivame
Osthiyam Divya Snehame
Aaradhikkunnu Daivame
Osthiyam Divya Snehame
-----
Marthya Vamshathin Rakshakkai
Vinnin Naadhan Varunnitha
Marthya Vamshathin Rakshakkai
Vinnin Naadhan Varunnitha
Jeevanekidan Shathiyekidan
Athmavil Moksham Nedeedan
Jeevanekidan Shathiyekidan
Athmavil Moksham Nedeedan
Yeshuve Neeyen Bhagyame
Aaradhikkunnu Daivame
Osthiyam Divya Snehame
Aaradhikkunnu Daivame
Osthiyam Divya Snehame
-----
Than Janathinte Koodeyayi
Ennennum Vasicheeduvan
Than Janathinte Koodeyayi
Ennennum Vasicheeduvan
Vachanam Maamsamayi Nalkeedunnitha
Bhojyamayi Swargadhanamayi
Vachanam Maamsamayi Nalkeedunnitha
Bhojyamayi Swargadhanamayi
Yeshuve Neeyen Bhagyame
Anupama Snehathin Nimishamitha
Anugraham Ekunna Samayamitha
Appathin Roopamayitha
Divyadaanangal Nalkunnu
Ananthamam Ee Snehathe
Aaradhikkunnu Parake
Aaradhikkunnu Daivame
Osthiyam Divya Snehame
Aaradhikkunnu Daivame
Osthiyam Divya Snehame
No comments yet