Anuthapa Hrudhayam Thirumunbil Nadha


Elizabeth Raju

M അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
F അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
M നോക്കേണമേ നിന്‍ മൊഴി പകരേണമേ
ജീവന്‍ കനിഞ്ഞേകിയണയ്‌ക്കേണമേ
F നോക്കേണമേ നിന്‍ മൊഴി പകരേണമേ
ജീവന്‍ കനിഞ്ഞേകിയണയ്‌ക്കേണമേ
A അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
—————————————–
M മരുഭൂമിയില്‍ തെളിനീര്‍ ഉറവയുമായ്
എരിതീയിലോ കരുതല്‍ ചിറകുമതായ്
F മരുഭൂമിയില്‍ തെളിനീര്‍ ഉറവയുമായ്
എരിതീയിലോ കരുതല്‍ ചിറകുമതായ്
M എന്നിട്ടും നിന്നെ, തള്ളിക്കളഞ്ഞവര്‍
സ്വന്തം വഴി തേടിയോര്‍
A ഞങ്ങള്‍ സ്വന്തം വഴി തേടിയോര്‍
A അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
A അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
—————————————–
F വഴിയാത്രയില്‍ സഖിയായ് കൂടെനടന്നു
കൂടാര വാസിയായി കൂട്ടിനിരുന്നു
M വഴിയാത്രയില്‍ സഖിയായ് കൂടെനടന്നു
കൂടാര വാസിയായി കൂട്ടിനിരുന്നു
F എന്നിട്ടും നിന്നെ, തള്ളിക്കളഞ്ഞവര്‍
സ്വന്തം വഴി തേടിയോര്‍
A ഞങ്ങള്‍ സ്വന്തം വഴി തേടിയോര്‍
M അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
F അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
M നോക്കേണമേ നിന്‍ മൊഴി പകരേണമേ
ജീവന്‍ കനിഞ്ഞേകിയണയ്‌ക്കേണമേ
F നോക്കേണമേ നിന്‍ മൊഴി പകരേണമേ
ജീവന്‍ കനിഞ്ഞേകിയണയ്‌ക്കേണമേ
A അനുതാപഹൃദയം തിരുമുമ്പില്‍ നാഥാ
കരുണാര്‍ദ്ര മിഴികള്‍ തുറക്കേണമേ
—————————————–
Extra
ഇരുളിന്റെ താഴ്‌വരയില്‍ വഴികാട്ടിയായ്
കദനങ്ങളില്‍ ഒളിവിതറുന്ന സൂര്യനായ്
എന്നിട്ടും നിന്നെ, തള്ളിക്കളഞ്ഞവര്‍
സ്വന്തം വഴി തേടിയോര്‍
ഞങ്ങള്‍ സ്വന്തം വഴി തേടിയോര്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Anuthapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname
Anuthapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname

Nokkename Nin Mozhi Pakarename
Jeevan Kaninjeki Anaikenname
Nokkename Nin Mozhi Pakarename
Jeevan Kaninjeki Anaikenname

Anuthaapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname

-----

Marubhoomiyil Thellineer Uravayumayi
Eritheeyillo Karuthal Chirakumathayi
Marubhoomiyil Thellineer Uravayumayi
Eritheeyillo Karuthal Chirakumathayi

Ennittum Ninne Thallikalanjavar
Swantham Vazhi Thediyor
Njangal Swantham Vazhi Thediyor

Anuthapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname
Anuthapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname

-----

Vazhiyaathrayil Sakhiyai Koode Nadannu
Koodara Vaasiyaai Koottinirunnu
Vazhiyaathrayil Sakhiyai Koode Nadannu
Koodara Vaasiyaai Koottinirunnu

Ennittum Ninne Thallikkalanjavar
Swantham Vazhi Thediyor
Njangal Swantham Vazhi Thediyor

Anuthapa Hridhayam Thirumunpil Nadha
Karunnardhra Mizhikal Thurakenname
Anuthapa Hridhayam Thirumunpil Nadha
Karunnardhra Mizhikal Thurakenname

-----

Irulinte Thazhvarayil Vazhikkattiyaai
Kadanagalil Oli Vitharunna Suryanaai
Irulinte Thazhvarayil Vazhikkattiyaai
Kadanagalil Oli Vitharunna Suryanaai

Ennittum Ninne Thallikkalanjavar
Swantham Vazhi Thediyor
Njangal Swantham Vazhi Thediyor

Anuthapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname
Anuthapa Hridayam Thirumunpil Nadha
Karunnardhra Mizhikal Thurakenname

Nokkename Nin Mozhi Pakarename
Jeevan Kaninjeki Anaikenname
Nokkename Nin Mozhi Pakarename
Jeevan Kaninjeki Anaikenname

Anuthaapa Hrudayam Thirumunpil Nadha
Karunnardhra Mizhikal Thurakenname

Your email address will not be published. Required fields are marked *




Views 52.  Song ID 4642

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.