M | അനുതാപമേറുന്ന ഹൃദയമോടെ അണയുന്നു നാഥാ നിന്‍ സന്നിധേ അവികല സ്നേഹത്തിന്‍ അനുഭവത്തില്‍ അനുദിനം അങ്ങില്‍ ഞാന്‍ ചേര്‍ന്നിടട്ടെ |
F | അനുതാപമേറുന്ന ഹൃദയമോടെ അണയുന്നു നാഥാ നിന്‍ സന്നിധേ അവികല സ്നേഹത്തിന്‍ അനുഭവത്തില്‍ അനുദിനം അങ്ങില്‍ ഞാന്‍ ചേര്‍ന്നിടട്ടെ |
A | ഓ ജീവ നാഥാ ഓ സ്നേഹ രൂപാ ഓ സത്യ മാര്‍ഗ്ഗമേ ഓ നല്‍ പ്രകാശമേ |
—————————————– | |
M | ദിനവും ഹൃത്തില്‍ അനുഭവിച്ചിട്ടും ദിവ്യകാരുണ്യമായ് നേടിയിട്ടും |
F | ദിനവും ഹൃത്തില്‍ അനുഭവിച്ചിട്ടും ദിവ്യകാരുണ്യമായ് നേടിയിട്ടും |
M | ഹൃദയ കാഠിന്യവും ഗര്‍വ്വും വിടാതെ ഞാന്‍ മഹത്വത്തെ നഷ്‌ടമായ് തീര്‍ത്തിടുമ്പോള്‍ |
A | മറക്കാതെ നീ മാത്രം സ്വീകരിച്ചു |
A | ഓ ജീവ നാഥാ ഓ സ്നേഹ രൂപാ ഓ സത്യ മാര്‍ഗ്ഗമേ ഓ നല്‍ പ്രകാശമേ |
—————————————– | |
F | വാക്കിലും ചിന്തയിലും മാത്രമല്ലാതെ പ്രവൃത്തിയില്‍ നിന്നെ അനുകരിക്കാന്‍ |
M | വാക്കിലും ചിന്തയിലും മാത്രമല്ലാതെ പ്രവൃത്തിയില്‍ നിന്നെ അനുകരിക്കാന്‍ |
F | പരമപിതാവേ, പരിശുദ്ധപുത്രാ പരിപാവന റൂഹാ കൃപയരുള്‍ക |
A | പരിശുദ്ധ ത്രിത്വമേ കനിവരുള്‍ക |
A | അനുതാപമേറുന്ന ഹൃദയമോടെ അണയുന്നു നാഥാ നിന്‍ സന്നിധേ അവികല സ്നേഹത്തിന്‍ അനുഭവത്തില്‍ അനുദിനം അങ്ങില്‍ ഞാന്‍ ചേര്‍ന്നിടട്ടെ |
A | ഓ ജീവ നാഥാ ഓ സ്നേഹ രൂപാ ഓ സത്യ മാര്‍ഗ്ഗമേ ഓ നല്‍ പ്രകാശമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anayunnu Nadha Nin Sannidhe
Avikala Snehathin Anubhavathil
Anudhinam Angil Njan Chernnidatte
Anuthaapamerunna Hrudhayamode
Anayunnu Nadha Nin Sannidhe
Avikala Snehathin Anubhavathil
Anu Dhinam Angil Njan Chernnidatte
Oh! Jeeva Nadha
Oh! Sneha Roopa
Oh! Sathya Margame
Oh! Nal Prakashame
-----
Dhinavum Hruthil Anubhavichittum
Divya Karunyamai Nediyittum
Dhinavum Hruthil Anubhavichittum
Divya Karunyamai Nediyittum
Hrudhaya Kaadinyavum Garvvum Vidathe Njan
Mahathwathe Nashttamai Theerthidumbol
Marakkathe Nee Mathram Sweekarichu
Oh! Jeeva Nadha
Oh! Sneha Roopa
Oh! Sathya Margame
Oh! Nal Prakashame
-----
Vaakkilum Chinthayilum Maathramallathe
Pravarthiyil Ninne Anukarikkan
Vaakkilum Chinthayilum Maathramallathe
Pravarthiyil Ninne Anukarikkan
Parama Pithave, Parishudha Puthra
Paripavana Rooha Krupayarulka
Parishudha Threethwame Kanivarulka
Anuthapamerunna Hrudhayamode
Anayunnu Nadha Nin Sannidhe
Avikala Snehathin Anubhavathil
Anu Dhinam Angil Njan Chernnidatte
Oh! Jeeva Nadha
Oh! Sneha Roopa
Oh! Sathya Margame
Oh! Nal Prakashame
No comments yet