Malayalam Lyrics
My Notes
M | ഹല്ലേലൂയാ ഗീതം പാടാം ഹല്ലേലൂയാ ഗീതം പാടാം |
F | ഹല്ലേലൂയാ ഗീതം പാടാം ഹല്ലേലൂയാ ഗീതം പാടാം |
🎵🎵🎵 | |
M | അനുതാപ കണ്ണീര് തൂകും ഹൃദയങ്ങള്‍ തേടിയിതാ കരുണാമയന്‍ എത്തീടുന്നു പാപത്തിന് കറകള്‍ നീങ്ങിയ മാനസത്തില്‍ വാഴാനായി ഈശോ എഴുന്നള്ളുന്നു ആനന്ദത്തോടെ ജയകീര്ത്തനമോടെ നാഥനെ വരവേറ്റിടാം |
F | അനുതാപ കണ്ണീര് തൂകും ഹൃദയങ്ങള്‍ തേടിയിതാ കരുണാമയന്‍ എത്തീടുന്നു പാപത്തിന് കറകള്‍ നീങ്ങിയ മാനസത്തില്‍ വാഴാനായി ഈശോ എഴുന്നള്ളുന്നു ആനന്ദത്തോടെ ജയകീര്ത്തനമോടെ നാഥനെ വരവേറ്റിടാം |
—————————————– | |
M | സ്നേഹത്തിന് തൈലവുമായെന്, മുറിവുകളെ തഴുകുമവന് ഇരുളില്‍ പൊന്‍ ദീപം തെളിച്ചീടും ഇരുളില്‍ പൊന്‍ ദീപം തെളിച്ചീടും |
F | സ്നേഹത്തിന് തൈലവുമായെന്, മുറിവുകളെ തഴുകുമവന് ഇരുളില്‍ പൊന്‍ ദീപം തെളിച്ചീടും ഇരുളില്‍ പൊന്‍ ദീപം തെളിച്ചീടും |
M | മരുപച്ച തേടി ഞാനീ മരുഭൂമിയില്‍ അലയുമ്പോള്‍ താങ്ങായി തണലായി വന്നീടും കാരുണ്യ കടലാമെന് നാഥന് |
F | മരുപച്ച തേടി ഞാനീ മരുഭൂമിയില്‍ അലയുമ്പോള്‍ താങ്ങായി തണലായി വന്നീടും കാരുണ്യ കടലാമെന് നാഥന് |
A | അനുതാപ കണ്ണീര് തൂകും ഹൃദയങ്ങള്‍ തേടിയിതാ കരുണാമയന്‍ എത്തീടുന്നു പാപത്തിന് കറകള്‍ നീങ്ങിയ മാനസത്തില്‍ വാഴാനായി ഈശോ എഴുന്നള്ളുന്നു ആനന്ദത്തോടെ ജയകീര്ത്തനമോടെ നാഥനെ വരവേറ്റിടാം |
—————————————– | |
F | സ്നേഹത്തിന് വചനവുമായ് അവന് എന്നില്‍ വാഴുമ്പോള്‍ പുതു ജീവിതം എന്നില്‍ പൂവണിയും പുതു ജീവിതം എന്നില്‍ പൂവണിയും |
M | സ്നേഹത്തിന് വചനവുമായ് അവന് എന്നില്‍ വാഴുമ്പോള്‍ പുതു ജീവിതം എന്നില്‍ പൂവണിയും പുതു ജീവിതം എന്നില്‍ പൂവണിയും |
F | അവനോതും വഴിയിലൂടേന് യാത്ര തുടര്‍ന്നീടും ദ്യോവിന് തീരത്തിലണയും ഞാന്‍ ജീവിത സാഫല്യം നേടും |
M | അവനോതും വഴിയിലൂടേന് യാത്ര തുടര്‍ന്നീടും ദ്യോവിന് തീരത്തിലണയും ഞാന്‍ ജീവിത സാഫല്യം നേടും |
A | അനുതാപ കണ്ണീര് തൂകും ഹൃദയങ്ങള്‍ തേടിയിതാ കരുണാമയന്‍ എത്തീടുന്നു പാപത്തിന് കറകള്‍ നീങ്ങിയ മാനസത്തില്‍ വാഴാനായി ഈശോ എഴുന്നള്ളുന്നു ആനന്ദത്തോടെ ജയകീര്ത്തനമോടെ നാഥനെ വരവേറ്റിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anuthapa Kanneer Thookum Hrudhayangal Thediyitha Karunamayan Etheedunnu | അനുതാപ കണ്ണീര് തൂകും ഹൃദയങ്ങള്‍ Anuthapa Kanneer Thookum Hrudhayangal Thediyitha Lyrics | Anuthapa Kanneer Thookum Hrudhayangal Thediyitha Song Lyrics | Anuthapa Kanneer Thookum Hrudhayangal Thediyitha Karaoke | Anuthapa Kanneer Thookum Hrudhayangal Thediyitha Track | Anuthapa Kanneer Thookum Hrudhayangal Thediyitha Malayalam Lyrics | Anuthapa Kanneer Thookum Hrudhayangal Thediyitha