Malayalam Lyrics

| | |

A A A

M ​അനുര​ഞ്‌ജനത്തിന്റെ​ ​ബലിവേദിയില്‍
നാഥന്റെ കല്‍പ്പന നിറവേറ്റുവാന്‍
ഒരു മനമോടെ നാം അണിചേരവേ
പെസഹാ നാളിലെ ആത്മാര്‍പ്പണം
കാല്‍വരി മലയിലെ യാഗാര്‍പ്പണം
സാദരം കൊണ്ടാടും പുണ്യവേള
F ​അനുര​ഞ്‌ജനത്തിന്റെ​ ​ബലിവേദിയില്‍
നാഥന്റെ കല്‍പ്പന നിറവേറ്റുവാന്‍
ഒരു മനമോടെ നാം അണിചേരവേ
പെസഹാ നാളിലെ ആത്മാര്‍പ്പണം
കാല്‍വരി മലയിലെ യാഗാര്‍പ്പണം
സാദരം കൊണ്ടാടും പുണ്യവേള
—————————————–
M നിന്‍ തിരുസുതനുടെ വിരുന്നിനായി
ഞങ്ങളെ പരിശുദ്ധ ബലിവേദി തന്‍
F ചുറ്റും നിരന്നിടാന്‍ യോഗ്യരാക്കൂ
ഹൃദയങ്ങള്‍ അറിയുന്ന ദൈവമേ….
A ഓഹോ ആരാധനാ, ആരാധനാ
ആരാധന, ആരാധനാ
A ഓഹോ ആരാധനാ, ആരാധനാ
ആരാധന, ആരാധനാ
A ​അനുര​ഞ്‌ജനത്തിന്റെ​ ​ബലിവേദിയില്‍
നാഥന്റെ കല്‍പ്പന നിറവേറ്റുവാന്‍
ഒരു മനമോടെ നാം അണിചേരവേ
പെസഹാ നാളിലെ ആത്മാര്‍പ്പണം
കാല്‍വരി മലയിലെ യാഗാര്‍പ്പണം
സാദരം കൊണ്ടാടും പുണ്യവേള
—————————————–
F ​നിന്‍ ദിവ്യരഹസ്യങ്ങള്‍ സത്യമായും
ജീവജലത്തിന്‍ ​അരുവിയായി
M പാപങ്ങള്‍ തന്‍, മോചനമേകിടും
ആത്മാവിന്നുണര്‍വേകും ദൈവമേ…
A ഓഹോ ആരാധനാ, ആരാധനാ
ആരാധന, ആരാധനാ
A ഓഹോ ആരാധനാ, ആരാധനാ
ആരാധന, ആരാധനാ
F ​അനുര​ഞ്‌ജനത്തിന്റെ​ ​ബലിവേദിയില്‍
നാഥന്റെ കല്‍പ്പന നിറവേറ്റുവാന്‍
ഒരു മനമോടെ നാം അണിചേരവേ
പെസഹാ നാളിലെ ആത്മാര്‍പ്പണം
കാല്‍വരി മലയിലെ യാഗാര്‍പ്പണം
സാദരം കൊണ്ടാടും പുണ്യവേള
M ​അനുര​ഞ്‌ജനത്തിന്റെ​ ​ബലിവേദിയില്‍
നാഥന്റെ കല്‍പ്പന നിറവേറ്റുവാന്‍
ഒരു മനമോടെ നാം അണിചേരവേ
പെസഹാ നാളിലെ ആത്മാര്‍പ്പണം
കാല്‍വരി മലയിലെ യാഗാര്‍പ്പണം
സാദരം കൊണ്ടാടും പുണ്യവേള

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anuranjanathinte Balivedhiyil Nadhante Kalpana Niravettuvaan | അനുര​ഞ്‌ജനത്തിന്റെ​ ​ബലിവേദിയില്‍ നാഥന്റെ കല്‍പ്പന നിറവേറ്റുവാന്‍ Anuranjanathinte Balivedhiyil Lyrics | Anuranjanathinte Balivedhiyil Song Lyrics | Anuranjanathinte Balivedhiyil Karaoke | Anuranjanathinte Balivedhiyil Track | Anuranjanathinte Balivedhiyil Malayalam Lyrics | Anuranjanathinte Balivedhiyil Manglish Lyrics | Anuranjanathinte Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuranjanathinte Balivedhiyil Christian Devotional Song Lyrics | Anuranjanathinte Balivedhiyil Christian Devotional | Anuranjanathinte Balivedhiyil Christian Song Lyrics | Anuranjanathinte Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anuranjanathinte Balivedhiyil
Nadhante Kalpana Niravettuvaan
Oru Manamode Naam Anicherave
Pesaha Naalile Aathmaarppanam
Kalvari Malayile Yagarppanam
Sadharam Kondadum Punya Vela

Anuranjanathinte Balivedhiyil
Nadhante Kalpana Niravettuvaan
Oru Manamode Naam Anicherave
Pesaha Naalile Aathmaarppanam
Kalvari Malayile Yagarppanam
Sadharam Kondadum Punya Vela

-----

Nin Thiru Suthanude Virunninnaayi
Njangale Parishudha Balivedhi Than
Chuttum Nirannidaan Yogyarakku
Hrudhayangal Ariyunna Daivame...

Ohho Aaradhana, Aaradhana
Aaradhana, Aaradhana
Ohho Aaradhana, Aaradhana
Aaradhana, Aaradhana

Anuranjanathinte Bali Vedhiyil
Nadhante Kalppana Niravettuvan
Oru Manamode Naam Anicherave
Pesaha Naalile Aathmaarppanam
Kalvari Malayile Yagarppanam
Sadharam Kondadum Punya Vela

-----

Nin Divya Rahasyangal Sathyamaayum
Jeeva Jalathin Aruviyaayi
Paapangal Than, Mochanamekidum
Aathamavinnunarvekum Daivame....

Ohho Aaradhana, Aaradhana
Aaradhana, Aaradhana
Ohho Aaradhana, Aaradhana
Aaradhana, Aaradhana

Anuranjanathinte Belivedhiyil
Nadhante Kalpana Niravettuvaan
Oru Manamode Naam Anicherave
Pesaha Naalile Aathmaarppanam
Kalvari Malayile Yagarppanam
Sadharam Kondadum Punya Vela

Anuranjanathinte Balivediyil
Nadhante Kalpana Niravettuvaan
Oru Manamode Naam Anicherave
Pesaha Naalile Aathmaarppanam
Kalvari Malayile Yagarppanam
Sadharam Kondadum Punya Vela

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published.




Views 62.  Song ID 7728


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.