Manglish Lyrics | Anuthapa Kanneer Thookum Hrudhayangal Thediyitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapa Kanneer Thookum Hrudhayangal Thediyitha Christian Devotional Song Lyrics | Anuthapa Kanneer Thookum Hrudhayangal Thediyitha Christian Devotional | Anuthapa Kanneer Thookum Hrudhayangal Thediyitha Christian Song Lyrics | Anuthapa Kanneer Thookum Hrudhayangal Thediyitha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Halleluya Geetham Paadam
Halleluya Geetham Paadam
Halleluya Geetham Paadam
🎵🎵🎵
Anuthaapa Kaneer Thookum Hrudhayangal Thedi Itha
Karunamayan Etheedunnu
Paapathin Karakal Neengiya Maanasathil Vaazhanayi
Eesho Ezhunnalllunnu
Aanandhathode Jaya Keerthanamode
Nadhane Varavettidam
Anuthaapa Kaneer Thookum Hrudhayangal Thedi Itha
Karunamayan Etheedunnu
Paapathin Karakal Neengiya Maanasathil Vaazhanayi
Eesho Ezhunnalllunnu
Aanandhathode Jaya Keerthanamode
Nadhane Varavettidam
-----
Snehathin Thailavumai En,
Murivukale Thazhukum Avan
Irulil Pon Deepam Thelicheedum
Irulil Pon Deepam Thelicheedum
Snehathin Thailavumai En,
Murivukale Thazhukum Avan
Irulil Pon Deepam Thelicheedum
Irulil Pon Deepam Thelicheedum
Maru Pacha Thedi Njan Ee
Marubhoomiyil Alayumbol
Thaangayi Thanalaayi Vanneedum
Karunya Kadalaam En Nadhan
Maru Pacha Thedi Njan Ee
Marubhoomiyil Alayumbol
Thaangayi Thanalaayi Vanneedum
Karunya Kadalaam En Nadhan
Anuthaapa Kaneer Thookum Hrudhayangal Thedi Itha
Karunamayan Etheedunnu
Paapathin Karakal Neengiya Maanasathil Vaazhanayi
Eesho Ezhunnalllunnu
Aanandhathode Jayakeerthanamode
Nadhane Varavettidam
-----
Snehathin Vachanavumai
Avan Ennil Vaazhumbol
Puthu Jeevitham Ennil Poovaniyum
Puthu Jeevitham Ennil Poovaniyum
Snehathin Vachanavumai
Avan Ennil Vaazhumbol
Puthu Jeevitham Ennil Poovaniyum
Puthu Jeevitham Ennil Poovaniyum
Avan Othum Vazhiyiloodan
Yathra Thudarneedum
Dhyovin Theerathilanayum Njan
Jeevitha Saphalyam Nedum
Avan Othum Vazhiyiloodan
Yathra Thudarneedum
Dhyovin Theerathilanayum Njan
Jeevitha Saphalyam Nedum
Anuthaapa Kaneer Thookum Hrudhayangal Thedi Itha
Karunamayan Etheedunnu
Paapathin Karakal Neengiya Maanasathil Vaazhanayi
Eesho Ezhunnalllunnu
Aanandhathode Jayakeerthanamode
Nadhane Varavettidam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet